"ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ശ്രീ ഭുവനേശ്വരി ഹയർ സെക്കന്ററി സ്കൂൾ, മാന്നാർ/ചരിത്രം എന്ന താൾ ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Abilashkalathilschoolwiki മാറ്റി) |
(വ്യത്യാസം ഇല്ല)
|
15:39, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാന്നാർ പഞ്ചായത്തിലെ പ്രസിദ്ധമായ കുരട്ടിക്കാട് പട്ടമ്പലം ദേവീക്ഷേത്രത്തിന്റെ കിഴക്കുഭാഗത്താണ് ശ്രീ ഭുവനേശ്വരി ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973 ഒക്ടോബറിലാണ് ഈ സ്ഥാപനം സ്ഥാപിതമായത്. കുരട്ടിക്കാട് പട്ടമ്പലം ദേവസ്വം അംഗങ്ങളുടെ ചിരകാല സ്വപ്നങ്ങളുടെ പൂർത്തീകരണമാണിത്. പട്ടമ്പലം ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണിത്. ഈ സ്ഥാപനം കേരള സർക്കാർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് സിലബസും പാഠപുസ്തകങ്ങളും പിന്തുടരുന്നു.
ശ്രീ ഭുവനേശ്വരി എച്ച് എസ് എസ് മാന്നാർ/ചരിത്രം | |
---|---|
വിലാസം | |
മാന്നാർ ശ്രീ ഭുവനേശ്വരി ഹയർ സെക്കൻഡറി സ്കൂൾ
, പട്ടമ്പലം ക്ഷേത്രത്തിനു സമീപം 689 622 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 8 - ഒക്ടോബർ - 1974 |
വിവരങ്ങൾ | |
ഫോൺ | 0479-2313731 |
ഇമെയിൽ | 36068alappuzha@gmail.com |
വെബ്സൈറ്റ് | www.sbemhsmannar.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36068 (സമേതം) |
എച്ച് എസ് എസ് കോഡ് | 04074 |
യുഡൈസ് കോഡ് | 32110300908 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്ക |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിനു കെ |
അവസാനം തിരുത്തിയത് | |
06-02-2022 | Abilashkalathilschoolwiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|