"ജി എൻ യു പി സ്ക്കൂൾ നരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 106: | വരി 106: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 12.051930115829148, 75.32759066948692 | width=600px | zoom=15 }} | |||
നരിക്കോട് ഗവ: ന്യൂ യു.പി സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | നരിക്കോട് ഗവ: ന്യൂ യു.പി സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
തളപ്പറമ്പിൽ നിന്ന് NH 17 ലൂടെ പയ്യന്നൂർ ഭാഗത്തേക്ക് യാത്ര ചെയ്താൽ ഏകദേശം 3 കി.മീ. കഴിഞ്ഞ് , കുപ്പം പാലം കടന്ന്, അല്പം മുന്നോട്ട് വന്നാൽ ഇടതു ഭാഗത്തായി പഴയങ്ങാടി റോഡ് കാണാം. ഈ റോഡിലൂടെ 1. കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന് മുന്നോട്ട് നടന്നാൽ വലതുഭാഗത്തായി നരിക്കോട് ഗവ. ന്യൂ യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം. | തളപ്പറമ്പിൽ നിന്ന് NH 17 ലൂടെ പയ്യന്നൂർ ഭാഗത്തേക്ക് യാത്ര ചെയ്താൽ ഏകദേശം 3 കി.മീ. കഴിഞ്ഞ് , കുപ്പം പാലം കടന്ന്, അല്പം മുന്നോട്ട് വന്നാൽ ഇടതു ഭാഗത്തായി പഴയങ്ങാടി റോഡ് കാണാം. ഈ റോഡിലൂടെ 1. കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന് മുന്നോട്ട് നടന്നാൽ വലതുഭാഗത്തായി നരിക്കോട് ഗവ. ന്യൂ യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം. | ||
പഴയങ്ങാടിയിൽ നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് 1 കി.മീ. ദൂരം സഞ്ചരിച്ചാൽ എരിപുരം ജംഗ്ക്ഷനിൽ എത്തും . ഇവിടെ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് 7 കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന് അല്പം പിറകോട്ട് നടന്നാൽ പലതു ഭാഗത്തായി നരിക്കോട് ഗവ: ന്യൂ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം. | പഴയങ്ങാടിയിൽ നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് 1 കി.മീ. ദൂരം സഞ്ചരിച്ചാൽ എരിപുരം ജംഗ്ക്ഷനിൽ എത്തും . ഇവിടെ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് 7 കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന് അല്പം പിറകോട്ട് നടന്നാൽ പലതു ഭാഗത്തായി നരിക്കോട് ഗവ: ന്യൂ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം. | ||
[https://www.google.co.in/maps/place/GNUP+School+Narikode/@12.0516704,75.325318,17z/data=!3m1!4b1!4m5!3m4!1s0x3ba46ab1bcee018b:0xbe61eab400c51c0!8m2!3d12.0516704!4d75.3275067?dcr=0 map] | [https://www.google.co.in/maps/place/GNUP+School+Narikode/@12.0516704,75.325318,17z/data=!3m1!4b1!4m5!3m4!1s0x3ba46ab1bcee018b:0xbe61eab400c51c0!8m2!3d12.0516704!4d75.3275067?dcr=0 map] | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
14:20, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ എഴോം പഞ്ചായത്തിലെ നരിക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന യു പി സ്കൂൾ ആണ് ഗവണ്മെന്റ്. ന്യൂ യു പി സ്കൂൾ. നരിക്കോട്.
| ജി എൻ യു പി സ്ക്കൂൾ നരിക്കോട് | |
|---|---|
| വിലാസം | |
നരിക്കോട് കൊട്ടില പി.ഒ. , 670334 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 04972 815760 |
| ഇമെയിൽ | gnupsnaricode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13561 (സമേതം) |
| യുഡൈസ് കോഡ് | 32021400804 |
| വിക്കിഡാറ്റ | Q64457289 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 138 |
| പെൺകുട്ടികൾ | 128 |
| ആകെ വിദ്യാർത്ഥികൾ | 266 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.പി. മധുസൂദനൻ |
| പി.ടി.എ. പ്രസിഡണ്ട് | ടി.പി. വിനോദ് കുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലീഷ പ്രകാശൻ |
| അവസാനം തിരുത്തിയത് | |
| 06-02-2022 | MT 1145 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഗവൺമെന്റ് ന്യൂ യുപി സ്കൂൾ. നരിക്കോട്
ചരിത്രപഥങ്ങളിലൂടെ....
നമ്മുടെ വിദ്യാലയം മാടായി ഉപജില്ലയിൽ ഉള്ള എഴോം പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഓരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം ക്ലാസ്സ് മുറികളുണ്ട്. ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവയും ഉണ്ട് . ടോയ്ലറ്റുകൾ, പാചകപ്പുര, കിണർ ,ഹാൾ,സ്റ്റേജ് എന്നിവയും ഉണ്ട്. സ്കൂളിന് സംരക്ഷണം നൽകാൻ ഒരു ചുറ്റുമതിലും നമുക്കുണ്ട്. വിശാലമായ ഒരു കളിസ്ഥലവും സ്കൂളിന് സ്വന്തം . മനോഹരമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ സൗന്ദര്യത്തിന് മാറ്റു
കൂട്ടുന്നു. ഇവിടെയുള്ള താമരക്കുളവും പാഷൻ ഫ്രൂട്ട് പന്തലും ആരെയും ആകർഷിക്കുന്നതാണ്.മുറികൾ ടൈൽസ് പതിച്ച് ഭംഗിയാക്കിയിട്ടുണ്ട്.ഒന്നാം തരത്തിലെ ശിശു സൗഹൃദ ഫർണിച്ചറുകൾ കുട്ടികൾക്ക് അധ്യയനം ആസ്വാദ്യകരമാവാൻ സഹായിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ഗവ: ന്യൂ യു.പി.സ്കൂൾ നരിക്കോട് JRC യൂണിറ്റ് കുൂടുതൽ അറിയുക
- നമ്മുടെ വിദ്യാലയത്തിൽ ഇക്കോ ക്ലബിൻ്റെ കുൂടുതൽ അറിയാൻ
മുൻസാരഥികൾ
| ക്രമ നമ്പർ | പേര് | വർഷം |
|---|---|---|
| 1 | ||
| 2 | ||
| 3 | ||
| 4 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 12.051930115829148, 75.32759066948692 | width=600px | zoom=15 }} നരിക്കോട് ഗവ: ന്യൂ യു.പി സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തളപ്പറമ്പിൽ നിന്ന് NH 17 ലൂടെ പയ്യന്നൂർ ഭാഗത്തേക്ക് യാത്ര ചെയ്താൽ ഏകദേശം 3 കി.മീ. കഴിഞ്ഞ് , കുപ്പം പാലം കടന്ന്, അല്പം മുന്നോട്ട് വന്നാൽ ഇടതു ഭാഗത്തായി പഴയങ്ങാടി റോഡ് കാണാം. ഈ റോഡിലൂടെ 1. കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന് മുന്നോട്ട് നടന്നാൽ വലതുഭാഗത്തായി നരിക്കോട് ഗവ. ന്യൂ യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം.
പഴയങ്ങാടിയിൽ നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് 1 കി.മീ. ദൂരം സഞ്ചരിച്ചാൽ എരിപുരം ജംഗ്ക്ഷനിൽ എത്തും . ഇവിടെ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് 7 കി.മീ. യാത്ര ചെയ്താൽ കൈവേലിയിലെത്തും. കൈവേലി ബസ് സ്റ്റോപ്പിൽ നിന്ന് അല്പം പിറകോട്ട് നടന്നാൽ പലതു ഭാഗത്തായി നരിക്കോട് ഗവ: ന്യൂ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം. map
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13561
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാടായി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ