"എ.എം.എൽ.പി.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
ഒഴുകുർ എ എം എൽ പി സ്കൂൾ മലപ്പുറം ജില്ലയിൽ മലപ്പുറം ബ്ലോക്കിൽ മൊറയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഒഴുകൂർ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു . കുഴിമണ്ണ പഞ്ചായത്തിലെ എക്കാപറമ്പ് മുതൽ മൊറയൂർ പഞ്ചായത്തിലെ കളത്തിപ്പറമ്പ് , കുന്നക്കാട് മുസ്ലിയാരങ്ങാടി വരെയുള്ള വിശാലമായ ഒരു പ്രദേശം ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയത്തിൻ്റെ പ്രവർത്തന മേഖല. | ഒഴുകുർ എ എം എൽ പി സ്കൂൾ മലപ്പുറം ജില്ലയിൽ മലപ്പുറം ബ്ലോക്കിൽ മൊറയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഒഴുകൂർ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു . കുഴിമണ്ണ പഞ്ചായത്തിലെ എക്കാപറമ്പ് മുതൽ മൊറയൂർ പഞ്ചായത്തിലെ കളത്തിപ്പറമ്പ് , കുന്നക്കാട് മുസ്ലിയാരങ്ങാടി വരെയുള്ള വിശാലമായ ഒരു പ്രദേശം ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയത്തിൻ്റെ പ്രവർത്തന മേഖല. | ||
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഒഴുകൂർ. യാതൊരു വിധ വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന ഈ പ്രദേശത്തെ നിസ്വാർഥരും വിദ്യാഭ്യാസ തൽപരരുമായ ഒരു കൂട്ടം ജനങ്ങളുടെ സ്വപ്നം ഞാറക്കാടൻ മോതിഹാജി എന്ന ഒരു വലിയ മനുഷ്യന്റെ ശ്രമഫലമായി നിറവേറ്റപ്പെടുകയായിരുന്നു . അങ്ങനെ 1949 ജനുവരി 1 ന് ഏറനാട് ഈസ്റ്റ് റൈഞ്ച് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഈ വിദ്യാലയം നിലവിൽ വന്നു. അന്ന് അഞ്ചാംതരം വരെയുള്ള ക്ലാസുകളിലായി 102 കുട്ടികളും 3 അദ്യാപകരുമാണ് ഉണ്ടായിരുന്നത് തുടർന്ന് ഈ സ്കൂൾ പടിപടിയായി ഉയരുകയും പല പ്രമുഖർക്കും ഈ വിദ്യാലയം ജൻമം കൊടുക്കുകയും ചെയ്തു . ഈ പ്രദേശത്തെ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ മികവുറ്റ സംഭാവനകൾ നൽകിക്കൊണ്ട് ഈ വിദ്യാലയം വളർന്നു വലുതായിക്കൊണ്ടിരിക്കുന്നു. | |||
{| class="wikitable" | |||
|+മുൻ സാരഥികൾ | |||
!Sl | |||
No | |||
!Name of the | |||
teacher | |||
! colspan="2" |period | |||
|- | |||
|1 | |||
|ടി.മൊയ്തീൻകുട്ടി | |||
|01/01/49 | |||
|06/07/55 | |||
|- | |||
|2 | |||
|എൻ. പോക്കർ | |||
|07/07/55 | |||
|30/11/56 | |||
|- | |||
|3 | |||
|ഒ. കൃഷ്ണനുണ്ണി | |||
|01/12/56 | |||
|30/06/57 | |||
|- | |||
|4 | |||
|ടി.പി മമ്മദ്കുട്ടി | |||
|01/07/57 | |||
|19/12/57 | |||
|- | |||
|5 | |||
|കെ. കുഞ്ഞിമ്മു | |||
|20/12/57 | |||
|31/05/85 | |||
|- | |||
|6 | |||
|കെ.നാരായണൻ | |||
|01/06/85 | |||
|31/03/89 | |||
|- | |||
|7 | |||
|എൻ.കുഞ്ഞാലൻ | |||
|01/04/89 | |||
|30/06/90 | |||
|- | |||
|8 | |||
|ആർ. ശരീന്ദ്രൻനായർ | |||
|01/06/90 | |||
|30/04/07 | |||
|- | |||
|9 | |||
|എൻ. കുഞ്ഞിമുഹമ്മദ് | |||
|01/05/07 | |||
|31/05/13 | |||
|- | |||
|10 | |||
|വി.സി ജസീന്ത | |||
|01/06/13 | |||
|31/05/16 | |||
|- | |||
|11 | |||
|സുഹ്റാബി. എം | |||
|01/06/16 | |||
| - | |||
|} | |||
# കെ. കുഞ്ഞിമ്മു | |||
# കെ.നാരായണൻ | |||
# എൻ.കുഞ്ഞാലൻ | |||
# ആർ. ശരീന്ദ്രൻനായർ | |||
# എൻ. കുഞ്ഞിമുഹമ്മദ് | |||
# വി.സി ജസീന്ത | |||
# സുഹ്റാബി. എം | |||