"സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ഉൾപ്പെടുത്തി |
No edit summary |
||
| വരി 62: | വരി 62: | ||
}} | }} | ||
ഒരു നൂറ്റാണ്ട് കാലമായി മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ തനതായ സംഭാവന നൽകി ഇവിടുത്തെ നവചേതനയെ വാർത്തെടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി. സ്കൂൾ 2020ൽ ജൂബിലി വർഷം പൂർത്തിയാക്കി. പൊതു വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ പാര പര്യവുമായി ഈ സ്കൂൾ ഇങ്ങനെ തലയുയർത്തി നിൽക്കുന്നതിന്റെ പിന്നിൽ പാലാ രൂപതയുടെ വിദ്യാഭ്യാസ കാഴ്ചപ്പാടുകളും മരങ്ങാട്ടുപിള്ളി ഇടവകയിൽ കാലാകാലങ്ങളിൽ സേവനം അനുഷ്ഠിച്ച വൈദികരുടെയും സ്കൂളിൽ അറിവിന്റെ വെളിച്ചം പകർന്നു നൽകിയ അധ്യാപകരുടെയും നല്ലവരായ മരങ്ങാട്ടുപിള്ളി നിവാസികളുടെ കഠിനാധ്വാനവും പ്രോത്സാഹനങ്ങളുമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||