"എ.കെ.എം.എൽ.പി.എസ് പൊങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | കൃഷിക്കാരും സാധാരണ കൂലിപ്പണിക്കാരും ഉൾപ്പെടുന്ന നാട്ടിൻപുറം ആയ പൊങ്ങല്ലൂർ പ്രദേശത്ത് ചാലിയാർ പുഴയുടെ തീരത്ത് CNG റോഡിന് അരികിലായി പൊങ്ങല്ലൂർ മേപ്പാടം റോഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ തൽപ്പരനും സാമൂഹിക പ്രവർത്തകനുമായ ശ്രീ എരഞ്ഞിക്കൽ സീമാമു അവർകൾ 1976- ൽ ഈ സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപഠനം നേടിയ വിദ്യാർത്ഥികൾ അധ്യാപനം,സാങ്കേതിക മേഖല,മെഡിക്കൽ വിഭാഗം തുടങ്ങിയ പല ഉയർന്ന മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.1997- 98,98-99 വർഷങ്ങളിൽ പഞ്ചായത്തിലെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലാകായിക പ്രവൃത്തി പരിചയ മേഖലകളിലും സ്കോളർഷിപ്പിനും കുട്ടികൾ വിജയികളാ വുന്നു. പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെയും മാനേജ്മെന്റ് നെയും അധ്യാപകരുടെയും കൂട്ടായ്മയോടെ സ്കൂളിന്റെ മികവ് വളരെ മുന്നോട്ടു നീങ്ങി തുടങ്ങിയിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ജൈവവൈവിധ്യ ഉദ്യാനം | ||
* | * കായിക വിദ്യാഭ്യാസം | ||
* | * | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*..... | *.....13KM നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | *...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം |
18:28, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.കെ.എം.എൽ.പി.എസ് പൊങ്ങല്ലൂർ | |
---|---|
വിലാസം | |
പൊങ്ങല്ലൂർ AKMLP SCHOOL PONGALLOOR , മമ്പാട് പി.ഒ. , 676542 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 07 - 1976 |
വിവരങ്ങൾ | |
ഫോൺ | 04931 201684 |
ഇമെയിൽ | akmlpspongalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48438 (സമേതം) |
യുഡൈസ് കോഡ് | 32050400912 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മമ്പാട്, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 158 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഷമ വി എൻ |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹാജറ |
അവസാനം തിരുത്തിയത് | |
03-02-2022 | Akmlpspongalloor1 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കൃഷിക്കാരും സാധാരണ കൂലിപ്പണിക്കാരും ഉൾപ്പെടുന്ന നാട്ടിൻപുറം ആയ പൊങ്ങല്ലൂർ പ്രദേശത്ത് ചാലിയാർ പുഴയുടെ തീരത്ത് CNG റോഡിന് അരികിലായി പൊങ്ങല്ലൂർ മേപ്പാടം റോഡിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ തൽപ്പരനും സാമൂഹിക പ്രവർത്തകനുമായ ശ്രീ എരഞ്ഞിക്കൽ സീമാമു അവർകൾ 1976- ൽ ഈ സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നതപഠനം നേടിയ വിദ്യാർത്ഥികൾ അധ്യാപനം,സാങ്കേതിക മേഖല,മെഡിക്കൽ വിഭാഗം തുടങ്ങിയ പല ഉയർന്ന മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നു.1997- 98,98-99 വർഷങ്ങളിൽ പഞ്ചായത്തിലെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കലാകായിക പ്രവൃത്തി പരിചയ മേഖലകളിലും സ്കോളർഷിപ്പിനും കുട്ടികൾ വിജയികളാ വുന്നു. പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെയും മാനേജ്മെന്റ് നെയും അധ്യാപകരുടെയും കൂട്ടായ്മയോടെ സ്കൂളിന്റെ മികവ് വളരെ മുന്നോട്ടു നീങ്ങി തുടങ്ങിയിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവവൈവിധ്യ ഉദ്യാനം
- കായിക വിദ്യാഭ്യാസം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- .....13KM നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.238035,76.170898|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48438
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ