|
|
| വരി 80: |
വരി 80: |
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. വിവിധ തലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ തലങ്ങളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്. [[ഏറാമല യു പി എസ്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | | പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൊടുക്കാറുണ്ട്. വിവിധ തലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വിവിധ തലങ്ങളിൽ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്. [[ഏറാമല യു പി എസ്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] |
|
| |
| '''പ്രവൃത്തി പരിചയ മേള'''
| |
| ----കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ കഴിവുകളെ പ്രോത്സാഹിപ്പിക്കണം വേണ്ടി പ്രവർത്തനങ്ങൾ നടത്താറുണ്ട്. വിവിധ മേള കളിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. സ്കൂളിൽ വിവിധ തലങ്ങളിൽ ശില്പശാല നടത്തുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാറുണ്ട്.
| |
|
| |
| '''മെട്രിക് മേള'''
| |
| ----പഴയ കാല അളവ് തൂക്ക ഉപകരണങ്ങൾ കുട്ടികളെ പരിചയപ്പെടുത്താനും ധാരണ കുട്ടികളിൽ ഉറപ്പിക്കാനും കഴിയുന്നു.
| |
|
| |
| '''കലാമേള'''
| |
| ----കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കാറുണ്ട്. സ്കൂളിൽ കലാമേള നടത്താറുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്. കോവിഡ് കാലത്ത് ഓൺലൈൻ കലാമേള നടത്തിയിട്ടുണ്ട്.
| |
|
| |
| '''കായികമേള'''
| |
| ----കുട്ടികളിലെ കായിക അഭിരുചി വർദ്‌ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സ്കൂളിൽ കായിക മേള നടത്താറുണ്ട്. കഴിവുള്ള കുട്ടികളെ കണ്ടെത്തി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.
| |
|
| |
| '''ശാസ്ത്രമേള'''
| |
| ----കുട്ടികളിലെ ശാസ്ത്ര കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ശാസ്ത്രമേള നടത്താറുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ കുട്ടികളെ തയ്യാറാക്കാറുണ്ട്.
| |
|
| |
|
| |
| *[[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി|സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി]] | | *[[{{PAGENAME}}/ സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി|സ്കൗട്ട് & ഗൈഡ്സ് & ജെ ആർ സി]] |
| *[[{{PAGENAME}}/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | | *[[{{PAGENAME}}/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |