"വിജയ എ എൽ പി എസ് പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Prajularaj (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
 
പുൽപ്പള്ളി ജനക പുത്രി സീതാദേവിയു‍‍ടെ സാന്നിധ്യം കൊണ്ട് സമൃദ്ധമായ നാട്. ലവകുശൻമാരുടെ പാദങ്ങൾ പതി‍‍ഞ്ഞ പുണ്യഭൂമി, പഴശ്ശി തമ്പുരാന്റെ രണഭൂമിയായി ചരിത്ര താളുകളിൽ ഇടം നേടിയ സ്ഥലം. അവിടെ ഒരുപാട് തലമുറകളെ വാർത്തെടുത്ത സരസ്വതി ക്ഷേത്രം വിജയ.  1948 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിവസം തിക‍ഞ്ഞ ഗാന്ധിയനായിരുന്ന കുപ്പത്തോട് മാധവൻനായരാൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ്. യുനൈറ്റഡ് എയ്ഡഡ് എലിമെന്റെറി സ്കൂൾ എന്ന നാമത്തിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് വിജയ എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
== പുൽപ്പള്ളി ജനക പുത്രി സീതാദേവിയു‍‍ടെ സാന്നിധ്യം കൊണ്ട് സമൃദ്ധമായ നാട്. ലവകുശൻമാരുടെ പാദങ്ങൾ പതി‍‍ഞ്ഞ പുണ്യഭൂമി, പഴശ്ശി തമ്പുരാന്റെ രണഭൂമിയായി ചരിത്ര താളുകളിൽ ഇടം നേടിയ സ്ഥലം. അവിടെ ഒരുപാട് തലമുറകളെ വാർത്തെടുത്ത സരസ്വതി ക്ഷേത്രം വിജയ.  1948 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിവസം തിക‍ഞ്ഞ ഗാന്ധിയനായിരുന്ന കുപ്പത്തോട് മാധവൻനായരാൽ സ്ഥാപിതമായ ഒരു വിദ്യാലയമാണ്. യുനൈറ്റഡ് എയ്ഡഡ് എലിമെന്റെറി സ്കൂൾ എന്ന നാമത്തിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് വിജയ എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/വിജയ_എ_എൽ_പി_എസ്_പുൽപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്