"ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:

==ചരിത്രം==
==ചരിത്രം==
'''രാ ജഭരണ സ്മൃതി കൾ ഉണർത്തു ന്ന വാ ണി ജ്യ നഗരി ക്ക് തി ളക്കം ഏകുകയാ ണ് ആണ് ശ്രീ കൊ ച്ചി ൻഗുജറാ ത്തി വി ദ്യാ ലയ സ്കൂൾ. വിജ്ഞാ നവും വി ദ്യ യും സം സ്കാ രവും പകർന്നു നൽകി പുതു തലമുറയെവാ ർത്തെ ടു ക്കു ന്ന വി ദ്യാ ലയ അന്തരീ ക്ഷത്തി ൽ ഗുജറാ ത്തി വി ദ്യാ ലയ  സമുച്ചയം       മുന്നേ റ്റത്തി ൻ്റെദി ശയി ലാ ണ്'''
രാ ജഭരണ സ്മൃതി കൾ ഉണർത്തു ന്ന വാ ണി ജ്യ നഗരി ക്ക് തി ളക്കം ഏകുകയാ ണ് ആണ് ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാ ലയ സ്കൂൾ. വിജ്ഞാനവും വിദ്യയും സംസ്കാരവും പകർന്നു നൽകി പുതു തലമുറയെവാ ർത്തെ ടു ക്കു ന്ന വി ദ്യാ ലയ അന്തരീ ക്ഷത്തി ൽ ഗുജറാ ത്തി വിദ്യാലയ സമുച്ചയം മുന്നേറ്റത്തിന്റെ ദിശയിലാണ്

'''1904 വാ ടകക്കെ ട്ടി ടത്തി ൽ അന്നത്തെ നാ ലാം ഫോ റം വരെ യാ യി പ്രാ രം ഭം കുറി ച്ച വി ദ്യാ ലയം 1919ഓഗസ്റ്റ് 27ന്     കൊ ച്ചി ദി വാ നാ യി രുന്ന ടി വി വി ജയരാ ഘവാ ചാ ര്യ ശി ലാ സ്ഥാ പനം നടത്തി നി ർമ്മാ ണംപൂർത്തിയാ ക്കി നി ലവി ലെ കെ ട്ടി ട സമുച്ചയത്തി ൽ 1921    പ്രവർത്തിച്ചു തുടങ്ങുകയും ചെ യ്തു.'''
1904 വാടകക്കെട്ടിടത്തിൽ അന്നത്തെ നാലാം ഫോറം വരെയായി പ്രാരംഭം കുറിച്ച വിദ്യാലയം 1919ഓഗസ്റ്റ് 27ന് കൊച്ചി ദിവാനായിരുന്ന ടി വി വി ജയരാഘവാചാര്യ ശിലാസ്ഥാപനം നടത്തി നിർമ്മാണംപൂർത്തിയാക്കി. നിലവി ലെ കെട്ടിട സമുച്ചയത്തി ൽ 1921    പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.

'''1957 സ്കൂളി ന്അപ്പർ പ്രൈ മറി സ്കൂളാ യി   ഉയർത്തി  കൊ ണ്ട് സർക്കാ ർ അം ഗീ കാ രം ലഭി ച്ചു.    1962-ലാ ണ് സ്കൂൾ സമുച്ചയത്തിൽ     ഹൈസ്കൂൾ പ്രവർത്തനം തുടങ്ങി യത് .1966 കേ ന്ദ്രസർക്കാ ർ ധനകാ ര്യ മന്ത്രി യാ യി രുന്ന'''
1957 സ്കൂളിന് അപ്പർ പ്രൈമറിസ്കൂളായി   ഉയർത്തി  കൊണ്ട് സർക്കാർ അംഗീകാരം ലഭി ച്ചു.    1962-ലാണ് സ്കൂൾ സമുച്ചയത്തിൽ ഹൈസ്കൂൾ പ്രവർത്തനം തുടങ്ങിയത് .1966 കേന്ദ്രസർക്കാർ ധനകാര്യ മന്ത്രിയായിരുന്ന

'''ഭാ രതത്തി ലെ ദേ ശീ യ കവി ശ്രീ രവീ ന്ദ്രനാ ഥ ടാ ഗോ റി ൻ്റെ പാ ദസ്പർശമേ റ്റ ഗുജറാ ത്തി വി ദ്യാ ലയത്തി ൽനി ന്ന് ഒട്ടേ റെ പ്രമുഖ വ്യ ക്തി കളെ യാ ണ് നാ ടി നും ദേ ശത്തി നും ആയി സം ഭാ വന നൽകി യി രി ക്കു ന്നത്'''
ഭാരതത്തിലെ ദേശീയ കവി ശ്രീ രവീ ന്ദ്രനാഥ ടാഗോറിൻ്റെ പാദസ്പർശമേറ്റ ഗുജറാത്തി വിദ്യാലയത്തിൽനി ന്ന് ഒട്ടേറെ പ്രമുഖ വ്യക്തികളെയാണ് നാടിനും ദേശത്തിനും ആയി സംഭാവന നൽകിയിരിക്കുന്നത്

'''സം സ്ഥാ ന സർക്കാ ർ അം ഗീ കൃത സി ലബസ്സി ലൂടെ പഠനം നടത്തുന്ന ശ്രീ കൊ ച്ചി ൻ ഗുജറാ ത്തി വി ദ്യാ ലയയുപി സ്കൂളി ൽ 1 മുതൽ 7 വരെ വി ഭാ ഗത്തി ൽ 24 ക്ലാ സുകളി ലാ യി ആയി രത്തോ ളം വി ദ്യാ ർത്ഥികളും 29    അധ്യാ പകരും ഒരു അനധ്യാ പക ജീ വനക്കാ രനും  ഉണ്ട്. സ്കൂൾ കലോ ത്സവങ്ങളി ലും    ശാ സ്ത്രമേ ളയി ലുംമത്സരത്തി ൽ പങ്കെ ടു ത്ത ഒട്ടേ റെ വി ജയങ്ങളും ആയി ശ്രീ വി ദ്യാ ലയ ചരി ത്ര ഗാ ഥ രചി ക്കു കയാ ണ്'''
സംസ്ഥാന സർക്കാർ അംഗീകൃത സിലബസ്സിലൂടെ പഠനം നടത്തുന്ന ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയയുപി സ്കൂളിൽ 1 മുതൽ 7 വരെ വിഭാഗത്തി ൽ 24 ക്ലാസുകളിലായി ആയിരത്തോളം വിദ്യാർത്ഥികളും 29    അധ്യാ പകരും ഒരു അനധ്യാ പക ജീ വനക്കാ രനും  ഉണ്ട്. സ്കൂൾ കലോ ത്സവങ്ങളി ലും    ശാ സ്ത്രമേ ളയി ലുംമത്സരത്തി ൽ പങ്കെ ടു ത്ത ഒട്ടേ റെ വി ജയങ്ങളും ആയി ശ്രീ വി ദ്യാ ലയ ചരി ത്ര ഗാ ഥ രചി ക്കു കയാ ണ്

'''''<u>[https://www.youtube.com/watch?v=GaR7RDjLi3A വീഡിയോ കാണാം]</u>'''''
'''''<u>[https://www.youtube.com/watch?v=GaR7RDjLi3A വീഡിയോ കാണാം]</u>'''''
വരി 106: വരി 106:
|1
|1
|1919-1946
|1919-1946
|പോ പ്പ ട് ലാ ൽ ഗോ വി ന്ദ് ജി സാ ഗ ന
| പോ പ്പ ട് ലാ ൽ ഗോ വി ന്ദ് ജി സാ ഗ ന
|[[പ്രമാണം:Popatlal.jpg|ലഘുചിത്രം]]
|[[പ്രമാണം:Popatlal.jpg|ലഘുചിത്രം]]
|-
|-
വരി 118: വരി 118:

1962-1963
1962-1963
|എൻ.എൻ. കൃ ഷ്ണ. പ്ര ഭ
| എൻ.എൻ. കൃ ഷ്ണ. പ്ര ഭ
|[[പ്രമാണം:Krishnaprabhu48-55.jpg|ലഘുചിത്രം]]
|[[പ്രമാണം:Krishnaprabhu48-55.jpg|ലഘുചിത്രം]]
|-
|-
വരി 143: വരി 143:
|8
|8
|1987-1989
|1987-1989
|ഇ എം .ലീ ല
| ഇ എം .ലീ ല
|[[പ്രമാണം:Leela87-89.jpg|ലഘുചിത്രം]]
|[[പ്രമാണം:Leela87-89.jpg|ലഘുചിത്രം]]
|-
|-

12:46, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മട്ടാഞ്ചേരി ഉപജില്ലയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്തുള്ള ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ഉള്ള ഒരു പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയം

ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയ യു പി സ്ക്കൂൾ ,കൊച്ചി
വിലാസം
മട്ടാഞ്ചേരി

മട്ടാഞ്ചേരി പി.ഒ.
,
682002
,
എറണാകുളം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0484 2224246
ഇമെയിൽcochingujarathischool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26338 (സമേതം)
യുഡൈസ് കോഡ്32080800712
വിക്കിഡാറ്റQ99507928
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ787
പെൺകുട്ടികൾ217
ആകെ വിദ്യാർത്ഥികൾ1004
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ബി നായർ
പി.ടി.എ. പ്രസിഡണ്ട്കെ.ബി.സലാം
എം.പി.ടി.എ. പ്രസിഡണ്ട്ഫാസില നാസർ
അവസാനം തിരുത്തിയത്
07-02-2022Pvp

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

രാ ജഭരണ സ്മൃതി കൾ ഉണർത്തു ന്ന വാ ണി ജ്യ നഗരി ക്ക് തി ളക്കം ഏകുകയാ ണ് ആണ് ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാ ലയ സ്കൂൾ. വിജ്ഞാനവും വിദ്യയും സംസ്കാരവും പകർന്നു നൽകി പുതു തലമുറയെവാ ർത്തെ ടു ക്കു ന്ന വി ദ്യാ ലയ അന്തരീ ക്ഷത്തി ൽ ഗുജറാ ത്തി വിദ്യാലയ സമുച്ചയം മുന്നേറ്റത്തിന്റെ ദിശയിലാണ്

1904 വാടകക്കെട്ടിടത്തിൽ അന്നത്തെ നാലാം ഫോറം വരെയായി പ്രാരംഭം കുറിച്ച വിദ്യാലയം 1919ഓഗസ്റ്റ് 27ന് കൊച്ചി ദിവാനായിരുന്ന ടി വി വി ജയരാഘവാചാര്യ ശിലാസ്ഥാപനം നടത്തി നിർമ്മാണംപൂർത്തിയാക്കി. നിലവി ലെ കെട്ടിട സമുച്ചയത്തി ൽ 1921 പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.

1957 സ്കൂളിന് അപ്പർ പ്രൈമറിസ്കൂളായി ഉയർത്തി കൊണ്ട് സർക്കാർ അംഗീകാരം ലഭി ച്ചു. 1962-ലാണ് സ്കൂൾ സമുച്ചയത്തിൽ ഹൈസ്കൂൾ പ്രവർത്തനം തുടങ്ങിയത് .1966 കേന്ദ്രസർക്കാർ ധനകാര്യ മന്ത്രിയായിരുന്ന

ഭാരതത്തിലെ ദേശീയ കവി ശ്രീ രവീ ന്ദ്രനാഥ ടാഗോറിൻ്റെ പാദസ്പർശമേറ്റ ഗുജറാത്തി വിദ്യാലയത്തിൽനി ന്ന് ഒട്ടേറെ പ്രമുഖ വ്യക്തികളെയാണ് നാടിനും ദേശത്തിനും ആയി സംഭാവന നൽകിയിരിക്കുന്നത്

സംസ്ഥാന സർക്കാർ അംഗീകൃത സിലബസ്സിലൂടെ പഠനം നടത്തുന്ന ശ്രീ കൊച്ചിൻ ഗുജറാത്തി വിദ്യാലയയുപി സ്കൂളിൽ 1 മുതൽ 7 വരെ വിഭാഗത്തി ൽ 24 ക്ലാസുകളിലായി ആയിരത്തോളം വിദ്യാർത്ഥികളും 29 അധ്യാ പകരും ഒരു അനധ്യാ പക ജീ വനക്കാ രനും ഉണ്ട്. സ്കൂൾ കലോ ത്സവങ്ങളി ലും ശാ സ്ത്രമേ ളയി ലുംമത്സരത്തി ൽ പങ്കെ ടു ത്ത ഒട്ടേ റെ വി ജയങ്ങളും ആയി ശ്രീ വി ദ്യാ ലയ ചരി ത്ര ഗാ ഥ രചി ക്കു കയാ ണ്

വീഡിയോ കാണാം

ഭൗതികസൗകര്യങ്ങൾ

എൽ ഷേ പ്പി ലുള്ള സ്കൂൾ കെ ട്ടി ടത്തി ൽ 24 ക്ലാ സ് റൂമുകൾ ആണുള്ളത് കൂടാ തെ സാ ൻസ്ക്രി റ്റ് ക്ലാ സ് ഗുജറാ ത്തി ക്ലാ സ് ലൈ ബ്രറി ഐടി ലാ ബ് സ്കൂൾ ബി ൽഡിങ്ങിൽ ഉണ്ട് ശുദ്ധജലത്തി നാ യി ഉള്ള പ്യൂ രി ഫയറുകൾ സജ്ജമാ ക്കി യി ട്ടുണ്ട് ആൺ കുട്ടി കൾക്കും പെ ൺകു ട്ടി കൾക്കും വെ വ്വേ റെ ടോ യ്ലറ്റ് സൗ കര്യ മുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.

1 1919-1946 പോ പ്പ ട് ലാ ൽ ഗോ വി ന്ദ് ജി സാ ഗ ന
2 1947 ദ നു ഭാ യ് ജെ . ജോ ഷ
3 1948-1955

1962-1963

എൻ.എൻ. കൃ ഷ്ണ. പ്ര ഭ
4 1955-1957 കെ .പദ്മനാ ഭ മേ നോ ൻ
5 1957 വി .കെ .ശങ്കരമേ നോ ൻ
6 1964-1982 കെ ഭാ സ്കരനാ യർ
7 1982-1987 എം .എ.സരോജിനി
8 1987-1989 ഇ എം .ലീ ല
9 1989-1990 എം .എം . സുഭദ്ര
10 1990-1992 വി .ആർ.രാ ധ
11 1990-1992 ടി .വി . പാ ർവതി
12 1995 കെ .എസ്.വേ ണുഗോ പാ ൽ
13 1995-1998 എ ബി .ഇന്ദു മതി ഭാ യി
14 1998-2000 സി .കെ .സുധാമണി
15 2000-2003 ഫി ലോ മി ന എ.ജെ
16 2003-20013 ഉഷാ കുമാ രി .ബി
17 2013=2020 നവീ ൻകു മാ ർ .പി .വി .

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.96016,76.25535|zoom=18}}