എൻ എസ്സ് എസ്സ് യൂ പി സ്കുൾ മുഖത്തല (മൂലരൂപം കാണുക)
11:26, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}കൊല്ലം ജില്ലയിലെ ചാത്തന്നൂ൪ സബ്ജില്ലയിലെ ഒരു പ്രൈമറി വിദ്യാലയമാണ് ഇത്. 497 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം | ||
{{Infobox School | പഠന-പാഠ്യേതര പ്രവ൪ത്തനങ്ങളിൽ മികച്ച നിലവാരം പുല൪ത്തിവരുന്നു.{{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
923-ാം നമ്പ൪ തൃക്കോവിൽവട്ടം ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ്. കരയോഗത്തിൻെറ വകയായിരുന്നു മുഖത്തല എൽ.പി.സ്കൂളും മുഖത്തല യൂ.പി.സ്കൂളും. ഇവയുടെ ഭരണം കരയോഗവും, ഭരണസമിതിയുടെ പ്രസിഡൻറ് സ്കൂൾ മാനേജരുമായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു സ്കൂളിൻെറ നി൪മ്മാണ പ്രവ൪ത്തനവും മറ്റും നടന്നത്. | |||
ഇങ്ങനെ വരവെ, എൽ.പി.എസ്. ഗവണമെൻറിലേക്ക് സറണ്ട൪ ചെയ്തു. യൂ.പി.എസ്., എൻ.എസ്.എസിന് നിരുപാധികമായി വിട്ടുകൊടുത്തു. ഇങ്ങനെയാണ് മുഖത്തല എൽ.പി. ഗവണമെൻറ് സ്കൂളും യൂ.പി. എൻ.എസ്.എസ്.യൂ.പി.സ്കൂളും ആയത്. | |||
പല കാലഘട്ടങ്ങളിൽ മേൽപ്പറഞ്ഞ സ്കൂളുകളുടെ മാനേജ൪മാ൪ മഠത്തിൽ കേശവൻപിളള, വടശ്ശേരി ഗോവിന്ദപ്പിളള, തിപ്പായിക്കൽ കുഞ്ഞൻപിളള, കടുകറ പുത്തൻവീട്ടിൽ നാരായണപിളള എന്നിവരായിരുന്നു. | |||
മുഖത്തല ചൂട്ടറമഠം ബ്രഹ്മശ്രീ വെങ്കിട സുബ്രഹ്മണ്യ അയ്യരുടെ കൈയിൽ നിന്നാണ് എൽ.പി.എസിൻെറ അവകാശം മേൽപ്പറഞ്ഞ കരയോഗത്തിന് ലഭിച്ചത്. യൂ.പി.എസിന് ഗവണമെൻറിൽ നിന്നും അംഗീകാരം വാങ്ങിയതും പണി കഴിപ്പിച്ചതും 923-ാം നമ്പ൪ കരയോഗമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |