"എ.എം.എൽ..പി.എസ് .ചാത്രത്തൊടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ വേങ്ങര സബ്‌ജില്ലയിലെ  പെരുവള്ളൂർ പഞ്ചായത്തിലെ വട്ടപ്പറമ്പിന്റെ  ഹൃദയഭാഗത്താണ് '''ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ''' സ്ഥിതിചെയ്യുന്നത് . 1966 ൽ കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം അരനൂറ്റാണ്ടുകൾക്ക് മുന്നേ സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന പെരുവള്ളൂരിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു .
മലപ്പുറം ജില്ലയിലെ വേങ്ങര സബ്‌ജില്ലയിലെ  പെരുവള്ളൂർ പഞ്ചായത്തിലെ വട്ടപ്പറമ്പിന്റെ  ഹൃദയഭാഗത്താണ് '''ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ''' സ്ഥിതിചെയ്യുന്നത് .  
== '''ചരിത്രം''' ==
== '''ചരിത്രം''' ==
1966 ൽ കെ.കെ മമ്മദീശക്കുട്ടി ഹാജി മാനേജ്‌മെന്റിന് കീഴിൽ തുടക്കം കുറിച്ച സ്ഥാപനം അരനൂറ്റാണ്ടുകൾക്ക് മുന്നേ സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന പെരുവള്ളൂരിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു .
മത സൗഹാർദ്ദത്തിന്റെ പ്രതീകമായ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിന്റെ നെടുംതൂണായി വരും തലമുറക്ക് അറിവിന്റെ വെളിച്ചമേകി വട്ടപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ . പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സജീവമായ പങ്കാളിത്തവും മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുതിക്കുകയാണ് ഈ കലാലയം ...[[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ചരിത്രം|തുടർന്ന് വായിക്കാൻ ..]]  
മത സൗഹാർദ്ദത്തിന്റെ പ്രതീകമായ മലപ്പുറം ജില്ലയിലെ പെരുവള്ളൂരിന്റെ നെടുംതൂണായി വരും തലമുറക്ക് അറിവിന്റെ വെളിച്ചമേകി വട്ടപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് ചാത്രത്തൊടി എഎംഎൽപി സ്‌കൂൾ . പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സജീവമായ പങ്കാളിത്തവും മാതൃകാപരമായ പ്രവർത്തനങ്ങളുമായി കുതിക്കുകയാണ് ഈ കലാലയം ...[[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ചരിത്രം|തുടർന്ന് വായിക്കാൻ ..]]  


വരി 66: വരി 68:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


      2 ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്ത് നില കൊള്ളുന്ന എഎംഎൽപി സ്‌കൂളിൽ  മാറുന്ന കാലത്തിന്റെ അനിവാര്യതയ്ക്കൊത്ത് ആധുനിക ടെക്‌നോളജിയുടെ അനന്തസാധ്യതകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . [[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കാൻ ....]]
      2 ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്ത് നില കൊള്ളുന്ന എഎംഎൽപി സ്‌കൂളിൽ  മാറുന്ന കാലത്തിന്റെ അനിവാര്യതയ്ക്കൊത്ത് ആധുനിക ടെക്‌നോളജിയുടെ അനന്തസാധ്യതകൾ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . [[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/ഭൗതിക സൗകര്യങ്ങൾ|തുടർന്ന് വായിക്കാൻ]]
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ സ്‌കൂളിൽ പ്രയോഗ വത്ക്കരിക്കുന്നു .
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ സ്‌കൂളിൽ പ്രയോഗ വത്ക്കരിക്കുന്നു .   [[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
[[എ.എം.എൽ..പി.എസ് .ചാത്രത്തൊടി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]  
*
*


103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1577663" എന്ന താളിൽനിന്ന് ശേഖരിച്ചത്