ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ (മൂലരൂപം കാണുക)
21:59, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→നേട്ടങ്ങൾ
Gghss25069 (സംവാദം | സംഭാവനകൾ) |
Gghss25069 (സംവാദം | സംഭാവനകൾ) |
||
വരി 43: | വരി 43: | ||
== <font color="#339900"><strong>നേട്ടങ്ങൾ</strong></font>== | == <font color="#339900"><strong>നേട്ടങ്ങൾ</strong></font>== | ||
സമൂഹത്തിൽ, ജീവിതത്തിന്റെ പലതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപക വിദ്യാർത്ഥിനി സമൂഹമാണ് ഈ സ്ക്കൂളിന്റെ ഏറ്റവും വലിയ നേട്ടം. | |||
== അക്കാദമികം == | |||
1962ൽ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ അരംഭിച്ച വർഷം മുതൽ ഇവിടുത്തെ പെൺകുട്ടികൾ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചു വരുന്നു. | |||
'''1973ൽ 6 ാം റാങ്ക് നേടിക്കൊണ്ട് ഉഷ പി എന്ന് വിദ്യാർത്ഥിനി തുടങ്ങി വച്ച വിജയഗാഥ,1975ൽ സീത വി എൻ 3 ാം റാങ്ക്, 1978ൽ ശ്രീലത ആർ 6 ാം റാങ്ക്, 1979ൽ മിനി ജോർജ്ജ് 8 ാം റാങ്ക്, 1983ൽ സിന്ധു സി 14 ാംറാങ്ക്''' എന്നിങ്ങനെ തുടർന്ന് പോന്നു. | |||
റാങ്ക് സമ്പ്രദായം മാറി ഗ്രേഡിംഗ് സമ്പ്രദായം ആയപ്പോഴും ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ നിരവധി A+കളും FULL A+ കളുമായി മികച്ച വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. | |||
== അനക്കാദമികം == | |||
പാഠ്യേതര വിഷയങ്ങളിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തി വരന്നു.പല വർഷങ്ങളിലും ഇവിടുത്തെ പെൺകുട്ടികൾ സംസ്ഥാന തല ഹോക്കീ ടീമിൽ അംഗങ്ങളായിട്ടുണ്ട്. | |||
കൂടാതെ സംഗീതം, ചിത്രകല, സാഹിത്യം എന്നീ മേഖലകളിലും ഈ സ്ക്കൂളിലെ വിദ്യാർത്ഥിനികൾ മികവ് തെളിയിച്ചു കൊണ്ടിരിക്കുന്നു. | |||
[[പ്രമാണം:BS21 EKM 25069 1.jpg|ലഘുചിത്രം|കേരളപ്പിറവി ദിനത്തിൽ വിദ്യാലയം വീണ്ടും കുട്ടികളെ വരവേല്ക്കാൻ അണിഞ്ഞൊരുങ്ങി.]] | [[പ്രമാണം:BS21 EKM 25069 1.jpg|ലഘുചിത്രം|കേരളപ്പിറവി ദിനത്തിൽ വിദ്യാലയം വീണ്ടും കുട്ടികളെ വരവേല്ക്കാൻ അണിഞ്ഞൊരുങ്ങി.]] | ||