"സെന്റ്.തോമസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1877ഈ വിദ്യാലയം സ്ഥാപിതമായത് ചാവക്കാട് താലൂക്ക് എങ്ങണ്ടിയൂര് പഞ്ചായത്ത് 6 വാര്ഡ് ഈ സ്കൂള് സ്ഥിതി ചെയുന്നു 1877 ഒന്ന് മുതല് മുന്ന് വരെ ക്ലാസ്സുകള് നടത്താനും ഗവണ്മെന്റ് നിന്ന് അനുവാദം ലഭിച്ചു 1912 നാലും അഞ്ചും ക്ലാസ്സുകളും ആരംഭിച്ചു സെന്റ് തോമസ് പള്ളിക്ക് ഹൈസ്ക്കൂളിനോടൊപ്പം എ പി സ്ക്കൂള് ഒരുമിച് കൊണ്ടുപോകുവാന് അസാധ്യമെന്ന് മനസിലായി എ പി സ്ക്കൂളും സ്ഥലവും Franciscsan Clarist Congregation I J Convent രേഖാമൂലം വിട്ടുകൊടുത്തു അങ്ങനെ 1957 ഈ Franciscsan Clarist Congregation കീഴിലായി.1957ആദ്യതെ ഹെഡ്മിസ്ട്രസ്സ് ആയി Rev.Sr.Agrepeena നിയമിതയായി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||