"കെ.ജി.വി.യു.പി.എസ്. കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 90: | വരി 90: | ||
==സാരഥികൾ== | ==സാരഥികൾ== | ||
'''സ്കൂളിലെ അദ്ധ്യാപകർ : ''' | '''സ്കൂളിലെ അദ്ധ്യാപകർ : ''' | ||
{| class="wikitable" | {| class="wikitable sortable mw-collapsible" | ||
|+ | |||
| colspan="11" | | | colspan="11" | | ||
=====Employees Details===== | =====Employees Details===== |
14:52, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.ജി.വി.യു.പി.എസ്. കുണ്ടറ | |
---|---|
വിലാസം | |
കുണ്ടറ കെ ജി വി ജി യു പി എസ് കുണ്ടറ L , കുണ്ടറ പി.ഒ. , 691501 , കൊല്ലം ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 0474 2548854 |
ഇമെയിൽ | 41643kundara@gmail.com |
വെബ്സൈറ്റ് | https://kgvgups.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 41643 (സമേതം) |
യുഡൈസ് കോഡ് | 32130900601 |
വിക്കിഡാറ്റ | GUPS KUNDARA KGV GUPS KUNDARA |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
തദ്ദേശസ്വയംഭരണസ്ഥാപനം | ELAMBALLOOR പഞ്ചായത്ത് |
വാർഡ് | 03 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 398 |
പെൺകുട്ടികൾ | 388 |
ആകെ വിദ്യാർത്ഥികൾ | 786 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗ്രേസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
06-02-2022 | KGV GUPS KUNDARA |
കെ ജി വി ഗവ യു പി സ്കൂൾ കൊല്ലം റവന്യു ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കുണ്ടറ ഉപജില്ലയിലെ കുണ്ടറ എന്ന സ്ഥലത്തുള്ള ഒരു പ്രമുഖ സർക്കാർ വിദ്യാലയമാണ് കൊല്ലം റവന്യു ജില്ലയിൽ, കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കുണ്ടറ ഉപജില്ലയിലെ ചരിത്ര പ്രസിദ്ധമായ വിളംബര നാട്ടിലെ പ്രമുഖ സർക്കാർ വിദ്യാലയം
ചരിത്രം
കേരളത്തിലെ പ്രധാന വ്യവസായ കേന്ദ്രമായി അറിയപ്പെട്ടിരുന്ന കുണ്ടറയുടെ കേന്ദ്ര ഭാഗമായ ഇളമ്പള്ളൂരിൽ 1936 ൽ സ്ഥാപിക്കപ്പെട്ട "കെ ജി വിലാസം എൽ പി സ്കൂൾ" ആണ് ഇന്ന് കെ ജി വി ഗവൺമെൻറ് യൂ പി സ്കൂൾ ആയി അറിയപ്പെടുന്നത് . കൊച്ചിടിച്ചാണ്ടി ആശാൻ എന്ന വ്യക്തി ആണ് ഈ സ്കൂൾ സ്ഥാപിച്ചത് എന്ന് രേഖകൾ വ്യക്തമാക്കുന്നു , പിന്നീട് ഈ സ്കൂൾ ഉമ്മൻ വൈദ്യനു കൈമാറുകയും, പിന്നീട് അദ്ദേഹം ഈ സ്കൂൾ സർക്കാരിനു നൽകുകയും തുടർന്ന് "കെ ജി വി ഗവൺമെന്റ് യൂ പിസ് ആയി അറിയപ്പെടുകയും ചെയ്യുന്നു .
ഇന്ന് പ്രീ പ്രൈമറി , പ്രൈമറി , അപ്പർ പ്രൈമറി തലങ്ങളിൽ മലയാളം മീഡിയത്തിലും, ഇംഗ്ലീഷ് മീഡിയത്തിലും ഉൾപ്പെടെ മൊത്തം ആയിരത്തോളം കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ മികച്ച പ്രവർത്തനവും, അക്കാദമിക മികവുമുള്ള ഈ സ്കൂളിന് 2011 ൽ ബ്രിട്ടീഷ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട് .
ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു .പി ടി എ യുടെ പ്രവർത്തനവും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ സഹായ സഹകരണങ്ങളും ഈ സ്കൂളിനുണ്ട് .
ഈ സ്കൂളിന്റെ ഇപ്പോഴുത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഗ്രേസി തോമസിന്റെ നേതൃത്വത്തിൽ മൂപ്പതോളം അധ്യാപകർ കർമനിരതരായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
സാരഥികൾ
സ്കൂളിലെ അദ്ധ്യാപകർ :
Employees Details | ||||||||||
Sl.No | Name of Employee | Designation | PEN | DOJ Government | DOJ Department | Added at | Entry Status | Remove | Sync Data From Spark | |
---|---|---|---|---|---|---|---|---|---|---|
1 | SUNIL KUMAR A | P D TEACHER (SELECTION GRADE) | 218041 | 01/06/1998 | 01/06/1998 | 31-Jan-2022 07:38:00 AM | Entered | Remove | ||
2 | VINU T | UP SCHOOL ASSISTANT (SNR GR) | 242897 | 31/01/2004 | 31/01/2004 | Entered | Remove | |||
3 | BEENA S | P D TEACHER (SELECTION GRADE) | 283102 | 05/06/1993 | 05/06/1993 | Entered | Remove | |||
4 | VIMALAMA ALIYAS | JUNIOR HINDI TEACHER (SR GR) | 284728 | 22/07/1998 | 22/07/1998 | Entered | Remove | |||
5 | MINI T | UP SCHOOL ASSISTANT (HG) | 322366 | 07/08/2008 | 07/08/2008 | Entered | Remove | |||
6 | MOLY B | OFFICE ATTENDANT SNR GRADE | 503856 | 02/01/2003 | 02/01/2003 | Entered | Remove | |||
7 | SOBHANA D | P D TEACHER (SELECTION GRADE) | 503960 | 03/01/1989 | 03/01/1989 | Entered | Remove | |||
8 | SHERLY DAVID | P D TEACHER (SENIOR GRADE) | 503983 | 28/07/1998 | 28/07/1998 | Entered | Remove | |||
9 | GRACEY THOMAS | HEADMASTER LP/UP (HG) | 504093 | 05/10/1990 | 05/10/1990 | Entered | Remove | |||
10 | SHAHINA P M | P D TEACHER (SENIOR GRADE) | 504291 | 28/12/2000 | 28/12/2000 | Entered | Remove | |||
11 | RENUKA R | P D TEACHER (SENIOR GRADE) | 504326 | 03/02/2004 | 03/02/2004 | Entered | Remove | |||
12 | SITHARA R S | UP SCHOOL ASSISTANT (HG) | 504532 | 05/09/2007 | 05/09/2007 | Entered | Remove | |||
13 | SHYJA L | P D TEACHER (SELECTION GRADE) | 506160 | 07/07/1987 | 07/07/1987 | Entered | Remove | |||
14 | BENANCE S | JUNIOR HINDI TEACHER (SR GR) | 507217 | 26/07/2000 | 26/07/2000 | Entered | Remove | |||
15 | MALAJA C L | P D TEACHER (SENIOR GRADE) | 509290 | 11/06/2003 | 11/06/2003 | Entered | Remove | |||
16 | SMITHA P | L P SCHOOL ASSISTANT (HG) | 589543 | 26/06/2008 | 26/06/2008 | Entered | Remove | |||
17 | JAYASREE P | P D TEACHER (SENIOR GRADE) | 653926 | 01/07/2004 | 04/01/2001 | Entered | Remove | |||
18 | SHERLY P | P D TEACHER (SENIOR GRADE) | 654909 | 22/09/1998 | 22/09/1998 | Entered | Remove | |||
19 | VIPIN G NAIR | JUNIOR SANSKRIT TEACHER GR II | 712664 | 03/09/2013 | 03/09/2013 | Entered | Remove | |||
20 | ANU G ARJUN | UP SCHOOL ASSISTANT | 865122 | 06/06/2019 | 06/06/2019 | Entered | Remove |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.9548085,76.668786|zoom=13}}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41643
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ