"ഗവൺമെന്റ് എൽ പി എസ്സ് മേമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
1916 ഓഗസ്റ്റ് പതിനേഴാം തീയതി മുതൽ ഈ സ്കൂൾ ഔദ്യോഗികമായി പ്രവർത്തിച്ചു തുടങ്ങി. തോറ കാട്ടിൽ കൈതളായിൽ പൈലിച്ചൻ്റെ വീടിൻറെ ചാർത്തിൽ തുടങ്ങിയ നിലത്തെഴുത്ത് കളരി ഏതാനും വീട്ടുകാർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു ഈ വിദ്യാലയം സ്ഥാപിക്കുവാൻ മുതുകാട്ടു പറമ്പിൽ കുഞ്ഞ് ഔസേപ്പ്, പുളിക്കൽ ആശാൻ തുടങ്ങിയവർ മുന്നിട്ടുനിന്നു പ്രവർത്തിച്ചിട്ടുണ്ട് ആദ്യകാലത്ത് 80 അടി നീളമുള്ള ഓല മേഞ്ഞ കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 500 ലധികം കുട്ടികൾ പഠിച്ചിരുന്നു. 1992 മുതൽ സർക്കാർ ഉത്തരവ് പ്രകാരം ഈ സ്കൂളിൽ ഒരു പ്രീ പ്രൈമറി തുടങ്ങി. | 1916 ഓഗസ്റ്റ് പതിനേഴാം തീയതി മുതൽ ഈ സ്കൂൾ ഔദ്യോഗികമായി പ്രവർത്തിച്ചു തുടങ്ങി. തോറ കാട്ടിൽ കൈതളായിൽ പൈലിച്ചൻ്റെ വീടിൻറെ ചാർത്തിൽ തുടങ്ങിയ നിലത്തെഴുത്ത് കളരി ഏതാനും വീട്ടുകാർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു ഈ വിദ്യാലയം സ്ഥാപിക്കുവാൻ മുതുകാട്ടു പറമ്പിൽ കുഞ്ഞ് ഔസേപ്പ്, പുളിക്കൽ ആശാൻ തുടങ്ങിയവർ മുന്നിട്ടുനിന്നു പ്രവർത്തിച്ചിട്ടുണ്ട് ആദ്യകാലത്ത് 80 അടി നീളമുള്ള ഓല മേഞ്ഞ കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 500 ലധികം കുട്ടികൾ പഠിച്ചിരുന്നു. 1992 മുതൽ സർക്കാർ ഉത്തരവ് പ്രകാരം ഈ സ്കൂളിൽ ഒരു പ്രീ പ്രൈമറി തുടങ്ങി. | ||
== ഭൗതികസൗകര്യങ്ങൾ == | |||
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | |||
* കമനീയമായ കവാടം | |||
* അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി | |||
* മേൽക്കൂര യോട് കൂടിയ കിഡ്സ് പാർക്ക് | |||
* ആകർഷകമായ പെയിൻറിങ് | |||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ||