"സെൻറ്. ഫ്രാൻസിസ്‍ എൽ. പി. എസ് വിയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിലെ ചരിത്രപ്രധാനമായ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കോട്ട്മാറി വിയ്യൂർ ഗ്രാമത്തിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്ന മണലാർ കാവ് ക്ഷേത്ര മൈതാനത്തോട് ചേർന്നാണ് സെൻറ്.ഫ്രാൻസിസ്  എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി 1920-ലാണ് ഈ വിദ്യാലയം [[ആരംഭിച്ചത്.ക്ഷേത്ര]] മൈതാനിയോട് ചേർന്നുനിൽക്കുന്ന സെൻറ് ഫ്രാൻസിസ് സ്കൂൾ നാട്ടുകാരുടെ മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും തെളിവായി നിലകൊള്ളുന്നു.
സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിലെ ചരിത്രപ്രധാനമായ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ വടക്കോട്ട്മാറി വിയ്യൂർ ഗ്രാമത്തിൽ പഴമയുടെ പ്രതീകമായി നിലകൊള്ളുന്ന മണലാർ കാവ് ക്ഷേത്ര മൈതാനത്തോട് ചേർന്നാണ് സെൻറ്.ഫ്രാൻസിസ്  എൽപി സ്കൂൾ സ്ഥിതിചെയ്യുന്നത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി 1920-ലാണ് ഈ വിദ്യാലയം [[സെൻറ്. ഫ്രാൻസിസ്‍ എൽ. പി. എസ് വിയ്യൂർ/ചരിത്രം|ആരംഭിച്ചത്. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .]] ക്ഷേത്രമൈതാനിയോട് ചേർന്നുനിൽക്കുന്ന സെൻറ് ഫ്രാൻസിസ് സ്കൂൾ നാട്ടുകാരുടെ മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും തെളിവായി നിലകൊള്ളുന്നു.


ശ്രീ. വി. പി. നാരായണ കുറുപ്പ്, ശ്രീ.കെ. ആർ. ലോനപ്പൻ, ശ്രീ. ടി.വി. അന്തോണി, ശ്രീ. ടി.വി. ജോസഫ്, . ശ്രീ.പി. ഗോവിന്ദപിഷാരടി എന്നിവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതാക്കൾ .
ശ്രീ. വി. പി. നാരായണ കുറുപ്പ്, ശ്രീ.കെ. ആർ. ലോനപ്പൻ, ശ്രീ. ടി.വി. അന്തോണി, ശ്രീ. ടി.വി. ജോസഫ്, . ശ്രീ.പി. ഗോവിന്ദപിഷാരടി എന്നിവരാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക നേതാക്കൾ .
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1572766" എന്ന താളിൽനിന്ന് ശേഖരിച്ചത്