"കുറിച്ചി ഗവ.എച്ച്.ഡബ്ലു യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുറിച്ചി ഗ്രാമത്തിൻറെ  
കുറിച്ചി ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഈ ഗ്രാമത്തിൻറെ സാംസ്കാരിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.പോരായ്മകൾ ഏറെയുണ്ടായിരുന്നു ഈ സ്കൂൾ മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതിയുടേയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും കർമ്മനിരത അധ്യാപകരുടെയുംസമയോജിതമായ ഇടപെടലും ഭരണ മേന്മ കൊണ്ടും വളരെയേറെ പുരോഗതി പ്രാപിച്ചു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്.നിലവിലുള്ള കെട്ടിടങ്ങൾക്കു പുറമേ 2019 ലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി


തിലകക്കുറിയായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഈ ഗ്രാമത്തിൻറെ സാംസ്കാരിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.
ഒരുകോടി രൂപ ഫണ്ട് ഉപയോഗിച്ച് പുതിയ 6ക്ലാസ്സ് ഉള്ള ഒരു ഇരുനില കെട്ടിടം നിർമിച്ചിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ഐ സി ടി ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.രണ്ട് ക്ലാസുകളിൽഏറ്റവും ആധുനികമായ രീതിയിലുള്ള ഐസിടി ഉപകരണങ്ങൾ ആണ് നിലവിലുള്ളത്.സ്കൂൾ കുട്ടികളുടെ യാത്ര സൗകര്യത്തിനുവേണ്ടി കുറിച്ചി ഗ്രാമപഞ്ചായത്ത് നൽകിയസ്കൂൾ ബസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു.  
 
പോരായ്മകൾ ഏറെയുണ്ടായിരുന്നു ഈ സ്കൂൾ മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതിയുടേയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും കർമ്മനിരത അധ്യാപകരുടെയും
 
സമയോജിതമായ ഇടപെടലും ഭരണ മേന്മ കൊണ്ടും വളരെയേറെ പുരോഗതി പ്രാപിച്ചു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്.
 
നിലവിലുള്ള
 
കെട്ടിടങ്ങൾക്കു പുറമേ 2019 ലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി
 
ഒരുകോടി രൂപ ഫണ്ട്  
 
ഉപയോഗിച്ച് പുതിയ 6ക്ലാസ്സ് ഉള്ള ഒരു ഇരുനില കെട്ടിടം  
 
നിർമിച്ചിട്ടുണ്ട്.
 
എല്ലാ ക്ലാസുകളിലും ഐ സി ടി ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.
 
രണ്ട് ക്ലാസുകളിൽ
 
ഏറ്റവും ആധുനികമായ രീതിയിലുള്ള ഐസിടി ഉപകരണങ്ങൾ ആണ് നിലവിലുള്ളത്.
 
സ്കൂൾ കുട്ടികളുടെ യാത്ര സൗകര്യത്തിനുവേണ്ടി കുറിച്ചി ഗ്രാമപഞ്ചായത്ത് നൽകിയ
 
സ്കൂൾ ബസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു.


കലാകായിക ശാസ്ത്രമേള കളിൽ  
കലാകായിക ശാസ്ത്രമേള കളിൽ  
"https://schoolwiki.in/കുറിച്ചി_ഗവ.എച്ച്.ഡബ്ലു_യുപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്