എ. യു. പി. എസ്. അഴിയന്നൂർ (മൂലരൂപം കാണുക)
19:01, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022→അക്കാദമിക സൗകര്യങ്ങൾ
വരി 97: | വരി 97: | ||
== '''<u>''അക്കാദമിക സൗകര്യങ്ങൾ''</u>''' == | == '''<u>''അക്കാദമിക സൗകര്യങ്ങൾ''</u>''' == | ||
ഒരു സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങളാണ് ആ സ്കൂളിനെ മികവിന്റെ തലത്തിലേക്ക് ഉയർത്തുന്നത് .അദ്ധ്യാപകർ പാ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുമ്പോൾ നല്ല ഒരു സമൂഹത്തെയാണു വാർത്തെടുക്കുന്നത് .ഒന്നാം ക്ലാസ്സ് മുതൽ സംസ്കൃത പഠനം അഞ്ചാം ക്ലാസ്സ് മുതൽ ഹിന്ദി ഭാഷ പഠനം എൽ എസ് എസ് ,യു എസ് എസ് സ്‌കോളർഷിപ് പരീക്ഷകൾക്ക് പ്രതേക പരിശീലനം .എ യു പി എസ് അഴിയന്നുർ സ്കൂളിൽ ബഹുമാനപ്പെട്ട പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സ്കൂളിന്റെ അക്കാദമിക മേഖലയിലെ മികവ് ഇന്നും നിലനിന്നുപോരുന്നു ... | ഒരു സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങളാണ് ആ സ്കൂളിനെ മികവിന്റെ തലത്തിലേക്ക് ഉയർത്തുന്നത് .അദ്ധ്യാപകർ പാ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുമ്പോൾ നല്ല ഒരു സമൂഹത്തെയാണു വാർത്തെടുക്കുന്നത് .ഒന്നാം ക്ലാസ്സ് മുതൽ സംസ്കൃത പഠനം അഞ്ചാം ക്ലാസ്സ് മുതൽ ഹിന്ദി ഭാഷ പഠനം എൽ എസ് എസ് ,യു എസ് എസ് സ്‌കോളർഷിപ് പരീക്ഷകൾക്ക് പ്രതേക പരിശീലനം .എ യു പി എസ് അഴിയന്നുർ സ്കൂളിൽ ബഹുമാനപ്പെട്ട പ്രധാന അദ്ധ്യാപകന്റെ നേതൃത്വത്തിൽ അദ്ധ്യാപകരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സ്കൂളിന്റെ അക്കാദമിക മേഖലയിലെ മികവ് ഇന്നും നിലനിന്നുപോരുന്നു ... | ||
'''ക്ലബ്ബുകൾ''' ,'''യൂണിറ്റുകൾ''' | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |