ഗവൺമെന്റ് എൽ പി എസ്സ് മേമുറി

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.L.P. S. Memury എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എൽ പി എസ്സ് മേമുറി
വിലാസം
മേന്മുറി

മേന്മുറി പി.ഒ.
,
686611
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ04829 245886
ഇമെയിൽgovtlpsmemury@gmail.com
കോഡുകൾ
സ്കൂൾ കോഡ്45346 (സമേതം)
യുഡൈസ് കോഡ്32100900703
വിക്കിഡാറ്റQ87661444
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമാഞ്ഞൂർ ഗ്രാമ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിനോയി തോമസ്
പി.ടി.എ. പ്രസിഡണ്ട്അരുൺ വി വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്സതി സ്വാമിനാഥൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ മാഞ്ഞൂർ ഗ്രാമപഞ്ചായത്തിൻ്റെ പടിഞ്ഞാറ് അറ്റത്ത് കല്ലറ പഞ്ചായത്തിനോട് തൊട്ടു ചേർന്നുകിടക്കുന്ന മേമുറി കരയിലെ കാരിക്കാമുകളേൽ കുന്നിൻപുറത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് മേമുറി ഗവൺമെൻറ് എൽ പി സ്കൂൾ. മാഞ്ഞൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു പൂവാ ശേരി, മാൻവെട്ടം, മേമുറി,മേമുറി വടക്കേക്കര എന്നീ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.

ചരിത്രം

1916 ഓഗസ്റ്റ് പതിനേഴാം തീയതി മുതൽ ഈ സ്കൂൾ ഔദ്യോഗികമായി പ്രവർത്തിച്ചു തുടങ്ങി. തോറ കാട്ടിൽ കൈതളായിൽ പൈലിച്ചൻ്റെ വീടിൻറെ ചാർത്തിൽ തുടങ്ങിയ നിലത്തെഴുത്ത് കളരി ഏതാനും വീട്ടുകാർക്ക് വേണ്ടി മാത്രമുള്ളതായിരുന്നു ഈ വിദ്യാലയം സ്ഥാപിക്കുവാൻ മുതുകാട്ടു പറമ്പിൽ കുഞ്ഞ് ഔസേപ്പ്, പുളിക്കൽ ആശാൻ തുടങ്ങിയവർ മുന്നിട്ടുനിന്നു പ്രവർത്തിച്ചിട്ടുണ്ട് ആദ്യകാലത്ത് 80 അടി നീളമുള്ള ഓല മേഞ്ഞ കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 500 ലധികം കുട്ടികൾ പഠിച്ചിരുന്നു. 1992 മുതൽ സർക്കാർ ഉത്തരവ് പ്രകാരം ഈ സ്കൂളിൽ ഒരു പ്രീ പ്രൈമറി തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

  • കമനീയമായ കവാടം
  • അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി
  • മേൽക്കൂര യോട് കൂടിയ കിഡ്സ് പാർക്ക്
  • ആകർഷകമായ പെയിൻറിങ്

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. ഷിനോയി തോമസ് (പ്രധാന അധ്യാപകൻ)
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി