എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം (മൂലരൂപം കാണുക)
12:29, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022→ചരിത്രം
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിൽ കോടശ്ശേരി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അപ്പർ പ്രൈമറി മാത്രമടങ്ങുന്ന ഒരു വിദ്യാലയമാണ് കുണ്ടുകുഴിപ്പാടം ശ്രീ നാരായണ അപ്പർ പ്രൈമറി സ്കൂൾ.മലയോര മേഖലയായ ഇവിടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷാകർത്താക്കളാണ് ഭൂരിഭാഗവും. ഏകദേശം 200നും 300നും ഇടയിൽ വിദ്യാർത്ഥികൾ ഓരോ വർഷവും ഇവിടെ പഠിച്ചു പോരുന്നുണ്ട്. സ്കൂൾ കെട്ടിടത്തിന് 53 വർഷത്തെ പഴക്കമുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |