"ജി ജെ ബി എസ് പോളഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 64: | വരി 64: | ||
കൂടുതൽ അറിയാൻ ഇവിടെ [[ജി ജെ ബി എസ് പോളഭാഗം/ചരിത്രം|ക്ലിക്ക് ചെയ്യുക]] | കൂടുതൽ അറിയാൻ ഇവിടെ [[ജി ജെ ബി എസ് പോളഭാഗം/ചരിത്രം|ക്ലിക്ക് ചെയ്യുക]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
വളരെ പുരാതനമായ കെട്ടിടമാണ് സ്കൂളിൻ്റെ തെങ്കിലും ആധുനിക സൗകര്യങ്ങൾ എല്ലാമതിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസം സമൂഹത്തിൻ്റെ പൊതുധാരയിൽ വീണ്ടും തലയുയർത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ അതിനാവശ്യമായ എല്ലാ മാറ്റങ്ങളും സ്കൂൾ ഉൾക്കൊണ്ടിട്ടുണ്ട്. | |||
Library | |||
Language lab | ∆ School Library: | ||
അമൂല്യമായ പുസ്തകങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂൾ ലൈബ്രറി .ഓരോ ക്ലാസ് മുറികളിലും ഒരിക്കിയിരിക്കുന്ന വായനാ മൂലകൾ കുട്ടികളെ അക്ഷരത്തിൻ്റെ പുതു ലോകത്തിലേയ്ക്ക് എത്തിക്കുുന്ന കൗതുകപൂർവ വഴികളാണ്. | |||
∆ Language lab: | |||
ഭാഷകളുടെ വിശദല ലോകത്തിലേയ്ക്ക് കുട്ടികളെ കൈ പിടിച്ചു നടത്താൻ കരുത്തുറ്റതാണ് സ്കൂളിലെ ലാംഗ്വേജ് ലാബ്. | |||
∆ Play ground : | |||
കളിച്ചു തിമിർക്കുന്ന ബാല്യമൊരു സ്വപ്നമാണ്. തണൽ വൃക്ഷങ്ങളുടെ കുറവുണ്ടെങ്കിലും സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്. | |||
വൃത്തിയുള്ള ടോയ് ലെറ്റുകളും, ശുദ്ധജലത്തിനായിട്ടുള്ള R0 Plant ഉം, ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഡൈനിങ്ങ് റൂമു മൊക്കെ സ്കൂൾ ഒരുക്കിയിരിക്കുന്നു. | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
റോസമ്മ | റോസമ്മ |
11:55, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ പോളഭാഗം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.
ജി ജെ ബി എസ് പോളഭാഗം | |
---|---|
വിലാസം | |
ചാത്തനാട് ചാത്തനാട് , അവലൂക്കുന്ന് പി ഒ പി.ഒ. , 688006 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 18 - 05 - 1942 |
വിവരങ്ങൾ | |
ഫോൺ | 9037267871 |
ഇമെയിൽ | 35208gjbspolabhagom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35208 (സമേതം) |
യുഡൈസ് കോഡ് | 32110100108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 6 |
പെൺകുട്ടികൾ | 13 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സരസ്വതി അമ്മ |
പി.ടി.എ. പ്രസിഡണ്ട് | ധനലക്ഷ്മി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെമിയ |
അവസാനം തിരുത്തിയത് | |
04-02-2022 | 35208 |
ചരിത്രം
1942 ലാണ് വിദ്യാലയം സ്ഥാപിതമായത്.പ്രശസ്തമായ കല്ലേലി കുടുംബത്തിന്റെ സംഭാവനയാണ് നാലു മുറികളുള്ള സ്കൂൾ കെട്ടിടം .ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നുവിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .എസ് ഡി കോളേജിൽ നിന്നും വിരമിച്ച പ്രൊഫസർ കല്ലേലി കൃഷ്ണൻ കുട്ടി സർ ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ആദ്യത്തെ പ്രധാനാധ്യാപകൻ ശങ്കരക്കുറുപ്പ് സർ ആയിരുന്നു .1, 2, ക്ലാസുകൾ ഒന്നിച്ചാണ് തുടങ്ങിയത് .എഴുപതുകളിൽ സരോജിനി ടീച്ചർ പ്രധാനാധ്യാപികയായി വന്നപ്പോഴാണ് ചുറ്റുമതിലും മറ്റു പരിഷ്കാരങ്ങളും വന്നത് .ആ കാലഘട്ടത്തിൽ 300 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .സ്കൂളിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ എല്ലാവർക്കും പറയാനുള്ളു.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
വളരെ പുരാതനമായ കെട്ടിടമാണ് സ്കൂളിൻ്റെ തെങ്കിലും ആധുനിക സൗകര്യങ്ങൾ എല്ലാമതിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസം സമൂഹത്തിൻ്റെ പൊതുധാരയിൽ വീണ്ടും തലയുയർത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ അതിനാവശ്യമായ എല്ലാ മാറ്റങ്ങളും സ്കൂൾ ഉൾക്കൊണ്ടിട്ടുണ്ട്.
∆ School Library:
അമൂല്യമായ പുസ്തകങ്ങൾ ഉൾക്കൊള്ളുന്നതാണ് സ്കൂൾ ലൈബ്രറി .ഓരോ ക്ലാസ് മുറികളിലും ഒരിക്കിയിരിക്കുന്ന വായനാ മൂലകൾ കുട്ടികളെ അക്ഷരത്തിൻ്റെ പുതു ലോകത്തിലേയ്ക്ക് എത്തിക്കുുന്ന കൗതുകപൂർവ വഴികളാണ്.
∆ Language lab:
ഭാഷകളുടെ വിശദല ലോകത്തിലേയ്ക്ക് കുട്ടികളെ കൈ പിടിച്ചു നടത്താൻ കരുത്തുറ്റതാണ് സ്കൂളിലെ ലാംഗ്വേജ് ലാബ്.
∆ Play ground :
കളിച്ചു തിമിർക്കുന്ന ബാല്യമൊരു സ്വപ്നമാണ്. തണൽ വൃക്ഷങ്ങളുടെ കുറവുണ്ടെങ്കിലും സ്കൂളിന് വിശാലമായ കളിസ്ഥലമുണ്ട്.
വൃത്തിയുള്ള ടോയ് ലെറ്റുകളും, ശുദ്ധജലത്തിനായിട്ടുള്ള R0 Plant ഉം, ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഡൈനിങ്ങ് റൂമു മൊക്കെ സ്കൂൾ ഒരുക്കിയിരിക്കുന്നു.
മുൻസാരഥികൾ
റോസമ്മ ചന്ദ്രമോഹൻ.എം.കെ റോസ്‌ലിൻ റോഡ്രിഗ്സ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊഫസർ കല്ലേലി കൃഷ്ണൻ കുട്ടി സാർ ശരണ്യ ജയപ്രകാശ് - ചിത്രകാരി
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (3 കിലോമീറ്റർ)
- ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും നാഷണൽ ഹൈവെയിൽ തിരുവനന്തപുരം ഭാഗത്തേക്ക് 2 കിലോമീറ്റർ
- ബസ് / ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.5070937,76.3329786|zoom=18}}
പുറംകണ്ണികൾ
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35208
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ