"ഗവ.എൽ.പി.എസ് കൂടൽ ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|GLPS Thengumkavu}} | |||
{{PSchoolFrame/Header}} | |||
1947 ൽ കൂടൽ ഗ്രാമത്തിൽ സ്ഥാപിതമായ വിദ്യാലയം ആണിത്. വയലിറക്കത്ത് തോമസ് മുതലാളി സംഭാവന ചെയ്ത നാല്പത്തി മൂന്ന് സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നാട്ടുകാരുടെ ശ്രമഫലമായി പണികഴിപ്പിച്ച ഈ സ്‌കൂളിൽ ഒന്നും രണ്ടും മൂന്നും ക്‌ളാസുകൾ ഒന്നിച്ചാണ് ആരംഭിച്ചത്. 1948 ൽ നാലും അഞ്ചും ക്‌ളാസ്സുകൾ കൂടി ആരംഭിച്ചു. ധാരാളം വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഈ വിദ്യാലയം നാടിൻറെ സമ്പത്താണ്. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൂടൽ | |സ്ഥലപ്പേര്=കൂടൽ |
07:49, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1947 ൽ കൂടൽ ഗ്രാമത്തിൽ സ്ഥാപിതമായ വിദ്യാലയം ആണിത്. വയലിറക്കത്ത് തോമസ് മുതലാളി സംഭാവന ചെയ്ത നാല്പത്തി മൂന്ന് സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നാട്ടുകാരുടെ ശ്രമഫലമായി പണികഴിപ്പിച്ച ഈ സ്‌കൂളിൽ ഒന്നും രണ്ടും മൂന്നും ക്‌ളാസുകൾ ഒന്നിച്ചാണ് ആരംഭിച്ചത്. 1948 ൽ നാലും അഞ്ചും ക്‌ളാസ്സുകൾ കൂടി ആരംഭിച്ചു. ധാരാളം വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഈ വിദ്യാലയം നാടിൻറെ സമ്പത്താണ്.
ഗവ.എൽ.പി.എസ് കൂടൽ ജം | |
---|---|
വിലാസം | |
കൂടൽ ഗവ.എൽ.പി.എസ്. കൂടൽ ജംഗ്ഷൻ, കൂടൽ പി.ഓ, പത്തനംതിട്ട , കൂടൽ പി.ഒ. , 689693 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04734270745 |
ഇമെയിൽ | jnlpskdl@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38729 (സമേതം) |
യുഡൈസ് കോഡ് | 32120302306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കലഞ്ഞൂർ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് മത്തായി |
പി.ടി.എ. പ്രസിഡണ്ട് | ശാലിനി മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
03-02-2022 | Thomasm |
ചരിത്രം
1947 ൽ കൂടൽ ഗ്രാമത്തിൽ സ്ഥാപിതമായ വിദ്യാലയം ആണിത്. വയലിറക്കത്ത് തോമസ് മുതലാളി സംഭാവന ചെയ്ത നാല്പത്തി മൂന്ന് സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നാട്ടുകാരുടെ ശ്രമഫലമായി പണികഴിപ്പിച്ച ഈ സ്‌കൂളിൽ ഒന്നും രണ്ടും മൂന്നും ക്‌ളാസുകൾ ഒന്നിച്ചാണ് ആരംഭിച്ചത്. 1948 ൽ നാലും അഞ്ചും ക്‌ളാസ്സുകൾ കൂടി ആരംഭിച്ചു. ധാരാളം വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഈ വിദ്യാലയം നാടിൻറെ സമ്പത്താണ്.
ഭൗതികസൗകര്യങ്ങൾ
ടൈൽ പാകിയ ക്‌ളാസ് മുറികൾ. എല്ലാ ക്‌ളാസിലും ലൈറ്റും ഫാനും . KITE ൻ്റെ ആഭിമുഖ്യത്തിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും. പൂർവ്വ വിദ്യാർത്ഥികളുടെ സംഭവനയായുള്ള ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ. കുടിവെള്ള സൗകര്യം, യാത്രാസൗകര്യം. യാത്രാ സൗകര്യത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വാഹനം ഏർപ്പെടുത്തി വരുന്നു . ഏകദേശം 500 പുസ്തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.നല്ല ലൈബ്രറി പുസ്തകങ്ങളുടെ ശേഖരം. നവീന രീതിയിൽ പണി കഴിച്ച ടോയ്‍ലെറ്റുകൾ. എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള. സ്മാർട്ട് ക്‌ളാസ് റൂം. സയൻസ് പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീ. എൻ.പി. ശിവപ്രസാദ്
ശ്രീ.എസ്. രവീന്ദ്രൻ പിള്ള
ശ്രീമതി. ടി. ശ്രീദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
ദിനാചരണങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതിദിനം
- വായനാദിനം
- ബഷീർ ദിനം
- ജനസംഖ്യാ ദിനം
- ഹിരോഷിമാ - നാഗസാക്കി ദിനം
- യുദ്ധവിരുദ്ധ ദിനം
- സ്വാതന്ത്ര്യ ദിനം
- റിപ്പബ്ലിക് ദിനം
- ചാന്ദ്ര ദിനം
- ഗാന്ധിജയന്തി
- അധ്യാപകദിനം
- ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
തോമസ് മത്തായി
സിസിൽ രാജൻ
ഫൗസി ജഹാൻ കെ. എസ്
സുനി എം
അമീന ഇബ്രാഹിം
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- 01. പത്തനംതിട്ട പത്തനാപുരം റൂട്ടിൽ (ഇനി വരാൻ പോകുന്ന പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ) കോന്നി കഴിഞ്ഞു പന്ത്രണ്ടു കിലോമീറ്റർ സഞ്ചരിച്ച് കൂടൽ ജങ്ക്ഷനിൽ ഇറങ്ങുക. അവിടെ നിന്നും രാജഗിരിക്ക് പോകുന്ന ഇടത്തേക്കുള്ള റോഡിലൂടെ 200 മീറ്റർ വന്നാൽ, കൂടൽ വില്ലേജ് ഓഫിസിന് സമീപമായി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് കാണാം.
- 02.പത്തനാപുരം ഭാഗത്തു നിന്ന് വരുമ്പോൾ പത്തനാപുരത്തു നിന്നും ആറു കിലോമീറ്റർ സഞ്ചരിച്ച് കൂടൽ ജംക്ഷനിൽ ഇറങ്ങുക. അവിടെ നിന്നും രാജഗിരിക്ക് പോകുന്ന വലത്തേക്കുള്ള റോഡിലൂടെ 200 മീറ്റർ വന്നാൽ, കൂടൽ വില്ലേജ് ഓഫിസിന് സമീപമായി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് കാണാം.