"ആലക്കോട് എൻ എസ് എസ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ ചരിത്രം
(സ്കൂൾ ഫോട്ടോ)
(സ്കൂൾ ചരിത്രം)
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
ആയിരത്തിതൊണ്ണൂറ്റിഅൻപതുകളിൽ തിരുവിതാംകൂറിൽനിന്നും മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിലുള്ള ആലക്കോട് പ്രദേശത്തേക്ക് ആളുകൾ കുടിയേറിപ്പാർത്തു . കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി, ആലക്കോട് രാജ ശ്രീ പി ആർ രാമവര്മരാജ , 1957 ഇൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . ഒരു ഏക അധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് യുപി സ്കൂൾ ആയും ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു .പിന്നീട്   ഈ വിദ്യാലയത്തിന്റെ ചുമതല ശ്രീ പി ആർ രാമവർമ രാജ, നായർ സേവിസ് സൊസൈറ്റിയ്ക്ക്   കൈമാറി . കുട്ടികൾ കൂടിയപ്പോൾ  എൽ പി വിഭാഗത്തെ പ്രത്യേകം സ്കൂൾ ആയി വേർതിരിച്ചു. ഇന്ന് ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 150 ലധികം കുട്ടികൾ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1604001" എന്ന താളിൽനിന്ന് ശേഖരിച്ചത്