ഗവ.എൽ.പി.എസ് കൂടൽ ജം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ. സിസിൽ രാജൻ സർ ന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു.