|
|
| വരി 72: |
വരി 72: |
|
| |
|
|
| |
|
| = ''<big><u>'''ചരിത്രം'''</u></big>'' = | | =ചരിത്രം= |
| | ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഞങ്ങളുടെ ഈ സ്കൂൾ. വിദ്യാഭാസ തല്പരരായ ഒരുകൂട്ടം വ്യക്തികളുടെ ശ്രമഫലമായി 1913 ൽ സ്ഥാപിതമായി .മലയോരജില്ലയിൽ ശബരീശന്റെ വളർത്തു തട്ടകമായ പന്തളം മുനിസിപ്പാലിറ്റിയിൽ പുത്തൻകാവിലമ്മ എന്ന ദേശ ദേവതയുടെ വഴിത്താരകളിൽ കുടികൊള്ളുന്ന കുരമ്പാല എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 ൽ സ്ഥാപിതമായ കുരമ്പാല സ്കൂൾ ശതാബ്‌ദി പിന്നിടുമ്പോൾ ഭൗതീക സാഹചര്യങ്ങൾ അക്കാദമിക സൗകര്യങ്ങൾ എന്നിവയിൽ മികച്ചു നിൽക്കുന്നു. ഒരു കാലത്തു കുട്ടികളുടെ എന്നതിൽ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും 2005 മുതൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചു .2017 മുതൽ കുട്ടികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മുന്നോട്ടു വരാൻ സാധിക്കുന്നുണ്ട് .വിദ്യാലയ പ്രവർത്തനങ്ങളിൽ വിവിധ ക്ലബ്ബുകളും ,പി.ടി.എ ,എസ് .ആർ .ജി ,എം .പി. ടി.എ ,ഇവയും സജീവമായി പ്രവർത്തിക്കുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഈ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നത്. 2015 -16 അധ്യായനവർഷം മുതൽ പ്രീ -പ്രൈമറി ആരംഭിച്ചു പ്രവർത്തനം തുടങ്ങി.സർക്കാർ തല പൊതു പരിപാടികൾ നടത്തുന്നതിനും വാർഡുതല ഗ്രാമസഭ കൂടുന്നതിനും തിരെഞ്ഞടുപ്പോടനുബന്ധിച്ചു പോളിംഗ്‌ബൂത്തായും വെള്ളപ്പൊക്ക സമയത്തു ദുരിതാശ്വാസക്യാമ്പായും ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നില കൊള്ളുന്നു.ആലുംമൂട്ടിൽ സ്കൂളെന്നും ഈ സ്കൂളിനെ അറിയപ്പെടുന്നു . |
| | |
|
| |
|
| ==ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഞങ്ങളുടെ ഈ സ്കൂൾ. വിദ്യാഭാസ തല്പരരായ ഒരുകൂട്ടം വ്യക്തികളുടെ ശ്രമഫലമായി 1913 ൽ സ്ഥാപിതമായി .മലയോരജില്ലയിൽ ശബരീശന്റെ വളർത്തു തട്ടകമായ പന്തളം മുനിസിപ്പാലിറ്റിയിൽ പുത്തൻകാവിലമ്മ എന്ന ദേശ ദേവതയുടെ വഴിത്താരകളിൽ കുടികൊള്ളുന്ന കുരമ്പാല എന്ന ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1913 ൽ സ്ഥാപിതമായ കുരമ്പാല സ്കൂൾ ശതാബ്‌ദി പിന്നിടുമ്പോൾ ഭൗതീക സാഹചര്യങ്ങൾ അക്കാദമിക സൗകര്യങ്ങൾ എന്നിവയിൽ മികച്ചു നിൽക്കുന്നു. ഒരു കാലത്തു കുട്ടികളുടെ എന്നതിൽ വർദ്ധനവ് ഉണ്ടായിരുന്നുവെങ്കിലും 2005 മുതൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചു .2017 മുതൽ കുട്ടികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. പാഠ്യ പഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മുന്നോട്ടു വരാൻ സാധിക്കുന്നുണ്ട് .വിദ്യാലയ പ്രവർത്തനങ്ങളിൽ വിവിധ ക്ലബ്ബുകളും ,പി.ടി.എ ,എസ് .ആർ .ജി ,എം .പി. ടി.എ ,ഇവയും സജീവമായി പ്രവർത്തിക്കുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഈ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നത്. 2015 -16 അധ്യായനവർഷം മുതൽ പ്രീ -പ്രൈമറി ആരംഭിച്ചു പ്രവർത്തനം തുടങ്ങി.സർക്കാർ തല പൊതു പരിപാടികൾ നടത്തുന്നതിനും വാർഡുതല ഗ്രാമസഭ കൂടുന്നതിനും തിരെഞ്ഞടുപ്പോടനുബന്ധിച്ചു പോളിംഗ്‌ബൂത്തായും വെള്ളപ്പൊക്ക സമയത്തു ദുരിതാശ്വാസക്യാമ്പായും ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നില കൊള്ളുന്നു.ആലുംമൂട്ടിൽ സ്കൂളെന്നും ഈ സ്കൂളിനെ അറിയപ്പെടുന്നു . ==
| |
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| '''''<big><u>ഭൗതിക സാഹചര്യങ്ങൾ</u></big>'''''
| |
|
| |
|
| പ<big>ന്തളം മുനിസിപ്പാലിറ്റിയിൽ പന്തളം വില്ലേജിൽ ബ്ലോക്ക് നമ്പർ : 3 -ൽ റീസർവ്വേ നമ്പർ 511 /2 ആയി 15.20 ആർ (37 1 / 2 സെന്റ് ) വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ :എൽ പി ഇ എസ് കുരമ്പാല.2005 -2006 കാലഘട്ടത്തിലാണ്നിലവിലുള്ളകെട്ടിടംനിര്മ്മാണംപൂർത്തിയാക്കിയത്.വിശാലമായ ഒരു ഹാൾ ,ഓഫീസിൽ മുറി ,പാചകപ്പുര ,കലവറ ,നാലുമുറികളോട് കൂടിയ ശൗചാലയം എന്നവയാണ് സ്കൂളിന്റെ കെട്ടിട ഭാഗങ്ങൾ .ഹാളിനു 25*60*8 .60 *3 .00 mtr നീളവും ഓഫീസിൽ മുറിക്കു 8.10*6.50*3 mtr നീളവും ഉണ്ട് .സിമെന്റ് കട്ടയും പാറയും ഉപയോഗിചാണ് കെട്ടിട നിർമാണം .</big>
| | പന്തളം മുനിസിപ്പാലിറ്റിയിൽ പന്തളം വില്ലേജിൽ ബ്ലോക്ക് നമ്പർ : 3 -ൽ റീസർവ്വേ നമ്പർ 511 /2 ആയി 15.20 ആർ (37 1 / 2 സെന്റ് ) വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ :എൽ പി ഇ എസ് കുരമ്പാല.2005 -2006 കാലഘട്ടത്തിലാണ്നിലവിലുള്ളകെട്ടിടംനിര്മ്മാണംപൂർത്തിയാക്കിയത്.വിശാലമായ ഒരു ഹാൾ ,ഓഫീസിൽ മുറി ,പാചകപ്പുര ,കലവറ ,നാലുമുറികളോട് കൂടിയ ശൗചാലയം എന്നവയാണ് സ്കൂളിന്റെ കെട്ടിട ഭാഗങ്ങൾ .ഹാളിനു 25*60*8 .60 *3 .00 mtr നീളവും ഓഫീസിൽ മുറിക്കു 8.10*6.50*3 mtr നീളവും ഉണ്ട് .സിമെന്റ് കട്ടയും പാറയും ഉപയോഗിചാണ് കെട്ടിട നിർമാണം . |
|
| |
|
| <big>കൂടാതെ ആവശ്യമായ സ്ഥലങ്ങളിൽ കുടിവെള്ളം,വൈദ്യുതി എന്നിവ ലഭ്യമാണ്.വിശാലമായ പൂന്തോട്ടം ,കളിസ്ഥലം ,ആവശ്യമായ ഫർണിറുകൾ ,പച്ചക്കറിത്തോട്ടം എന്നിവ സ്കൂൾ പരിസരത്തു സ്ഥിതി ചെയ്യുന്നു .സ്മാർട്ട് റൂമിലേക്ക് ആവശ്യമായ ഉപകരണങ്ങൾ എല്ലാം തന്നെ ഉണ്ട് .</big>
| | കൂടാതെ ആവശ്യമായ സ്ഥലങ്ങളിൽ കുടിവെള്ളം,വൈദ്യുതി എന്നിവ ലഭ്യമാണ്.വിശാലമായ പൂന്തോട്ടം ,കളിസ്ഥലം ,ആവശ്യമായ ഫർണിറുകൾ ,പച്ചക്കറിത്തോട്ടം എന്നിവ സ്കൂൾ പരിസരത്തു സ്ഥിതി ചെയ്യുന്നു .സ്മാർട്ട് റൂമിലേക്ക് ആവശ്യമായ ഉപകരണങ്ങൾ എല്ലാം തന്നെ ഉണ്ട് . |
|
| |
|
| ==മികവുകൾ== | | ==മികവുകൾ== |
| '''''<big><u>മികവുകൾ</u></big>'''''
| | |
|
| |
|
| ''<big>1.മിടുക്കരായ കുട്ടികൾ</big>''
| | 1.മിടുക്കരായ കുട്ടികൾ |
|
| |
|
| ''<big>2. 2019 -ൽ തുടങ്ങിയ ജൈവ വൈവിധ്യ ഉദ്യാനം ഇപ്പോഴും നന്നായി പരിപാലിച്ചു പോരുന്നു.</big>''
| | 2. 2019 -ൽ തുടങ്ങിയ ജൈവ വൈവിധ്യ ഉദ്യാനം ഇപ്പോഴും നന്നായി പരിപാലിച്ചു പോരുന്നു. |
|
| |
|
| ''<big>3.വിവിധ ഭാഷകളിൽ അസംബ്ലി .</big>''
| | 3.വിവിധ ഭാഷകളിൽ അസംബ്ലി . |
| | 4.സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ . |
|
| |
|
| ''<big>4.സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ .</big>''
| | 5.എൽ എസ് എസ് പരിശീലനം . |
|
| |
|
| ''<big>5.എൽ എസ് എസ് പരിശീലനം .</big>''
| | 6.ക്ലാസ്സ് ലൈബ്രറി . |
|
| |
|
| ''<big>6.ക്ലാസ്സ് ലൈബ്രറി .</big>''
| | 7.അമ്മവായന |
|
| |
|
| ''<big>7.അമ്മവായന .</big>''
| | 8.ദിനാചരണങ്ങൾ |
|
| |
|
| ''<big>8.ദിനാചരണങ്ങൾ .</big>''
| | 9.ബാലസഭ |
|
| |
|
| ''<big>9.ബാലസഭ.</big>''
| | 10.പ്രവൃത്തി പരിചയ മേള |
|
| |
|
| ''<big>10.പ്രവൃത്തി പരിചയ മേള .</big>''
| | 11.പഠനോത്സവം |
|
| |
|
| ''<big>11.പഠനോത്സവം.</big>''
| | 12.ഓൺലൈൻ പഠന സഹായം. |
|
| |
|
| ''<big>12.ഓൺലൈൻ പഠന സഹായം.</big>''
| | 13.ഗൃഹ സന്ദർശനം. |
|
| |
|
| ''<big>13.ഗൃഹ സന്ദർശനം.</big>''
| | 14.ആഘോഷ-മത്സരാസംമ്മാനങ്ങൾ വീടുകളിൽ എത്തിക്കൽ |
|
| |
|
| ''<big>14.ആഘോഷ-മത്സരാസംമ്മാനങ്ങൾ വീടുകളിൽ എത്തിക്കൽ .</big>''
| | 15.പി ടി എ ,എസ് ആർ ജി മീറ്റിംഗുകൾ. |
|
| |
|
| ''<big>15.പി ടി എ ,എസ് ആർ ജി മീറ്റിംഗുകൾ.</big>''
| | ==മുൻസാരഥികൾ== |
|
| |
|
| ==മുൻസാരഥികൾ==
| |
| '''''<u><big>മുൻ സാരഥികൾ</big></u>'''''
| |
|
| |
|
|
| |
|