"എം എൽ പി എസ് ചേരാപുരം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 78: വരി 78:
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : എ ഗോപാലൻ നായർ'''
 
'''വെള്ളാറംകോട്ട് കുഞ്ഞിരാമക്കുറുപ്പ്'''
 
'''എ .പത്മനാഭക്കുറുപ്പ്'''
 
'''പിഎ കുഞ്ഞബ്ദുല്ല ഹാജി'''
 
'''എൻ കെ കാളിയത്ത്'''
 
'''എം കെ ഗോപാലകൃഷ്ണൻ മാസ്റ്റർ'''
 
'''എം എ മൂസ മാസ്റ്റർ'''
 
'''പി എം കണ്ണൻ'''
 
'''എം ജയകുമാർ'''
 
'''കെ കുഞ്ഞമ്മദ് '''
 
'''എം എ ബഷീർ '''
 
'''കെപി റസിയ'''
 
'''പി.മൊയ്തു '''
 
'''കെ പ്രേമനാഥൻ'''
 
'''എം പി ശ്രീധരൻ'''
 
'''സറീന VK'''
 
'''അസീറ- TM'''
 
'''പ്രിയ CM'''
 
'''ശിൽപ P'''
 
'''റസീല K'''
#
#
#
#

19:56, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എൽ പി എസ് ചേരാപുരം നോർത്ത്
വിലാസം
ചേരാപുരം

ചേരാപുരം
,
ചേരാപുരം പി.ഒ.
,
673507
,
കോഴിക്കോട് ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽnorthmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16428 (സമേതം)
യുഡൈസ് കോഡ്32040700405
വിക്കിഡാറ്റQ64550340
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംവേളം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ52
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതാഹിർ ടി.എം
പി.ടി.എ. പ്രസിഡണ്ട്സൗദ കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ
അവസാനം തിരുത്തിയത്
03-02-202216428-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ ചേരാപുരം സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

ചേരാപുരം നോർത്ത് മാപ്പിള എൽ പി സ്കൂൾ വേളം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽപ്പെട്ട നമ്പാംവയലിൽ സ്ഥിതി ചെയ്യുന്നു.അതുകൊണ്ട് തന്നെ ഇത് നമ്പാംവയൽ സ്കൂൾ എന്ന പ്രാദേശിക നാമത്തിൽ അറിയപ്പെടുന്നു. നമ്പാംവയൽ മുമ്പു കാലത്ത് ഒരു വയൽ പ്രദേശമായിരുന്നു. നമ്പ്യാർ വയൽ ലോപിച്ച് നമ്പാംവയൽ ആയി എന്ന് ചരിത്രം.

ഭൗതികസൗകര്യങ്ങ‍‍ൾ

കേവലം ഏഴര സെൻറ് സ്ഥലത്ത്  ഓടുമേഞ്ഞ് വൈദ്യുതീകരിച്ച  4 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉൾപ്പെട്ടതാണ് കെട്ടിടം. പാചകപ്പുരയും സ്റ്റോർ മുറിയും ഉണ്ട്. സ്കൂൾ മുറ്റത്ത്  ഒരു കിണറും ഉണ്ട്. രണ്ട് യൂറിനലും രണ്ട് കക്കൂസും ഉള്ളതിനാൽ  കുട്ടികൾക്ക് പ്രാഥമികാവശ്യം സൗകര്യമായി നിറവേറ്റാൻ കഴിയുന്നു. ആയിരത്തിൽ പരം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി ഉണ്ട്. 3 ലാപ്ടോപ്പും, ഒരു കമ്പ്യൂട്ടറും, 2 പ്രൊജക്ടറുകളും ഉള്ളതിനാൽ പഠനകാര്യങ്ങളിൽ കുട്ടികൾക്ക് സഹായകമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : എ ഗോപാലൻ നായർ

വെള്ളാറംകോട്ട് കുഞ്ഞിരാമക്കുറുപ്പ്

എ .പത്മനാഭക്കുറുപ്പ്

പിഎ കുഞ്ഞബ്ദുല്ല ഹാജി

എൻ കെ കാളിയത്ത്

എം കെ ഗോപാലകൃഷ്ണൻ മാസ്റ്റർ

എം എ മൂസ മാസ്റ്റർ

പി എം കണ്ണൻ

എം ജയകുമാർ

കെ കുഞ്ഞമ്മദ്

എം എ ബഷീർ

കെപി റസിയ

പി.മൊയ്തു

കെ പ്രേമനാഥൻ

എം പി ശ്രീധരൻ

സറീന VK

അസീറ- TM

പ്രിയ CM

ശിൽപ P

റസീല K

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: |zoom=18}}