"ഡി.വി.എൽ.പി.എസ് കൊണ്ടാഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 95: | വരി 95: | ||
ശാസ്ത്ര ക്ലബ്ബ് | ശാസ്ത്ര ക്ലബ്ബ് | ||
ഗണിതക്ലബ് | ഗണിതക്ലബ് <gallery> | ||
പ്രമാണം:BS21-TSR-24631.8.jpg|alt=ഗണിതമാഗസിൻ |ഗണിത മാഗസിൻ | |||
വിദ്യാരംഗംക്ലബ് | </gallery>വിദ്യാരംഗംക്ലബ് | ||
പ്രവർത്തിപരിചയംക്ലബ് | പ്രവർത്തിപരിചയംക്ലബ് | ||
11:26, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഡി.വി.എൽ.പി.എസ് കൊണ്ടാഴി | |
|---|---|
| വിലാസം | |
കൊണ്ടാഴി സൗത്ത് കൊണ്ടാഴി പി.ഒ. , 679106 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | dvlpskondazhi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24631 (സമേതം) |
| യുഡൈസ് കോഡ് | 32071301002 |
| വിക്കിഡാറ്റ | Q64088849 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചേലക്കര |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടാഴിപഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 23 |
| പെൺകുട്ടികൾ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലേഖ. ഒ |
| പി.ടി.എ. പ്രസിഡണ്ട് | കാർത്തിക . പി.കെ. |
| എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
| അവസാനം തിരുത്തിയത് | |
| 03-02-2022 | 24631 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിൽ കൊണ്ടാഴി പഞ്ചായത്തിൽ എട്ടാം വാർഡിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു .ചാവക്കാട് വിദ്യാഭ്യസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ കൊണ്ടാഴി എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ് . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1928 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .നാരായണമേനോൻ എന്ന മഹത് വ്യക്തിയായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ .ചാത്തൻചിറ ഗോപാലൻമാസ്റ്റർ ,കുഞ്ഞപ്പൻമാസ്റ്റർ എന്നിവർ ആദ്യ കാലങ്ങളിൽ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീ. നാരായണമേനോന് ശേഷം അദ്ദേഹത്തിന്റെ പുത്രൻ ശ്രീ .ബാലഗോപാലൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇദ്ദേഹത്തിന്റെ കാലശേഷം സഹോദരനായ യു .പി .രാമചന്ദ്രൻ മാനേജർ സ്ഥാനം ഏറ്റെടുത്തു .ഇപ്പോഴും അദ്ദേഹം തന്നെയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ .
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ്സ് മുറികളും ,1 ഓഫീസ്‌മുറിയും ഉണ്ട് .
നെറ്റ് കണക്റ്റിവിറ്റി ഉണ്ട് .
2 ലാപ്‌ടോപ്പും 1 പ്രൊജക്ടറും ഉണ്ട് .
ലൈബ്രറി സൗകര്യം ഉണ്ട് .
എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറി ഉണ്ട് .
കുടിവെള്ളസൗകര്യം ഉണ്ട് .
* ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ
മൈക്ക്സെറ്റ് ,പ്രൊജക്ടർ ,ലാപ്‌ടോപ് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബ്
ഗണിതക്ലബ്
-
ഗണിത മാഗസിൻ
വിദ്യാരംഗംക്ലബ്
പ്രവർത്തിപരിചയംക്ലബ്
ക്ലബ് ശുചിത്വ ക്ലബ്
ആരോഗ്യക്ലബ്
കലാകായികം ക്ലബ് .
മുൻ സാരഥികൾ
| 1 | ചാത്തൻചിറ ഗോപാലൻ മാസ്റ്റർ | ||
|---|---|---|---|
| 2 | കുഞ്ഞപ്പൻ മാസ്റ്റർ | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
LSS വിജയികൾ
അനുശ്രീ .കെ .സുധീഷ്
രബിൽ കൃഷ്ണ .ബി
വഴികാട്ടി
തൃശ്ശൂരിൽ നിന്ന് ചേലക്കര വഴി മായന്നൂർ -ഒറ്റപ്പാലം ബസ്സിൽ കയറി കൊണ്ടാഴി സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം. {{#multimaps:10.70597,76.39842|zoom=16}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24631
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ