കുറിച്ചി ഗവ.എച്ച്.ഡബ്ലു യുപിഎസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1945 സ്കൂൾ ഗവൺമെൻറ് ഏറ്റെടുക്കുകയും
എൽപി സ്കൂളിൽ നിന്നും യുപി സ്കൂളായി മാറുകയും ചെയ്തു. ഈ സ്കൂളിൽ നിന്നും പഠിച്ചുപോയവരിൽ ഡോക്ടർമാർ എൻജിനീയർമാർ അധ്യാപകർ ജനപ്രതിനിധികൾ രാഷ്ട്രീയ നേതാക്കൾ ശാസ്ത്രജ്ഞന്മാർ നയതന്ത്രജ്ഞന്മാർ കലാകാരന്മാർ എന്നിവർ ഉൾപ്പെടും. ഭൗതികസാഹചര്യങ്ങളിൽ വളരെയേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
അൺ എയ്ഡ്ഡ് സ്കൂളുകളുടെ കടന്നു കയറ്റം മൂലം കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും ചങ്ങനാശ്ശേരി സബ് ജില്ലയിലെ ഗവൺമെൻറ് യുപി സ്കൂളുകളിൽ ഈ സ്കൂൾ ഒന്നാമതായി നിലകൊള്ളുന്നു.