"വിജയഗിരി ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (ആമുഖം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലെ കാപ്പിമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വിജയഗിരി യു. പി സ്കൂൾ.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=വിജയഗിരി | |സ്ഥലപ്പേര്=വിജയഗിരി | ||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
വരി 89: | വരി 88: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:12.1930432,75.5168788| zoom=13 }} | {{#multimaps:12.1930432,75.5168788| zoom=13 }} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
20:49, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ഉപജില്ലയിലെ കാപ്പിമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വിജയഗിരി യു. പി സ്കൂൾ.
വിജയഗിരി ജി യു പി സ്കൂൾ | |
---|---|
വിലാസം | |
വിജയഗിരി വിജയഗിരി , വിജയഗിരി പി.ഒ. , 670571 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | gupsvijayagiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13777 (സമേതം) |
യുഡൈസ് കോഡ് | 32021001803 |
വിക്കിഡാറ്റ | Q64456575 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലക്കോട്,,പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജൻ അപ്യാൽ |
പി.ടി.എ. പ്രസിഡണ്ട് | ബേബി കോയിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി കല്ലേൽ |
അവസാനം തിരുത്തിയത് | |
06-02-2022 | 13777 |
ചരിത്രം
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പൈതൽ മലയുടെ താഴ്വാര പ്രദേശമായ കാപ്പിമലയിലാണ് വിജയഗിരി ഗവ. യുപി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .1966ൽ ആലക്കോട് രാജയെന്നറിയപ്പെടുന്ന അന്തരിച്ച ശ്രീ.പി.ആർ.രാജവർമ്മ രാജയാണ് സ്കൂളിന് രണ്ടേക്കർ സ്ഥലം സൗജന്യമായിനൽകിയത്.നാട്ടുകാരുടെ കൂട്ടായ ശ്രമഫലമായി സ്കൂളിന് കെട്ടിടസൗകര്യം ഉണ്ടാക്കുകയും 1975 ൽ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
1.കളിസ്ഥലം 2.ചുറ്റുമതിൽ 3.ലൈബ്രറി 4.കമ്പ്യൂട്ടർ ലാബ് 5.ഷട്ടിൽ കോർട്ട് 6.വോളിബോൾ കോർട്ട് 7.ലോങ്ങ് ജംപ് പിറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
1.വിദ്യാരംഗം കലാ സാഹിത്യവേദി 2.ക്ലാസ്സ് മാഗസിൻ 3.കരാട്ടെ 4.ശാസ്ത്ര ക്ലബ്ബ് 5.ഗണിത ക്ലബ്ബ് 6.കായികപരിശീലനം
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.1930432,75.5168788| zoom=13 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13777
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ