"എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മുൻ സാരഥികൾ |
|||
| വരി 108: | വരി 108: | ||
== സ്കൂളിലെ മുൻ അദ്ധ്യാപകർ ''':''' == | == സ്കൂളിലെ മുൻ അദ്ധ്യാപകർ ''':''' == | ||
ജീവിതത്തിന്റെ നല്ലൊരുഭാഗവും സ്കൂളിന്റെ ഉയർച്ചയ്ക്ക് വേണ്ടി മാറ്റിവെച്ച എല്ലാ പൂർവ്വ അധ്യാപകർക്കും നന്ദി അർപ്പിക്കുന്നു. | ജീവിതത്തിന്റെ നല്ലൊരുഭാഗവും സ്കൂളിന്റെ ഉയർച്ചയ്ക്ക് വേണ്ടി മാറ്റിവെച്ച എല്ലാ പൂർവ്വ അധ്യാപകർക്കും നന്ദി അർപ്പിക്കുന്നു. | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!നമ്പർ | !നമ്പർ | ||
12:55, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്സ്.ഡി.എൽ.പി.എസ്സ്. ചക്കുപള്ളം | |
|---|---|
| വിലാസം | |
ചക്കുപള്ളം ചക്കുപള്ളം പി.ഒ. , ഇടുക്കി ജില്ല 685509 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 22 - സെപ്റ്റംബർ - 1983 |
| വിവരങ്ങൾ | |
| ഫോൺ | 04868 283776 |
| ഇമെയിൽ | sdlps888@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30212 (സമേതം) |
| യുഡൈസ് കോഡ് | 32090300302 |
| വിക്കിഡാറ്റ | Q64616089 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| ഉപജില്ല | കട്ടപ്പന |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | പീരുമേട് |
| താലൂക്ക് | ഉടുമ്പഞ്ചോല |
| ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചക്കുപള്ളം പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 143 |
| പെൺകുട്ടികൾ | 133 |
| ആകെ വിദ്യാർത്ഥികൾ | 276 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ത്രേസ്യാമ്മ സേവ്യർ |
| പി.ടി.എ. പ്രസിഡണ്ട് | ബോബിച്ചൻ എം. വി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുഗന്ധി ജോസഫ് |
| അവസാനം തിരുത്തിയത് | |
| 07-02-2022 | 30212 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ആമുഖം
ഇടുക്കിജില്ലയിലെ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ കട്ടപ്പന ഉപജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ഡൊമിനിക്സ് .എൽ.പി.എസ് ചക്കുപള്ളം. അക്ഷരമുറ്റത്തേക്ക് ഏവർക്കും സ്വാഗതം.
ചരിത്രം
1977 നേഴ്സറി സ്കൂളായും തുടർന്ന് എൽ പി സ്കൂളായും പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന് 1983 സെപ്റ്റംബർ 22ന് സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന് ആവശ്യമായ എല്ലാ ഭൗതിക ആവശ്യങ്ങളും മാനേജ്മെന്റെ നടത്തി തരുന്നു.2020 ജൂലൈ പതിനാറിന് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിന്റെ ഭരണനേതൃത്വം ഏറ്റെടുത്ത് സൽഭരണം കാഴ്ചവെച്ച് പടിയിറങ്ങിയ എല്ലാ പ്രധാനാധ്യാപകരെയും
നന്ദിയോടെ സ്മരിക്കുന്നു .
| നമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | സിസ്റ്റർ. റ്റെസ്സി ഗ്രേയ്സ് സി.എം.സി | 1983-2002 |
| 2 | സിസ്റ്റർ. ജോസ് ലിൻ സി.എം.സി | 2002-2004 |
| 3 | ശ്രീമതി. മോളി മാത്യു | 2004-2015 |
| 4 | സിസ്റ്റർ.ലിൻസി തെരേസ് | 2015-2021 |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ജീവിതത്തിന്റെ നല്ലൊരുഭാഗവും സ്കൂളിന്റെ ഉയർച്ചയ്ക്ക് വേണ്ടി മാറ്റിവെച്ച എല്ലാ പൂർവ്വ അധ്യാപകർക്കും നന്ദി അർപ്പിക്കുന്നു.
| നമ്പർ | പേര് |
|---|---|
| 1 | ശ്രീ.പി. സി. വർഗീസ് |
| 2 | ശ്രീമതി.ലിസി |
| 3 | ശ്രീമതി.മറിയക്കുട്ടിയെ എ. എം |
| 4 | സിസ്റ്റർ. ഏലിയാമ്മ വർഗ്ഗീസ് സി.എം.സി |
| 5 | ശ്രീമതി.മേരികുട്ടി ജോസഫ് |
| 6 | ശ്രീമതി.ഗ്ലാഡിസ് കെ ആന്റണി |
അധ്യാപകർ
| നമ്പർ | പേര് | ചിത്രം | ക്ലാസ് & ചുമതല |
|---|---|---|---|
| 1 | |||
| 2 | സിസ്റ്റർ. റോസ്മിൻ സി.എം.സി | ||
| 3 |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
'
|
{{#multimaps:9.6447222053786, 77.1666275946429 |zoom=13}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30212
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കട്ടപ്പന ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ