സഹായം Reading Problems? Click here


ജി ജെ ബി എസ് പോളഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
(35208 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി ജെ ബി എസ് പോളഭാഗം
School 35208.jpg
വിലാസം
മന്നത്ത്പി.ഒ,

മന്നത്ത്
,
688006
വിവരങ്ങൾ
ഫോൺ9496158265
ഇമെയിൽmannathjbs@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35208 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലആലപ്പുഴ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം8
പെൺകുട്ടികളുടെ എണ്ണം9
വിദ്യാർത്ഥികളുടെ എണ്ണം17
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെസി.ജെ
പി.ടി.ഏ. പ്രസിഡണ്ട്ധനലക്ഷ്മി എസ്
അവസാനം തിരുത്തിയത്
20-11-2019Polabhagomjbs


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

................................

ചരിത്രം

1942 ലാണ് വിദ്യാലയം സ്ഥാപിതമായത്.പ്രശസ്തമായ കല്ലേലി കുടുംബത്തിന്റെ സംഭാവനയാണ് നാലു മുറികളുള്ള സ്കൂൾ കെട്ടിടം .ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നുവിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .എസ് ഡി കോളേജിൽ നിന്നും വിരമിച്ച പ്രൊഫസർ കല്ലേലി കൃഷ്ണൻ കുട്ടി സർ ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി . ആദ്യത്തെ പ്രധാനാധ്യാപകൻ ശങ്കരക്കുറുപ്പ് സർ ആയിരുന്നു .1, 2, ക്ലാസുകൾ ഒന്നിച്ചാണ് തുടങ്ങിയത് .എഴുപതുകളിൽ സരോജിനി ടീച്ചർ പ്രധാനാധ്യാപികയായി വന്നപ്പോഴാണ് ചുറ്റുമതിലും മറ്റു പരിഷ്കാരങ്ങളും വന്നത് .ആ കാലഘട്ടത്തിൽ 300 ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു .സ്കൂളിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ എല്ലാവർക്കും പറയാനുള്ളു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. റോസമ്മ
  2. ചന്ദ്രമോഹൻ.എം.കെ
  3. റോസ്‌ലിൻ റോഡ്രിഗ്സ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫസർ കല്ലേലി കൃഷ്ണൻ കുട്ടി സാർ

ചിത്രകാരി

  1. ശരണ്യ ജയപ്രകാശ്

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി_ജെ_ബി_എസ്_പോളഭാഗം&oldid=677917" എന്ന താളിൽനിന്ന് ശേഖരിച്ചത്