"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| സ്കൂൾ ഇമെയിൽ= holyangelslps@gmail.com
| സ്കൂൾ ഇമെയിൽ= holyangelslps@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തിരുവനന്തപുരം  നോർത്ത്
| ഉപജില്ല= തിരുവനന്തപുരം  നോർത്ത്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്  
‌| ഭരണം വിഭാഗം= എയ്ഡഡ്  

12:56, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്
വിലാസം
വഞ്ചിയൂർ

ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ് വഞ്ചിയൂർ , തിരുവനന്തപുരം
,
695001
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1880
വിവരങ്ങൾ
ഫോൺ0471 2479766
ഇമെയിൽholyangelslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43322 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല[[തിരുവനന്തപുരം/എഇഒ തിരുവനന്തപുരം നോർത്ത്

‌ | തിരുവനന്തപുരം നോർത്ത്

‌]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോസ് മാർഗരറ്റ്
അവസാനം തിരുത്തിയത്
07-02-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ആയിരത്തി എണ്ണൂറ്റി എന്റപ്പതു നവംബർ പത്താം തീയതി കൊല്ലം ബിഷപ്പ് ആയിരുന്ന രവാ ഡോക്ടർ എൻഡിഫോണ്സ് ബോർഗ്സ് ആണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപമുള്ള വിശാലമായ ഭൂപ്രദേശത്തു ഹോളി ഏയ്‍ഞ്ചൽസ് കോൺവെന്റ്റ് സ്ഥാപിച്ചത്. ആയിരത്തി എണ്ണൂറ്റി എന്റപ്പതു നവംബർ ഇരുപതിന് സ്കൂൾ പ്രവർത്തനമായിനമായി. പെൺകുട്ടികൾക്ക് വിദ്യാഭാസം നിഷേധിച്ചിരുന്നു കാലത്തു സ്ത്രീ വിദ്ധ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സ്കൂൾസ്ഥാപിച്ചത് . കണ്ണൂർ സെന്റ്ജോസഫ് കോൺവെന്റിലെ സുപ്പീരിയർ ആയിരുന്ന റവ മദർ അലിയാഷ് ഐറിഷ് വാനിതയുടെ മേൽനോട്ടത്തിൽ ആയിരുന്നു സ്കൂൾ പ്രവർത്തനം സമാരംഭിച്ചത് . ആയിരത്തി എണ്ണൂറ്റി എൺപത്തിയഞ്ചിന് (1885) അംഗീകാരം ലഭിച്ചു.

കോൺഗ്രിഗേഷൻ ഓഫ് ദി കർമ്മലേറെ സിസ്റ്റേഴ്സ് തിരുവനന്തപുരം എന്ന മാനേജ്മെന്റാണ് സ്കൂളിന്റെ ഭരണ ചുമതല വാഖിക്കുന്നതു തിരുവനതംകൂ കൊച്ചി സാഹിത്യ ശാസ്ത്ര സംഗം നിയമം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചു സ്കൂൾ മാനേജ്മെന്റ് സങ്കടനക്കു ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടു നവംബര് ആറിന് രജിസ്ട്രേഷൻ ലഭിച്ചു . പത്തു പത്തു് ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്ന് കേരളം എഡ്യൂക്കേഷൻ റൂൾ അനുസരിച്ചു ഈ കോഓപ്പറേറ്റ മാനേജ്മന്റ് സ്കൂളിനെ എയ്ഡഡ് സ്കൂളായി കേരള സര്ക്കാര് അംഗീകാരം നൽകി . എന്ന് ലോവർ പ്രിമേറി മുതൽ പ്ലസ്ടൂ തലം വരെ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ്മേഖലയുമായാണ് സ്കൂൾ പ്രേവത്തിക്കുന്നത്. തിരുവന്തപുരം നോർത്ത് ഉപജില്ലയുട പരിധിയിൽ വരുന്ന ഒരു എയ്ഡഡ് ഏൽപി സ്കൂൾ ആണ് .

തിരുവന്തപുരം നോർത്ത് ഉപജില്ലയുട പരിധിയിൽ വരുന്ന ഒരു എയ്ഡഡ് ഏൽപി സ്കൂൾ ആണ് . പഠന നിലവാരത്തിൽ ഏറ്റവും മികച്ച നിലയിൽ പ്രേവര്തിക്കുന്ന സ്ഥാപനമാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.5048863,76.9384957 | zoom=18 }}