"സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 107: | വരി 107: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൃശൂർ ടൌണിൽ നിന്ന് പാലക്കൽ സെൻറർ എത്തി വലത്തോട്ട് തിരിഞ്ഞ് 2.2 കി.മി സഞ്ചരിച്ച് വെങ്ങിണിശ്ശേരി പള്ളി സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂൾ കാണുന്നതായിരിക്കും. | തൃശൂർ ടൌണിൽ നിന്ന് പാലക്കൽ സെൻറർ എത്തി വലത്തോട്ട് തിരിഞ്ഞ് 2.2 കി.മി സഞ്ചരിച്ച് വെങ്ങിണിശ്ശേരി പള്ളി സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂൾ കാണുന്നതായിരിക്കും. | ||
10.47034734684667, 76.19516778809931 | {{#multimaps:10.47034734684667, 76.19516778809931|| zoom=15}} | ||
https://goo.gl/maps/V8PQN9NPRkTQPnkh7 | https://goo.gl/maps/V8PQN9NPRkTQPnkh7 |
15:02, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി | |
---|---|
പ്രമാണം:22229-calps venginissery.jpg.png | |
വിലാസം | |
വെങ്ങിണിശ്ശേരി പാറളം പി.ഒ. , 680563 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0487 2278825 |
ഇമെയിൽ | calps8825@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22229 (സമേതം) |
യുഡൈസ് കോഡ് | 32070401401 |
വിക്കിഡാറ്റ | Q64091708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 110 |
ആകെ വിദ്യാർത്ഥികൾ | 215 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. കൊച്ചുറാണി ആന്റണി പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.പന്തളം എൻ സജിത്ത്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. റെയ്സി പ്രിൻസ് |
അവസാനം തിരുത്തിയത് | |
03-02-2022 | 22229 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് വെങ്ങിണിശ്ശേരി.മൂന്ന് പുറവും കോൾനിലങ്ങളാൽ ചുറ്റപ്പെട്ട് ഐക്കുന്ന് , കൂട്ടാലക്കുന്ന് , ശിവപുരം കുന്ന് , കോടന്നൂർ കുന്ന് , പയങ്കൻ കുന്ന് എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം.
ആയിരങ്ങൾക്ക് അറിവി൯െറ നെയ്ത്തിരി നാളങ്ങൾ പകർന്നുകൊടുക്കുവാൻ 1123 മിഥുനം 2-ാം തിയ്യതി (1948) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എൽ.പി സ്കൂൾ സ്ഥാപിതമായി. 4 ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളും 4 മലയാളം മിഡീയം ഡിവിഷനുകളും 8 അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തി൯െറ പ്രവർത്തനങ്ങളെ മികവുറ്റതാക്കി തീർക്കുന്നു.1948 ൽ ആരംഭിച്ച് നാടിൻറെ പഠനകളരിയായി മാറിയ ഈ വിദ്യാലയത്തിൽ നഴ്സറി മുതൽ 4 –ാ൦ ക്ലാസ്സ് വരെ 400 ഓള൦ വിദ്യാർത്ഥികളാണ് വിദ്യയഭ്യസിക്കുന്നത്.വിദ്യാലയ പ്രവർത്തനങ്ങളിൽ ശക്തമായി പിന്തുണയ്ക്കുന്ന ഒരു നല്ല P T A മാതൃ പി ടി എ പൂർവ്വ വിദ്യർത്ഥി സംഘsന എന്നിവ നമുക്കുണ്ട് എഫ്.സി.സി. മാനേജ്മെൻറി൯െറ കീഴിൽ 69 വർഷങ്ങൾ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടി൯െറ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാറളം പഞ്ചായത്തിൽ കെട്ടുറപ്പുള്ള സമൂഹത്തെ വാർത്തെടുക്കും വിധം അറിവി൯െറ ജൈത്രയാത്ര തുടുരകയാണ് സി.എ.എൽ.പി.എസ് വെങ്ങിണിശ്ശേരി.
ഭൗതികസൗകര്യങ്ങൾ
2015 നവംബർ 25 ന് പുതുക്കി പണിത് പ്രവർത്തനം ആരംഭിച്ച ആകർഷകമായ പുതിയ വിദ്യാലയത്തിന് 8 ക്ലാസ്സ് മുറികളും,ഇൻറർനെറ്റ് സൗകര്യങ്ങൾ ഉള്ള 4 ക്ലാസ്റൂമും, ഒരു ലൈബ്രറി ഹാളും ഉണ്ട്.
ഈ വിദ്യാലയത്തോട് ചേർന്ന് 11 ടോയ്‌ലെറ്റും അതിവിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും ഉണ്ട് . ഒ.എസ്.എ പണികഴിപ്പിച്ചു തന്ന ഓപ്പൺ സ്റ്റേജും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഊർജ്ജ - പ്രോഗ്രാം
- സർഗ്ഗ വാസന
- ഭാഷാപോഷണം
- ഇംഗ്ലീഷ് ബെൽ പ്രോഗ്രാം
- ബാലകേളി
- സ്മാർട്ട് കിഡ്
- ക്വിൻ ആൻറ് കിംഗ്
- ഗണിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- മലയാളം ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
മുൻ സാരഥികൾ
- ശ്രീ.പി.എം. ഔസേപ്പ് (1948-1977)
- ശ്രീ.എ.പി.വർഗീസ് (1977-1984)
- സിസ്റ്റർ ഗറിയോൺ (1984-1987)
- സിസ്റ്റർ അവന്തീന(1987-1991)
- സിസ്റ്റർ ഓസ്മണ്ട് (1991-1995)
- സിസ്റ്റർ റംബർട്ട് (1995-1998)
- സിസ്റ്റർ റെറ്റി മരിയ (1998-2003)
- സിസ്റ്റർ റോസ് എലിസബത്ത് (2003-2010)
- സിസ്റ്റർ ജോസ്മി റോസ് (2010-2016)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ബിസ്റ്റോ അക്കര (എൻഡോക്രനോളജിസ്റ്റ്)
- ശ്രീ.ഗിരിജ വല്ലഭൻ (സംരംഭകത്വം)
- ശ്രീ. സുഖ്ദേവ് (നാടക സംവിധാനം)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
തൃശൂർ ടൌണിൽ നിന്ന് പാലക്കൽ സെൻറർ എത്തി വലത്തോട്ട് തിരിഞ്ഞ് 2.2 കി.മി സഞ്ചരിച്ച് വെങ്ങിണിശ്ശേരി പള്ളി സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂൾ കാണുന്നതായിരിക്കും. {{#multimaps:10.47034734684667, 76.19516778809931|| zoom=15}} https://goo.gl/maps/V8PQN9NPRkTQPnkh7
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22229
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ