"വിജയഗിരി ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ആമുഖം)
(ചെ.)No edit summary
വരി 57: വരി 57:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലെ കാപ്പിമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വിജയഗിരി യു. പി സ്കൂൾ.
}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിലെ കാപ്പിമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വിജയഗിരി യു. പി സ്കൂൾ.


== ചരിത്രം ==
== ചരിത്രം ==

22:19, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിജയഗിരി ജി യു പി സ്കൂൾ
വിലാസം
വിജയഗിരി

വിജയഗിരി
,
വിജയഗിരി പി.ഒ.
,
670571
,
കണ്ണൂർ ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽgupsvijayagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്13777 (സമേതം)
യുഡൈസ് കോഡ്32021001803
വിക്കിഡാറ്റQ64456575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംആലക്കോട്,,പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജൻ അപ്യാൽ
പി.ടി.എ. പ്രസിഡണ്ട്ബേബി കോയിക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്മിനി കല്ലേൽ
അവസാനം തിരുത്തിയത്
06-02-202213777


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് നോർത്ത് വിദ്യാഭ്യാസ ഉപജില്ലയിലെ കാപ്പിമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വിജയഗിരി യു. പി സ്കൂൾ.

ചരിത്രം

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പൈതൽ മലയുടെ താഴ്വാര പ്രദേശമായ കാപ്പിമലയിലാണ് വിജയഗിരി ഗവ. യുപി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .1966ൽ ആലക്കോട് രാജയെന്നറിയപ്പെടുന്ന അന്തരിച്ച ശ്രീ.പി.ആർ.രാജവർമ്മ രാജയാണ് സ്കൂളിന് രണ്ടേക്കർ സ്ഥലം സൗജന്യമായിനൽകിയത്.നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി സ്കൂളിന് കെട്ടിടസൗകര്യം ഉണ്ടാക്കുകയും 1975 ൽ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

1.കളിസ്ഥലം 2.ചുറ്റുമതിൽ 3.ലൈബ്രറി 4.കമ്പ്യൂട്ടർ ലാബ് 5.ഷട്ടിൽ കോർട്ട് 6.വോളിബോൾ കോർട്ട് 7.ലോങ്ങ് ജംപ് പിറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

1.വിദ്യാരംഗം കലാ സാഹിത്യവേദി 2.ക്ലാസ്സ് മാഗസിൻ 3.കരാട്ടെ 4.ശാസ്ത്ര ക്ലബ്ബ് 5.ഗണിത ക്ലബ്ബ് 6.കായികപരിശീലനം

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.1930432,75.5168788| zoom=13 }}

"https://schoolwiki.in/index.php?title=വിജയഗിരി_ജി_യു_പി_സ്കൂൾ&oldid=1607944" എന്ന താളിൽനിന്ന് ശേഖരിച്ചത്