ഗവൺമെന്റ് എൽ .പി .എസ്സ് കീക്കൊഴൂർ (മൂലരൂപം കാണുക)
20:21, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ചരിത്രം
No edit summary |
|||
വരി 66: | വരി 66: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
റാന്നി താലൂക്കിൽ ചെറുകോൽ വില്ലേജിൽ ചെറുകോൽ പഞ്ചായത്തിന്റെ ഢക ാം വാർഡിൽ കോഴഞ്ചേരിയി ൽ നിന്നും സാ കിഴക്കും റാന്നിയിൽ നിന്ന് ഗാ പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന കീക്കൊഴൂർ ഗ്രാമം ദക്ഷിണഭാഗീരഥി എന്നറിയപ്പെടുന്ന പുണ്യനദി പമ്പയുടെ പരിലാളനമേലക്കുന്ന ഫലഭൂഷ്ഠമായ ഭൂപ്രദേശം . നാടിന്റെ പ്രധാന ഭൗമസൂചകമാണ് ചെറുകോൽ അയിരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരൂർച്ചാ ൽ പാലം. | |||
ഇടപ്പള്ളി രാജാക്കൻമാരുടെ ഭരണകാലത്തെ ജന്മിമാരായി അിറയപ്പെട്ടിരുന്ന നാട്ടിലെ പ്രശസ്തമായ താനുവേലിൽ തറവാട്ടിലെ കാരണവർമാർ തങ്ങളുടെ കുടിയാൻമാർക്ക് ക്യഷി ഭൂമി പാട്ടത്തിന് നൽകിയെന്നും ടി ജന്നസ്ഥിമാരുടെ കീഴിലുള്ള കുടികിടപ്പുകാരയ കൊഴുവാൻമാരുടെ ഉൗര് കീക്കൊഴൂരായി മാറി എന്നുമാണ് പറയപ്പെടുന്നത്. അതല്ല മേക്കൊഴൂർ ഗ്രാമത്തിന്റെ താഴ്ഭാഗത്തുള്ള ഉൗര് കീക്കൊഴൂരായി എന്നും പറയപ്പെടുന്നു് | |||
ഒരു കാലത്ത് കാവുകളും കുളങ്ങളും കൊ് അനുഗ്രഹീതമായിരുന്ന നാടാണിത്. അദ്ധ്വാനശീലരായ കർഷകർ രാപ്പകൽ വിയർപ്പൊഴുക്കി വനഭൂമിയെ ക്യഷി ഭൂമിയും വിളഭൂമിയുമാക്കി രൂപപ്പെടുത്തിയ പ്രദേശമാണ് കീക്കൊഴൂർ | |||
മാനവമൈത്രിയുടെയും മതസൗഹാർദ്ദത്തിന്റെയും ഗതകാലപാരമ്പര്യം ഇന്നും കണ്ണിലെ ക്യഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന തലമുറ പരസ്പര ബഹുമാനത്തോടുകൂടി ഇവിടെ കഴിയുന്നു. ശംഖുനാദവും പള്ളിമണികളും കേട്ടുണരുന്ന പൈത്യക പാരമ്പര്യം നാടിനെ ധന്യമാക്കുന്നു. | |||
പുലിപ്പാലിനായി പന്തളം കൊട്ടാരത്തിൽ നിന്നും യാത്ര തിരിച്ച കലിയുഗവരദാനായ ശ്രീധർമ്മ ശാസ്താവിന്റെ പാദസ്പർശം കൊ് അനുഗ്രഹീതമായ പുണ്യഭൂമിയാണിത്. ഇൗ ചരിത്ര സംഭവുമായി ബന്ധപ്പെട്ടാണ് ശബരിമല മകര വിളക്കിന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണം കീക്കൊഴൂരിലെ ആയിക്കൽ തിരുവാഭരണപ്പാറയിൽ ദർശനത്തിനു വയ്ക്കുന്ന പതിവ് ഇപ്പോഴും തുടരുന്നത്. | |||
രാജഭരണത്തിന്റെ ശേഷിപ്പായി ഇപ്പോഴും തിരുവാഭരണപ്പാറയുടെ സമീപത്തായി ഒരു ചുമടു താങ്ങി കാണപ്പെടുന്നു. ചുമടുമായി യാത്രചെയ്യുന്ന യാത്രികർക്ക് പരസഹായം കൂടാതെ ചുമടിറക്കിവച്ച് വിശ്രമിക്കാൻ പ്രജക്ഷേമ തൽപ്പരരായിരുന്ന അന്നത്തെ രാജാക്കൻമാർ ഏർപ്പെടുത്തിയ സംവിധാനമായിരുന്നു ഇത്. | |||
നാടിന്റെ അഭിമാനവും പൊതുസ്വത്തുമായി അിറയപ്പെടുന്ന ഒന്നാണ് കീക്കൊഴൂർ വയലത്തല പള്ളിയോടം. ആറൻമുള ഉത്ത്യട്ടാതി ജലമേളയിൽ പലപ്രാവശ്യം ഹാട്രിക് വിജയം നേടിയെടുത്ത ഇൗ പള്ളിയോടം വർഷവും റാന്നി അവിട്ടം ജലമേളയിലും പുതിയകാവ് മാനവമൈത്രി ജലമേളയിലും പ്രൗഢഗം ഭീരമായ പ്രകടനം കാഴ്ചവെയ്ക്കുന്നു്. | |||
കീക്കൊഴൂർ ഗ്രാമത്തിന്റെ ഏതാു മധ്യഭാഗത്തായി കോഴഞ്ചേരി റാന്നി റോഡിലാണ് . ൽ ആരംഭിച്ചതും ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന നൽകിയ അതിപ്രശസ്തമായ സരസ്വതി ക്ഷേത്രം കീക്കൊഴൂർ ഗവ എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്. ഇൗ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ നിന്നിറങ്ങിയ പൂർവ്വവിദ്യാർത്ഥികളിൽ പലരും സ്വദേശത്തും വിദേശത്തുമുള്ള നിരവധി സാമൂഹ്യ സാം സ്കാരിക, വിദ്യാഭ്യാസ മതമേഖലയിലെ നിർണായക സ്ഥാനങ്ങളിലെത്തിയിട്ടു് എന്ന വസ്തുത ചാരിതാർത്ഥ്യജനകമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |