"എൽ എഫ് എൽ പി എസ് ലോകമലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
|പിൻ കോഡ്=680664 | |പിൻ കോഡ്=680664 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=lflpslokamaleswaram@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കൊടുങ്ങല്ലൂർ | |ഉപജില്ല=കൊടുങ്ങല്ലൂർ |
14:46, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എൽ എഫ് എൽ പി എസ് ലോകമലേശ്വരം | |
---|---|
വിലാസം | |
ലോകമലേശ്വരം ലോകമലേശ്വരം , കൊടുങ്ങല്ലൂർ പി.ഒ. , 680664 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | lflpslokamaleswaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23408 (സമേതം) |
യുഡൈസ് കോഡ് | 32070601405 |
വിക്കിഡാറ്റ | Q64090581 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജിജോസഫ്. കെ. ജെ |
പി.ടി.എ. പ്രസിഡണ്ട് | റംസീന |
എം.പി.ടി.എ. പ്രസിഡണ്ട് | ഗാനിയ |
അവസാനം തിരുത്തിയത് | |
03-02-2022 | 23408-hm |
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ ലോകമലേശ്വരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എഫ് എൽ പി എസ് ലോകമലേശ്വരം .95 വർഷത്തെ പാരമ്പര്യവും അധ്യയന മഹിമയും കുടികൊള്ളുന്ന ഈ വിദ്യാലയത്തിൽ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പല പ്രമുഖരും വിദ്യ അഭ്യസിച്ചു .ജില്ലയിലെ എറ്റവും പഴക്കമുള്ള സ്കൂളുകളിലൊന്നാണിത് .
ചരിത്രം
1927ൽ അനേകം അഭ്യുദയകാംക്ഷികളുടേയും നല്ലവരുടേയും സഹായത്താൽ ഞങ്ങളുടെ ലിറ്റിൽ ഫ്ലവർ സ്കൂൾ നിലവിൽ വന്നു. ഈ വിദ്യാലയം സ്ഥാപിച്ചതിന് പിന്നിൽ പ്രവർത്തിച്ചവർ അംശം മേനോൻ, വലിയവീട്ടിൽ പോൾ, പറപ്പുള്ളി കൊച്ചുണ്ണി മാസ്റ്റർ, ലൂസി അമ്മ, റെവ ഫാദർ ലിയോപോർഡ് കാനപ്പിള്ളി എന്നിവരാണ് . ദീർഘവീക്ഷണത്തോടെയുള്ള ഇവരുടെശ്രമഫലമായി 1102 മേടം 12 നു ലൂസിയമ്മ വാടകയില്ലാതെ വിട്ടുകൊടുത്ത സ്ഥലത്തു സ്കൂളിന്റെ ശിലാസ്ഥാപനം നടന്നു.അതെ കൊല്ലം തന്നെ സ്കൂൾ കെട്ടിടമുണ്ടാക്കി ഇടവം 17 നു 117 കുട്ടികളും 2 അധ്യാപകരുമായി സ്കൂൾ ആരംഭിച്ചു .ആദ്യകാലസാരഥി ശ്രീ പൈലി മാസ്റ്റർ ആയിരുന്നു. ഇപ്പോൾ ഇവിടത്തെ പ്രധാന അദ്ധ്യാപിക രാജി ജോസഫ് ആണ് .ഇപ്പോൾ ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളും LKG ,UKG ക്ലാസ്സുകളും ഉണ്ട്
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ്സ്മുറികൾ
കമ്പ്യൂട്ടർ ലാബ്
വായനാമുറികൾ
ആകർഷകമായ പ്രീ പ്രൈമറി ക്ലാസ്സുകൾ
ആവശ്യത്തിന് ശുചിമുറികൾ
വിശാലമായ കളിസ്ഥലം
ശുചിത്വമുള്ള പാചകപ്പുര
കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള സ്റ്റേജ് സൗകര്യം
ചുറ്റുമതിൽ
കുടിവെള്ളസൗകര്യം
മനോഹരമായ പൂന്തോട്ടം
പച്ചക്കറിത്തോട്ടം
വിശാലമായ ഓഫീസ് റൂം
ഐസിടി സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക പ്രവർത്തനങ്ങൾ
പ്രവൃത്തി പരിചയ പ്രവർത്തനങ്ങൾ
ദിവസേനയുള്ള ക്വിസ് പരിപാടികൾ
വർഷാവസാനം നടത്തുന്ന മെഗാക്വിസ്
ദിനാചരണങ്ങൾ
പഠനയാത്രകൾ
സ്കൂൾ വാർഷികാഘോഷം
പിന്നോക്കക്കാർക്കു നൽകുന്ന പഠനപിന്തുണ
യോഗ ക്ലാസ്സ്
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
അബാക്കസ് ക്ലാസ്സുകൾ
ദിവസേന പത്രവായന
വിജ്ഞാനോത്സവം
ബാലസഭ
മുൻ സാരഥികൾ
പൈലി മാസ്റ്റർ
ശങ്കരനാരായണൻ മാസ്റ്റർ
സിസിലി ടീച്ചർ
മനോഹരൻ മാസ്റ്റർ
റോസി ടീച്ചർ
ശ്രീമതി അമ്മിണി സി ഒ
ശ്രീ വി വി ജോസഫ്
ശ്രീമതി ലൈല ജോസഫ്
ശ്രീമതി രാജി ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ നിസാർ
ഡോക്ടർ ഷാജി പി എ
സിജിൽ തിരക്കഥാകൃത്ത്
നേട്ടങ്ങൾ .അവാർഡുകൾ.
2017-2018 ൽ എൽ .എസ്സ് .എസ്സ് സ്കോളർഷിപ് നേടി
2019-2020 ൽ എൽ .എസ്സ് .എസ്സ് സ്കോളർഷിപ് നേടി ,പങ്കെടുത്തതിൽ അഞ്ചിൽ നാലു പേരും അവാർഡ് നേടി
കൊടുങ്ങല്ലൂർ താലൂക്കിൽ ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിൽ അവാർഡ് നേടി
തൃശൂരിൽ നടന്ന അബാക്കസ് മത്സരത്തിൽ സമ്മാനങ്ങൾ നേടി
പ്രവൃത്തിപരിചയമേളയിൽ കുടനിർമാണത്തിൽ ഒന്നാംസ്ഥാനം
ശാസ്ത്രമേളയിൽ ചാർട് നിർമ്മാണത്തിൽ ഒന്നാംസ്ഥാനം
കലോത്സവത്തിൽ കവിതാരചന,കഥാരചന ,ആക്ഷൻ സോങ് ഇനങ്ങളിൽ ഒന്നാംസ്ഥാനം
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23408
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ