"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഗാന്ധി ദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
== ഗാന്ധി ദർശൻ ==
== ഗാന്ധി ദർശൻ ==
[[പ്രമാണം:34013 gandhi.jpg|ലഘുചിത്രം|കുട്ടികൾ പുഷ്പാർച്ചന നടത്തുന്നു]]
[[പ്രമാണം:34013 gandhi.jpg|ലഘുചിത്രം|കുട്ടികൾ പുഷ്പാർച്ചന നടത്തുന്നു]]
ഗാന്ധിജയന്തി ദിനാഘോഷവും ആയി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി മുഖ്യമന്ത്രിയുടെ സന്ദേശം ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക് ആയുള്ള ഉപന്യാസ മത്സരങ്ങൾ നടത്തി. ഗാന്ധിജിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം ഗാന്ധി ക്വിസ് എന്നിവ നടത്തി.    ഗാന്ധിവചനങ്ങൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.  
 
* ഗാന്ധിജയന്തി ദിനാഘോഷവും ആയി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി  
* മുഖ്യമന്ത്രിയുടെ സന്ദേശം ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക്   കൊവിഡ് കാലത്ത് വാട്സാപ്പ് ഗ്രൂപ്പ് വഴി അയച്ചുകൊടുത്തു. 
* ഉപന്യാസ മത്സരങ്ങൾ നടത്തി.
* ഗാന്ധിജിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം ഗാന്ധി ക്വിസ് എന്നിവ നടത്തി.    ഗാന്ധിവചനങ്ങൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.  
[[പ്രമാണം:34010gandhiji.jpg|ലഘുചിത്രം|g]]
[[പ്രമാണം:34010gandhiji.jpg|ലഘുചിത്രം|g]]
ഗാന്ധി തൊപ്പി നിർമ്മാണ രീതി കുട്ടികളെ പരിചയപ്പെടുത്തുകയും ഗാന്ധിതൊപ്പി ധരിച്ച് കുട്ടികൾ സ്കൂളിൽ എത്തുകയും പ്രത്യേക അസംബ്ലിയിൽ ഗാന്ധി വേഷം ധരിച്ച കുട്ടി സന്നിഹിതനാകുയും ചെയ്തു ഗാന്ധി രക്തസാക്ഷി ദിനംവുമായി ബന്ധപ്പെട് പുഷ്പാർച്ചന നടത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.  
 
ഗാന്ധി സ്മാരക സംഘടനയുടെ മേൽനോട്ടത്തിൽ നാലു മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് എവിവിധ പരീക്ഷകൾ നടത്തി. സേവനവാരചരണം നടത്തി.
* ഗാന്ധി തൊപ്പി നിർമ്മാണ രീതി കുട്ടികളെ പരിചയപ്പെടുത്തുകയും ഗാന്ധിതൊപ്പി ധരിച്ച് കുട്ടികൾ സ്കൂളിൽ എത്തുകയും പ്രത്യേക അസംബ്ലിയിൽ ഗാന്ധി വേഷം ധരിച്ച കുട്ടി സന്നിഹിതനാകുയും ചെയ്തു  
* ഗാന്ധി രക്തസാക്ഷി ദിനംവുമായി ബന്ധപ്പെട് പുഷ്പാർച്ചന നടത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
* ഗാന്ധി സ്മാരക സംഘടനയുടെ മേൽനോട്ടത്തിൽ നാലു മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് വിവിധ പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകി
* സേവനവാരചരണം നടത്തി.
 
ഗാന്ധിജയന്തി ദിനാഘോഷവും  കൊവിഡ് കാലത്ത് കുട്ടികൾ ഗാന്ധിവേഷം ധരിച്ച് ചിത്രങ്ങൾ അയച്ചുതന്നു


[[വർഗ്ഗം:34013]]
[[വർഗ്ഗം:34013]]

13:22, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗാന്ധി ദർശൻ

കുട്ടികൾ പുഷ്പാർച്ചന നടത്തുന്നു
  • ഗാന്ധിജയന്തി ദിനാഘോഷവും ആയി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി
  • മുഖ്യമന്ത്രിയുടെ സന്ദേശം ഹൈസ്കൂൾ യുപി വിഭാഗങ്ങൾക്ക് കൊവിഡ് കാലത്ത് വാട്സാപ്പ് ഗ്രൂപ്പ് വഴി അയച്ചുകൊടുത്തു.
  • ഉപന്യാസ മത്സരങ്ങൾ നടത്തി.
  • ഗാന്ധിജിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ പ്രദർശനം ഗാന്ധി ക്വിസ് എന്നിവ നടത്തി. ഗാന്ധിവചനങ്ങൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.
g
  • ഗാന്ധി തൊപ്പി നിർമ്മാണ രീതി കുട്ടികളെ പരിചയപ്പെടുത്തുകയും ഗാന്ധിതൊപ്പി ധരിച്ച് കുട്ടികൾ സ്കൂളിൽ എത്തുകയും പ്രത്യേക അസംബ്ലിയിൽ ഗാന്ധി വേഷം ധരിച്ച കുട്ടി സന്നിഹിതനാകുയും ചെയ്തു
  • ഗാന്ധി രക്തസാക്ഷി ദിനംവുമായി ബന്ധപ്പെട് പുഷ്പാർച്ചന നടത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.
  • ഗാന്ധി സ്മാരക സംഘടനയുടെ മേൽനോട്ടത്തിൽ നാലു മുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകൾക്ക് വിവിധ പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകി
  • സേവനവാരചരണം നടത്തി.

ഗാന്ധിജയന്തി ദിനാഘോഷവും കൊവിഡ് കാലത്ത് കുട്ടികൾ ഗാന്ധിവേഷം ധരിച്ച് ചിത്രങ്ങൾ അയച്ചുതന്നു