"എൽ. പി. എസ്സ്. പെരുമ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
ഒരു ഓഫീസ് മുറി,ക്ലാസ്മുറികൾ , കംമ്പ്യൂട്ടർലാബ്, സ്കൂൾ ലൈബ്രറി, സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ഉപയോഗത്തിന് ലാപ് ടോപ് ,പ്രൊജക്ടർ, മൈക്ക് സെറ്റ്, കമ്പ്യൂട്ടർ  ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇവ കൂടാതെആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം പ്രത്യേകം ശുചിമുറികൾ, കളിസ്ഥലം, കുട്ടികൾക്ക് സുരക്ഷിതമായി ഉച്ച ഭക്ഷണം കഴിക്കുന്നതിനുകൂടി ഉപയുക്തമാക്കുന്ന മെസ്സ് ഹാൾ , പാചകപ്പുര, പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള കൃഷിസ്ഥലം, ജൈവവൈവിധ്യ പാർക്ക്, എന്നിവയുമുണ്ട് .കൂടാതെ കുട്ടികൾക്ക് കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫൈർ പ്രത്യേകം സ്ഥാപിച്ചിട്ടുണ്ട് .  

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
='''പാഠ്യേതര പ്രവർത്തനങ്ങൾ'''=
വായന ക്ലബ്ബ് , ശുചിത്വ ക്ലബ്ബ് ,സയൻസ് ക്ലബ്ബ് , ഇംഗ്ലീഷ് ക്ലബ്ബ് , ഗണിത ക്ലബ്ബ് ,ആരോഗ്യ ക്ലബ്ബ് , സുരക്ഷാ ക്ലബ്ബ്  , ടാലന്റ്  ലാബ് വായനയുമായി ബന്ധപ്പെടുത്തി എല്ലാ ആഴ്ചയിലും വായിക്കാൻ വളരാൻ എന്ന പ്രവർത്തനം നടത്തുന്നു. അതോടൊപ്പം എല്ലാ ആഴ്ചയിലും കലാ പ്രോത്സാഹനത്തിനായി സാഹിത്യവേദി ഒരുക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉണർവിനായി എല്ലാദിവസവും രാവിലെ  യോഗ പരിശീലനം നടത്തുന്നു. ഒറിഗാമിയിൽ കുട്ടികൾക്ക് പരിശീലനം നടത്തുന്നു. ദിനാചരണങ്ങൾ സാമൂഹിക മൂല്യമുള്ളതും പ്രധാനപ്പെട്ടതുമായ ദിനാചരണങ്ങൾ സ്കൂളിൽ നടത്തുന്നു .

== '''മാനേജ്മെന്റ്''' ==
='''മാനേജ്മെന്റ്'''=
[[പ്രമാണം:37327-176.jpg|നടുവിൽ|ലഘുചിത്രം|262x262ബിന്ദു|റവ. ഡോ. ഐപ്പ് ജോസഫ്]]

കുറിയന്നൂർ  സെന്റ് തോമസ് കുറിയന്നൂർ മാർത്തോമ്മാ എന്നീ രണ്ട് ഇടവകകളുടെ വകയാണ് പെരുമ്പാറ എൽ പി സ്കൂൾ.  രണ്ട് ഇടവകകളിലേയും ഏഴ് അംഗങ്ങൾ വീതമുള്ള 14 അംഗങ്ങളും മാനേജറും ഉൾപ്പെടുന്ന കമ്മിറ്റിയാണ് സ്കൂൾ മാനേജ്മെന്റ്. സ്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ റവ. ഡോ .തിയോഡോഷ്യസ് മാർത്തോമ്മാ  മെത്രാപ്പോലീത്ത 2017- 18 സ്കൂൾ വർഷം മുതൽ .റവ. ഡോ. ഐപ്പ് ജോസഫ് സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നു.

=='''മികവുകൾ'''==
='''മികവുകൾ'''=
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക്  ബഹുമാനപ്പെട്ട മുൻ  കളക്ടറായിരുന്ന പി ബി നൂഹിന്റെ പക്കൽ 18,000 രൂപയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ 7000 രൂപയും പെരുമ്പാറ എൽപി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന്  ഏൽപ്പിച്ചു .  പഠനോത്സവം, ഓണക്കോടി, ഓണക്കിറ്റ് വിതരണം, ഗുരുവന്ദനം, കിടപ്പു രോഗികളുടെ വീടുകൾ സന്ദർശനം നടത്തുകയും ചെയ്തു .

വരി 121: വരി 121:

=='''പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ'''==
='''പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ'''=
1.ശ്രീ.പി.വിജയകുമാർ (റിട്ട്. ആർ.ഡി .ഒ <span class="_20bHr _2ui2p"></span>)

വരി 189: വരി 189:
[[പ്രമാണം:37327-178.jpg|നടുവിൽ|ലഘുചിത്രം|2022]]

= അധ്യാപക ദിനം =
== അധ്യാപക ദിനം ==
[[പ്രമാണം:37327-179.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:37327-180.jpg|ലഘുചിത്രം]]
[[പ്രമാണം:37327-180.jpg|ലഘുചിത്രം]]
വരി 222: വരി 222:
[[പ്രമാണം:37327-164.jpg|നടുവിൽ|ലഘുചിത്രം|313x313ബിന്ദു]]

= ലോക വയോജന ദിനം =
== ലോക വയോജന ദിനം ==
[[പ്രമാണം:37327-44.jpg|ഇടത്ത്‌|ലഘുചിത്രം|560x560px]]

[[പ്രമാണം:37327-38.jpg|നടുവിൽ|ലഘുചിത്രം|657x657px]]

= ലോക പരിസ്ഥിതി ദിനം =
== ലോക പരിസ്ഥിതി ദിനം ==
'''ഒരു തൈ നടാം  (2021)'''
'''ഒരു തൈ നടാം  (2021)'''

വരി 241: വരി 241:
[[പ്രമാണം:37327-155.jpg|നടുവിൽ|ലഘുചിത്രം]]

= ശുചീകരണം =
== ശുചീകരണം ==
[[പ്രമാണം:WhatsApp Image 2022-01-29 at 7.45.23 PM(5).jpg|ഇടത്ത്‌|ലഘുചിത്രം|533x533ബിന്ദു]]

[[പ്രമാണം:37327-159.jpg|ലഘുചിത്രം]]
[[പ്രമാണം:37327-159.jpg|ലഘുചിത്രം]]
വരി 262: വരി 262:

==                                                                  '''അദ്ധ്യാപകർ'''==
='''അദ്ധ്യാപകർ'''=
1. ശ്രീ.എൻ പി പത്മനാഭപ്പണിക്കർ
1. ശ്രീ.എൻ പി പത്മനാഭപ്പണിക്കർ

വരി 324: വരി 324:
9 . ടാലന്റ് ക്ലബ്ബ്     
9 . ടാലന്റ് ക്ലബ്ബ്     

=                                                                 '''ഹരിത ക്ലബ്ബ്'''                                                       =
=='''ഹരിത ക്ലബ്ബ്'''==
[[പ്രമാണം:37327-21.jpg|ലഘുചിത്രം|553x553ബിന്ദു]]

[[പ്രമാണം:37327-20.jpg|ഇടത്ത്‌|ലഘുചിത്രം|492x492px]]

വരി 347: വരി 347:

= '''ശുചിത്വ ക്ലബ്ബ്''' =
=='''ശുചിത്വ ക്ലബ്ബ്'''==
ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയാതെ ഇരിക്കുക വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നീ നിർദേശങ്ങൾ സ്കൂൾ ശുചിത്വ സേന എല്ലാ കുട്ടികൾക്കും നൽകാറുണ്ട്.എല്ലാ ആഴ്ചയിലും  ഡ്രൈഡേ ആചരിക്കൽ, കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തൽ, മഴവെള്ളസംഭരണം, പ്ലാസ്റ്റിക് മാലിന്യ ഒഴിവാക്കുന്നതിനുള്ള പരിശ്രമം, സ്കൂൾ മൂത്രപ്പുര കക്കൂസ് വൃത്തിയായി സൂക്ഷിക്കൽ എന്നിവയും ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.

= '''സയൻസ് ക്ലബ്ബ്''' =
=='''സയൻസ് ക്ലബ്ബ്'''==
കുട്ടികളെ അന്വേഷണത്വര വളർത്താൻ സഹായമാകുന്ന ഒട്ടേറെ പരിപാടിയിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, ചാന്ദ്രദിനം ദിനാചരണങ്ങൾ, ശേഖരങ്ങൾ എന്നിവ   നടത്തിവരുന്നു. ശാസ്ത്ര പരീക്ഷണങ്ങൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും സ്കൂൾ ലഭ്യമാക്കിയിട്ടുണ്ട്.

=                                                         '''ആരോഗ്യ ക്ലബ്ബ്''' =
=='''ആരോഗ്യ ക്ലബ്ബ്'''==

കുട്ടികളിൽ ആരോഗ്യ ശീലം വളർത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാലയത്തിൽ ആരോഗ്യ ക്ലബ് പ്രവർത്തിച്ചുവരുന്നു.  പോസ്റ്റർ നിർമ്മിക്കൽ ആരോഗ്യ ചാർട്ട് നിർമ്മാണം എന്നിവ നടത്തിവരുന്നു .

വരി 360: വരി 360:

= ഗണിത ക്ലബ്ബ് =
== ഗണിത ക്ലബ്ബ് ==
[[പ്രമാണം:37327-160.jpg|ഇടത്ത്‌|ലഘുചിത്രം|462x462ബിന്ദു]]

[[പ്രമാണം:37327-161.jpg|നടുവിൽ|ലഘുചിത്രം]]

വരി 373: വരി 373:

=='''സ്കൂൾചിത്രഗ്യാലറി'''==
='''സ്കൂൾചിത്രഗ്യാലറി'''=
[[പ്രമാണം:37327 -3.jpg|ഇടത്ത്‌|ലഘുചിത്രം|324x324px]]

[[പ്രമാണം:37327-76.jpg|ഇടത്ത്‌|ലഘുചിത്രം|429x429ബിന്ദു]]

വരി 434: വരി 434:

= ഓൺലൈൻ  ക്ലാസ്സിലൂടെ ഒരു തിരനോട്ടം2021 =
== ഓൺലൈൻ  ക്ലാസ്സിലൂടെ ഒരു തിരനോട്ടം2021 ==
[[പ്രമാണം:37327-168.jpg|ലഘുചിത്രം|449x449px|പകരം=|ഇടത്ത്‌]]

വരി 452: വരി 452:

= ഓഫ്‌ലൈൻ മീറ്റിംഗ് =
== ഓഫ്‌ലൈൻ മീറ്റിംഗ് ==
[[പ്രമാണം:37327-170.jpg|ലഘുചിത്രം]]
[[പ്രമാണം:37327-170.jpg|ലഘുചിത്രം]]
[[പ്രമാണം:37327-169.jpg|ഇടത്ത്‌|ലഘുചിത്രം|364x364ബിന്ദു]]

വരി 461: വരി 461:

= പഠനോത്സവം =
== പഠനോത്സവം ==
[[പ്രമാണം:37327-91.jpg|ഇടത്ത്‌|ലഘുചിത്രം|452x452ബിന്ദു]]

വരി 481: വരി 481:

= തിരനോട്ടം =
== തിരനോട്ടം ==
[[പ്രമാണം:37327-100.jpg|നടുവിൽ|ലഘുചിത്രം|എന്നെക്കാണാൻ വാമനനും മാവേലിയും വന്നോ]]

[[പ്രമാണം:37327-48.jpg|ലഘുചിത്രം|ആഹാ....സിംഹരാജാവും വന്നല്ലോ !|പകരം=|459x459ബിന്ദു]]

വരി 514: വരി 514:

= onam2021 =
== onam2021 ==
=== അത്തപൂക്കളം ===
=== അത്തപൂക്കളം ===
[[പ്രമാണം:37327-37.jpg|ഇടത്ത്‌|ലഘുചിത്രം|344x344px]][[പ്രമാണം:37327-39.jpg|നടുവിൽ |ലഘുചിത്രം|419x419px|പകരം=]]

വരി 576: വരി 576:

==വഴികാട്ടി==
=വഴികാട്ടി=
1.തിരുവല്ല കോഴഞ്ചേരി റൂട്ട്➡️ മാരാമൺ ജംഗ്ഷൻ➡️ ഇടത്തോട്ട് ➡️ തടിയൂർ റൂട്ട്➡️ ചിറയിറമ്പ് ജംഗ്ഷൻ ➡️  വലത്തോട്ട് ➡️ തോണിപ്പുഴ ജംഗ്ഷൻ ➡️ ചരൽക്കുന്ന്➡️ മാലിമുക്ക് ജംഗ്ഷൻ➡️ വലത്തോട്ട്➡️ പെരുമ്പാറ എം. റ്റി. എൽ.പി.സ്കൂൾ

വരി 584: വരി 584:

==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''===
=='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''==

----
----
{{#multimaps9.3692708932438, 76.69957572343236 | zoom=18}}

526

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572865" എന്ന താളിൽനിന്ന് ശേഖരിച്ചത്