സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1997- 98,98-99 ,99-2000 തുടർച്ചയായി മൂന്ന് വർഷങ്ങളിൽ മമ്പാട് പഞ്ചായത്തിലെ മികച്ച സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിരവധി LSS സ്കോളർഷിപ് ലഭിച്ചിട്ടുണ്ട്. ഉപജില്ലാ കല കായിക പ്രവൃത്തി പരിചയ മേളകളിൽ വിജയം  കൈവരിക്കാൻ സാധിച്ചിട്ടുണ്ട്