"എസ് വി പി എൽ പി എസ് എറിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: എസ് വി പി എൽ പി എസ് എറിയാട്)
(സ്ക്കൂളിനെക്കുറിച്ച് /എസ് വി പി എൽ പി എസ് എറിയാട്)
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശ്ശുർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എറിയാട് സ്ഥലത്തുളള എയ്ഡഡ് വിദ്യാലയമാണ് എസ് വി പി എൽ പി സ്ക്കൂൾ എറിയാട് .  
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==

12:48, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് വി പി എൽ പി എസ് എറിയാട്
വിലാസം
എറിയാട്

എറിയാട്
,
എറിയാട് പി.ഒ.
,
680666
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0480 2816009
ഇമെയിൽsvpIpseriyad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23413 (സമേതം)
യുഡൈസ് കോഡ്32070601004
വിക്കിഡാറ്റQ64091284
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംഎറിയാട് പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരിത.കെ
പി.ടി.എ. പ്രസിഡണ്ട്നിമിഷ പി.ജി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു പ്രദീപ്
അവസാനം തിരുത്തിയത്
03-02-2022S V P L P S ERIYAD


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശുർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എറിയാട് സ്ഥലത്തുളള എയ്ഡഡ് വിദ്യാലയമാണ് എസ് വി പി എൽ പി സ്ക്കൂൾ എറിയാട് .

ചരിത്രം

കൊടുങ്ങല്ലൂരിന്റെ വീര പുത്രൻ മുഹമ്മദ് അബ്ദുൽ റഹ്‌മാൻ സാഹിബിന്റെ കാലത്ത് ആരംഭിച്ചതാണ് , ആദ്യകാലത്ത് വഞ്ചിപുരയിലേ സ്കൂളെന്നും,പഴമക്കാർ പനപറമ്പ് സ്കൂൾ എന്നും വിളിക്കുന്ന ശിശു വിദ്യാ പോഷിണി ലോവർ പ്രൈമറി സ്കൂൾ. എസ്.വി.പി.എൽ.പി.എസിനെ എറിയാട് അഴിക്കോട് സ്കൂളുകളിൽ പഴക്കത്തിന്റെ കാര്യത്തിൽ 3- ാം സ്ഥാനം ആണ് ഉള്ളത്.മുസ്ലിം നാട്ട് പ്രമാണികൾ സ്കൂളുകൾ തുടങ്ങുന്ന ഒരു പ്രേത്യേക കാലഘട്ടത്തിന്റെ ഉദയം.ഏതായാലും ഈ സംരംഭം ഒരു ഗ്രാമത്തെ മുഴുവൻ സാക്ഷരരും വിദ്യാഭ്യാസ തൽപരരും ആക്കി. മൽസ്യത്തൊഴിലാളികളുടെയും ചകിരി തൊഴിലാളികളുടെയും മക്കൾക്കും ഈ മേഖലയിലെ എല്ലാ ദരിദ്ര ധനിക കുടുംബങ്ങളിലെ കുട്ടികൾക്കും ഈ വിദ്യാലയം ഒരു അനുഗ്രഹമായി,അവലംബമായി.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • വായനശാല
  • ആവശ്യത്തിന് ടോയ്‌ലറ്റുകൾ
  • ശുചിത്വമുള്ള പാചകപുര,ഭക്ഷണശാല
  • കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് ഉള്ള സ്റ്റേജ് സംവിധാനം
  • കിണർ
  • ചുറ്റുമതിൽ
  • വിശാലമായ ഗ്രൗണ്ട്
  • പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായിക പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
  • മാസംതോറും ക്വിസ് പരിപാടികൾ
  • യോഗ പരിശീലനം
  • ദിനാചരണങ്ങൾ
  • വർഷംതോറും പഠനയാത്രകൾ
  • സ്കൂൾ വാർഷികം
  • പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന പഠന ക്ലാസുകൾ
  • വായനവസന്തം

മുൻ സാരഥികൾ

  • പി കെ ഫാത്തിമ
  • പി എ ഫാത്തിമാബി
  • വി എം റുഖിയ
  • ഇ കെ ഹാജറ
  • വി എ ഷമിം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.നവാസ്
  • ഡോ.ഫാറൂഖ്
  • ഡോ.അബൂബക്കർ സിദ്ധിക്ക്
  • ഡാവിഞ്ചി സുരേഷ്

നേട്ടങ്ങൾ .അവാർഡുകൾ.

  • തൃശ്ശൂർജില്ലാപ‍‍ഞ്ചായത്ത്, പൊതുവിദ്യാഭ്യാസവകുുപ്പു്,കേരള ചരിത്രഗവേഷണ കൗൺസിൽ, കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്രവിഭാഗം എന്നിവർ സംയുക്തമായി തൃശ്ശുൂർ ജില്ലയിലെ വിദ്യാലയങ്ങൾക്കായി സംഘടിപ്പിച്ച ചരിത്രാന്വേഷ്ണ യാത്രകൾ എന്ന പ്രോജക്ട് മത്സരത്തിലെ സ്കൂൾ ചരിത്രരചനാ വിഭാഗത്തിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എൽ പി തലത്തിൽ ശിശുവിദ്യാപോഷിണി എൽ പി എസ് എറിയാട് എന്ന വിദ്യാലയം രണ്ടാം സ്ഥാനം നേടി .
  • ഫ്ലോക്ക് ലീഡർ അവാർഡ്  : 2012 ൽ ഇരി‍ഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച ഫ്ലോക്ക് ലീഡറിനുളള അവാർഡ് അധ്യാപികയായ കെ . സരിതയ്ക്ക് ലഭിച്ചു.

വഴികാട്ടി

തൃശ്ശൂർ - ബസ് മാർഗ്ഗം കൊടു‍ങ്ങല്ലൂർ - ബസ്സ് മാർഗ്ഗം പടാകുുളം വഴി അഴീക്കോട് , മ‍‍‍ഞ്ഞളിപ്പള്ളി സ്റ്റോപ്പ് ( ഫാത്തിമ മാതാ ചർച്ച്){{#multimaps:10.213606,76.171774|zoom=10}}