"വടമൺ ജി.യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 63: വരി 63:
== ആമുഖം ==
== ആമുഖം ==

== <small>കൊല്ലം ജില്ലയിലെ പുനലൂർ  വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ  ഉപജില്ലയിലെ വടമൺ എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്</small> . ==
==<small>കൊല്ലം ജില്ലയിലെ പുനലൂർ  വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ  ഉപജില്ലയിലെ വടമൺ എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്</small> . ==
 
== ചരിത്രം ==
അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്കൂൾ ആണ് ഗവ. യു പി സ്കൂൾ വടമൺ.അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ചോരനാട്‌ വാർഡിൽ സ്ഥിതിചെയ്യുന്നു. മണ്ണുപറമ്പിൽ കേശവൻ എന്ന മഹാമനസ്കൻ ഒരു സ്വകാര്യ എൽ പി സ്കൂൾ ആയി 1928 ഇൽ ആരംഭിച്ചു 1933 ഇൽ സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും തുടർന്ന് 1968 ൽ യു പി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പ്രവർത്തിക്കുന്ന നിരവധി ആളുകളുൾപ്പെടെ അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ സ്കൂളിൽ നിന്നാണ് .

12:12, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വടമൺ ജി.യു.പി.എസ്.
വിലാസം
വടമൺ

ജി യു പി എസ് വടമൺ,വടമൺ പി.ഒ ,അഞ്ചൽ
,
വടമൺ പി.ഒ.
,
691306
,
കൊല്ലം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04752276306
ഇമെയിൽvadamongups@gmail.com
കോഡുകൾ
സ്കൂൾ കോഡ്40343 (സമേതം)
യുഡൈസ് കോഡ്32130100203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചൽ പഞ്ചായത്ത്
വാർഡ്2 ചോരനാട്‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപഞ്ചായത്ത്
സ്കൂൾ വിഭാഗംഗവൺമെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധാകുമാരി .പി
പി.ടി.എ. പ്രസിഡണ്ട്ജെറോസ് ലാൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ
അവസാനം തിരുത്തിയത്
04-02-202240343wiki

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ വടമൺ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ചരിത്രം

അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്കൂൾ ആണ് ഗവ. യു പി സ്കൂൾ വടമൺ.അഞ്ചൽ ഗ്രാമപഞ്ചായത്തിലെ ചോരനാട്‌ വാർഡിൽ സ്ഥിതിചെയ്യുന്നു. മണ്ണുപറമ്പിൽ കേശവൻ എന്ന മഹാമനസ്കൻ ഒരു സ്വകാര്യ എൽ പി സ്കൂൾ ആയി 1928 ഇൽ ആരംഭിച്ചു 1933 ഇൽ സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും തുടർന്ന് 1968 ൽ യു പി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു.സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പ്രവർത്തിക്കുന്ന നിരവധി ആളുകളുൾപ്പെടെ അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത് ഈ സ്കൂളിൽ നിന്നാണ് .

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ്  കെട്ടിടങ്ങൾ ഉൾപ്പടെ 7 കെട്ടിടങ്ങളും 1 .23 ഏക്കർ സ്ഥലവും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റിട്ടയേർഡ് ജസ്റ്റിസ് ശ്രീ.ബി .കെമാൽ പാഷ

DYSP ശ്രീ.ബൈജു

ഓപ്പൺസ്ട്രീറ്റ് മാപ്പ് വഴികാട്ടി

 * .പുനലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനൊന്ന് കിലോമീറ്റർ)
  * ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  * നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps: 8.956062,76.907124 | width=700px | zoom=16 }}

"https://schoolwiki.in/index.php?title=വടമൺ_ജി.യു.പി.എസ്.&oldid=1586888" എന്ന താളിൽനിന്ന് ശേഖരിച്ചത്