ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് പെരുവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19836wiki (സംവാദം | സംഭാവനകൾ)
19836wiki (സംവാദം | സംഭാവനകൾ)
വരി 126: വരി 126:
== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*യൂനിവേഴ്സിറ്റിയിൽ നിന്ന് 9.3 കി.മി അകലം
*യൂനിവേഴ്സിറ്റിയിൽ നിന്ന് 9.3 കി.മി അകലം ( യൂനിവേഴ്സിറ്റിയിൽ നിന്ന് കോഹിനൂർ വഴി ദേവദിയാലിൽ നിന്ന് നീരോൽപാലം, പറമ്പിൽ പീടിക, കാടപ്പടി വഴി നടുക്കര)
* കൊണ്ടോട്ടിയിൽ നിന്ന്  8 കി.മി.  അകലം.
* കൊണ്ടോട്ടിയിൽ നിന്ന്  8 കി.മി.  അകലം. (കെണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം റോ‍ഡ് വഴി മുല്ലപ്പടി അവിടെ  നിന്ന് നടുക്കര റോഡ് (800 മീറ്റർ അകലം)
* കാടപ്പടിയിൽ നിന്ന് 2.1 കി.മി.  അകലം.
* കാടപ്പടിയിൽ നിന്ന് 2.1 കി.മി.  അകലം. (പെട്രോൾ പമ്പിൻറെ സമീപ റോ‍‍‍ഡ് വഴി/ ഉങ്ങുങ്ങലിൽ നിന്ന് നടുക്കര റോ‍ഡ് വഴി നടുക്കര)
----
----
{{#multimaps:11°6'33.88"N, 75°57'3.49"E |zoom=18}}
{{#multimaps:11°6'33.88"N, 75°57'3.49"E |zoom=18}}

15:42, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ് പെരുവള്ളൂർ
വിലാസം
പെരുവള്ളൂർ

പെരുവള്ളൂർ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0494 2490083
ഇമെയിൽperuvallurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19836 (സമേതം)
യുഡൈസ് കോഡ്32051301012
വിക്കിഡാറ്റQ64567055
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പെരുവളളൂർ,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ113
പെൺകുട്ടികൾ113
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത യു
പി.ടി.എ. പ്രസിഡണ്ട്സിദ്ദിഖ് കെ
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത് പി
അവസാനം തിരുത്തിയത്
04-02-202219836wiki


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി.എൽ.പി.സ്കൂൾ പെരുവള്ളൂർ, 'നടുക്കര സ്കൂൾ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. തുടർന്നു വായിക്കുക.

ചരിത്രം

പ്രശാന്ത സുന്ദരമായ നടുക്കര ഗ്രാമത്തിൽ ഊരകം മലയുടെ മടിത്തട്ടിൽ തല ഉയർത്തി നിൽക്കുന്ന ഈ സ്ഥാപനം 1957 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശം ആയിട്ട് പോലും ആദ്യ വർഷം തന്നെ 43 കുട്ടികൾ പ്രവേശനം നേടുകയുണ്ടായി. സ്കൂൾ സ്ഥിതി ചെയ്യുന്ന നടുക്കരയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ കിഴക്കു മാറി കാരാട്ടാലുങ്ങൽ മുനവ്വിറുൽ ഉലൂം മദ്രസയിൽ ആണ് സ്കൂൾ ആരംഭിച്ചത്. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം യശ:ശരീരനായ ശ്രീ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരി സൗജന്യമായി നൽകിയതാണ്. ഈ സ്ഥലത്ത് താൽക്കാലികമായി നിർമ്മിച്ച ഓലഷെഡിൽ ആയിരുന്നു 1972 വരെ പഠനം നടത്തിയിരുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയാൻ


പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.

കൂടുതൽ വായിക്കുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2
3
4
5

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • യൂനിവേഴ്സിറ്റിയിൽ നിന്ന് 9.3 കി.മി അകലം ( യൂനിവേഴ്സിറ്റിയിൽ നിന്ന് കോഹിനൂർ വഴി ദേവദിയാലിൽ നിന്ന് നീരോൽപാലം, പറമ്പിൽ പീടിക, കാടപ്പടി വഴി നടുക്കര)
  • കൊണ്ടോട്ടിയിൽ നിന്ന് 8 കി.മി. അകലം. (കെണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം റോ‍ഡ് വഴി മുല്ലപ്പടി അവിടെ നിന്ന് നടുക്കര റോഡ് (800 മീറ്റർ അകലം)
  • കാടപ്പടിയിൽ നിന്ന് 2.1 കി.മി. അകലം. (പെട്രോൾ പമ്പിൻറെ സമീപ റോ‍‍‍ഡ് വഴി/ ഉങ്ങുങ്ങലിൽ നിന്ന് നടുക്കര റോ‍ഡ് വഴി നടുക്കര)

{{#multimaps:11°6'33.88"N, 75°57'3.49"E |zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പെരുവള്ളൂർ&oldid=1590079" എന്ന താളിൽനിന്ന് ശേഖരിച്ചത്