"സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 107: വരി 107:
==വഴികാട്ടി==
==വഴികാട്ടി==
തൃശൂർ ടൌണിൽ‌ നിന്ന് പാലക്കൽ സെൻറർ എത്തി വലത്തോട്ട് തിരിഞ്ഞ് 2.2 കി.മി സഞ്ചരിച്ച് വെങ്ങിണിശ്ശേരി പള്ളി സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂൾ കാണുന്നതായിരിക്കും.
തൃശൂർ ടൌണിൽ‌ നിന്ന് പാലക്കൽ സെൻറർ എത്തി വലത്തോട്ട് തിരിഞ്ഞ് 2.2 കി.മി സഞ്ചരിച്ച് വെങ്ങിണിശ്ശേരി പള്ളി സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂൾ കാണുന്നതായിരിക്കും.
10.47034734684667, 76.19516778809931
https://goo.gl/maps/V8PQN9NPRkTQPnkh7
https://goo.gl/maps/V8PQN9NPRkTQPnkh7

14:58, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി
പ്രമാണം:22229-calps venginissery.jpg.png
വിലാസം
വെങ്ങിണിശ്ശേരി

പാറളം പി.ഒ.
,
680563
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0487 2278825
ഇമെയിൽcalps8825@gmail.com
കോഡുകൾ
സ്കൂൾ കോഡ്22229 (സമേതം)
യുഡൈസ് കോഡ്32070401401
വിക്കിഡാറ്റQ64091708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ215
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. കൊച്ചുറാണി ആന്റണി പി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.പന്തളം എൻ സജിത്ത്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. റെയ്സി പ്രിൻസ്
അവസാനം തിരുത്തിയത്
03-02-202222229


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് വെങ്ങിണിശ്ശേരി.മൂന്ന് പുറവും കോൾനിലങ്ങളാൽ ചുറ്റപ്പെട്ട് ഐക്കുന്ന് , കൂട്ടാലക്കുന്ന് , ശിവപുരം കുന്ന് , കോടന്നൂർ കുന്ന് , പയങ്കൻ കുന്ന് എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം.

            ആയിരങ്ങൾക്ക് അറിവി൯െറ നെയ്ത്തിരി നാളങ്ങൾ പകർന്നുകൊടുക്കുവാൻ 1123 മിഥുനം 2-ാം തിയ്യതി (1948) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എൽ.പി സ്കൂൾ സ്ഥാപിതമായി.  4 ഇംഗ്ലീഷ് മിഡീയം  ഡിവിഷനുകളും 4 മലയാളം  മിഡീയം  ഡിവിഷനുകളും 8 അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തി൯െറ പ്രവർത്തനങ്ങളെ മികവുറ്റതാക്കി തീർക്കുന്നു.1948  ൽ ആരംഭിച്ച് നാടിൻറെ പഠനക‌‍ളരിയായി മാറിയ ഈ വിദ്യാലയത്തിൽ നഴ്സറി മുതൽ 4 –ാ൦ ക്ലാസ്സ്‌ വരെ 400 ഓള൦  വിദ്യാർത്ഥികളാണ് വിദ്യയഭ്യസിക്കുന്നത്.വിദ്യാലയ പ്രവർത്തനങ്ങളിൽ‌ ശക്തമായി പിന്തുണയ്ക്കുന്ന  ഒരു നല്ല P T A  മാതൃ പി ടി എ പൂർവ്വ വിദ്യർത്ഥി സംഘsന എന്നിവ നമുക്കുണ്ട്
                  എഫ്.സി.സി. മാനേജ്മെൻറി൯െറ കീഴിൽ 69 വർഷങ്ങൾ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടി൯െറ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാറളം പഞ്ചായത്തിൽ കെട്ടുറപ്പുള്ള സമൂഹത്തെ വാർത്തെടുക്കും വിധം അറിവി൯െറ ജൈത്രയാത്ര തുടുരകയാണ് സി.എ.എൽ.പി.എസ് വെങ്ങിണിശ്ശേരി.

ഭൗതികസൗകര്യങ്ങൾ

2015 നവംബർ 25 ന് പുതുക്കി പണിത് പ്രവർത്തനം ആരംഭിച്ച ആകർഷകമായ പുതിയ വിദ്യാലയത്തിന് 8 ക്ലാസ്സ് മുറികളും,ഇൻറർനെറ്റ് സൗകര്യങ്ങൾ ഉള്ള 4 ക്ലാസ്റൂമും, ഒരു ലൈബ്രറി ഹാളും ഉണ്ട്.

      ഈ വിദ്യാലയത്തോട് ചേർന്ന് 11 ടോയ്‌ലെറ്റും അതിവിശാലമായ കളിസ്ഥലവും മനോഹരമായ പൂന്തോട്ടവും ഉണ്ട് .  ഒ.എസ്.എ പണികഴിപ്പിച്ചു തന്ന ഓപ്പൺ സ്റ്റേജും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൃശൂർ ടൌണിൽ‌ നിന്ന് പാലക്കൽ സെൻറർ എത്തി വലത്തോട്ട് തിരിഞ്ഞ് 2.2 കി.മി സഞ്ചരിച്ച് വെങ്ങിണിശ്ശേരി പള്ളി സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂൾ കാണുന്നതായിരിക്കും. 10.47034734684667, 76.19516778809931 https://goo.gl/maps/V8PQN9NPRkTQPnkh7