ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ജോസഫ് യു.പി.എസ് കുണ്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sjups24668 (സംവാദം | സംഭാവനകൾ)
Sjups24668 (സംവാദം | സംഭാവനകൾ)
വരി 67: വരി 67:
== ചരിത്രം  ==
== ചരിത്രം  ==
സെൻറ് ജോസഫ് യു. പി സ്കൂൾ കുണ്ടന്നൂർ
സെൻറ് ജോസഫ് യു. പി സ്കൂൾ കുണ്ടന്നൂർ
കുണ്ടന്നൂരിന്റെ സാംസ്കാരിക  പൈതൃകം നിലനിർത്തുന്നതിനും നവീകരിക്കുന്നതിനും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനുമായി ദീർഘവീക്ഷണത്തോടെ നമ്മുടെ പൂർവ്വികർ സ്ഥാപിച്ച ഈ വിദ്യാലയം  120 വർഷം പിന്നിടുകയാണ്.  വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവോടെ 1902 -ൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥാപിതമായി. മേക്കാട്ടുകുളം ലോന കുരിയാത്തു ആയിരുന്നു ആദ്യത്തെ മാനേജർ .കാലാന്തരത്തിൽ വിദ്യാലയ നടത്തിപ്പ് കുണ്ടന്നൂർ ഔവർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ചർച്ച് ഏറ്റെടുത്തു .ആരംഭത്തിൽ ഒരു എൽ പി സ്കൂൾ ആയി പ്രവർത്തിച്ച വിദ്യാലയം 1945-ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.

വരി 74: വരി 75:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:24668PARK.jpeg|ലഘുചിത്രം]]
സ്കുൾ പാർക്ക്, സ്കുൾ ബസ്, സ്മാർട്ട് ക്ളാസുകൾ,കരാട്ടെ, യോഗ
[[പ്രമാണം:24668AWARD.jpeg|ലഘുചിത്രം|അവാർ‍‍‍ഡ്]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 79: വരി 83:

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
സെന്റ്  ജോസഫ്സ് യു . പി സ്കൂൾ കുണ്ടന്നൂർ
പ്രധാന അദ്ധ്യാപകർ
1  ആളൂർ കിഴക്കൂട്ട് ഇയ്യപ്പൻ                        -                        01/06/1902      -    31 /05 /1015       
2 ഗണപതി അയ്യർ                                  -                        01/06/1915      -      31/05/1930
3 എ . ടി ജോബ്                                        -                        01/06/1930      -      31/05/1943
4 പി . ഗോവിന്ദൻകുുട്ടി മേനോൻ                -                        01/06/1943      -      31/03/1949
5 വെങ്കിടാദ്രി അയ്യർ                                  -                        01/04/1949      -      31/05/1950
6 ജോൺ എം ഡി                                      -                        01/06/1950      -      31/05/1951
7 പോൾ ജെ വേഴാപറമ്പിൽ                      -                        01/06/195        -      31/05/1955
8 ജോൺ കൈതകോടൻ                          -                        01/06/1955      -      31/05/1956
9 പോൾ ജെ വേഴാപറമ്പിൽ                      -                        01/06/1956      -      31/05/1981
10 ഔസേപ്പ് എം . പി                                -                        01/07/1981        -      31/03/1982
11 ട്രീസ കെ എഫ്                                    -                        01/04/1982        -      31/03/1985
12 സൈമൺ സി . ടി                                -                        01/04/1985      -      31/05/1989
13 തോമസ് പി . എ                                  -                        01/06/1989      -      31/03/1990
14 കൊച്ചൗസേപ്പ് പി . ഡി                          -                        01/04/1990      -      02/06/1990
15 ഇട്ടിയച്ചൻ പി . ഡി                                -                        04/06/1990      -      31/03/1993
16 റോസിലി എൻ . സി                              -                        01/04/1993      -      01/04/1994
17 ചാക്കോ സി . സി                                  -                        02/04/1994      -      31/05/1996
18 കൊച്ചുത്രേസ്യ സി . വി                            -                        04/06/1996      -      31/03/1997
19 ആൻറണി പി . ആർ                              -                      01/04/1997        -      02/05/1997
20 ലില്ലി പി . എൽ                                      -                      02/05/1997      -      31/03/2003
21 ബാബു ജോസ് കെ                                  -                      01/04/2003      -      31/05/2005
22 വിൻസെൻറ് പി . ഡി                              -                      01/06/2005      -      01/04/2009
23 സിൽവിയ എ . വി                                  -                      04/01/2009      -      01/06/2012
24 ഉഷ ടി .                                                -                        01/06/2012      -

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
1  ദെെവദാസി സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കൽ -  1937

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
1    2021 വർഷത്തെ ഗ്രീൻപ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ എരുമപ്പെട്ടി പഞ്ചായത്തിലെ മികച്ച ഹരിത ഓഫീസായി  കുണ്ടന്നൂർ സെന്റ്  ജോസഫ്സ് യു . പി സ്കൂൾ തിരഞ്ഞെടുത്തു

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.6763037,76.2119076|zoom=13}}
{{#multimaps:10.6763037,76.2119076|zoom=13}}

22:51, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ജോസഫ് യു.പി.എസ് കുണ്ടന്നൂർ
പ്രമാണം:24668-ST JOSEPH'S UPS KUNDANNUR.jpeg
വിലാസം
കുണ്ടന്നൂർ

കുണ്ടന്നൂർ പി.ഒ.
,
680590
,
തൃശ്ശൂർ ജില്ല
സ്ഥാപിതം19 - 02 - 1902
വിവരങ്ങൾ
ഫോൺ04884 234946
ഇമെയിൽsjupskundannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24668 (സമേതം)
യുഡൈസ് കോഡ്32071704502
വിക്കിഡാറ്റQ64088185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎരുമപ്പെട്ടിപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ520
പെൺകുട്ടികൾ492
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ ടി .ജെ
പി.ടി.എ. പ്രസിഡണ്ട്റിജി സി.ഡി
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്റ്റിന ജിമ്മി
അവസാനം തിരുത്തിയത്
02-02-2022Sjups24668

പ്രോജക്ടുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സെൻറ് ജോസഫ് യു. പി സ്കൂൾ കുണ്ടന്നൂർ

കുണ്ടന്നൂരിന്റെ സാംസ്കാരിക  പൈതൃകം നിലനിർത്തുന്നതിനും നവീകരിക്കുന്നതിനും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനുമായി ദീർഘവീക്ഷണത്തോടെ നമ്മുടെ പൂർവ്വികർ സ്ഥാപിച്ച ഈ വിദ്യാലയം  120 വർഷം പിന്നിടുകയാണ്.  വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവോടെ 1902 -ൽ സെൻറ് ജോസഫ് യു പി സ്കൂൾ സ്ഥാപിതമായി. മേക്കാട്ടുകുളം ലോന കുരിയാത്തു ആയിരുന്നു ആദ്യത്തെ മാനേജർ .കാലാന്തരത്തിൽ വിദ്യാലയ നടത്തിപ്പ് കുണ്ടന്നൂർ ഔവർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ ചർച്ച് ഏറ്റെടുത്തു .ആരംഭത്തിൽ ഒരു എൽ പി സ്കൂൾ ആയി പ്രവർത്തിച്ച വിദ്യാലയം 1945-ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.

                  കാലത്തിന്റെ ഗതിവിഗതികൾ വിദ്യാലയത്തിലെ രൂപഘടനക്ക് ക്ഷതംഏൽപ്പിക്കാൻ തുടങ്ങിയപ്പോൾ സ്കൂൾ പുനരുദ്ധാരണത്തിന് ശ്രമം ആരംഭിച്ചൂ.  2003-ൽ അന്നത്തെ മാനേജർ ബഹുമാനപ്പെട്ട ഫ്രാൻസിസ് മുട്ടത്തച്ഛന്റെ നേതൃത്വത്തിൽ ഇന്നു കാണുന്ന ഈ വിദ്യാലയം മനോഹരമായി പുതുക്കിപ്പണിതു.  ഇന്ന് ഈ വിദ്യാലയത്തിൽ 24 ഡിവിഷനുകളിലായി 1052 വിദ്യാർഥികൾ വിവിധ ക്ലാസുകളിലായി പഠിക്കുന്നു. ജാതി മത ഭേതമെന്യേ ഇവിടെ കടന്നു വരുന്ന ഓരോ വിദ്യാർത്ഥിയും സ്വന്തമായി സ്വീകരിച്ചു അറിവിൻറെ നീരുറവയിലേക്ക് നയിക്കുന്നു.

          പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നല്ല നിലവാരം പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി ക്ലബ്ബുകൾ ,വിദ്യാരംഗം കലാസാഹിത്യവേദി, കാർഷിക ക്ലബ്, ഗാന്ധിദർശൻ എന്നിവ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര- കലാകായിക- പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ വിദ്യാലയം വടക്കാഞ്ചേരി ഉപജില്ലയിൽ മുന്നിൽ തന്നെയുണ്ട്, മാത്രമല്ല റവന്യൂജില്ലാ മത്സരങ്ങളിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാർത്ഥികൾ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു എന്നതും അഭിമാനകരമാണ് .

ഭൗതികസൗകര്യങ്ങൾ

സ്കുൾ പാർക്ക്, സ്കുൾ ബസ്, സ്മാർട്ട് ക്ളാസുകൾ,കരാട്ടെ, യോഗ

അവാർ‍‍‍ഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നല്ല നിലവാരം പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി ക്ലബ്ബുകൾ ,വിദ്യാരംഗം കലാസാഹിത്യവേദി, കാർഷിക ക്ലബ്, ഗാന്ധിദർശൻ എന്നിവ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര- കലാകായിക- പ്രവൃത്തി പരിചയ മേളയിൽ നമ്മുടെ വിദ്യാലയം വടക്കാഞ്ചേരി ഉപജില്ലയിൽ മുന്നിൽ തന്നെയുണ്ട്, മാത്രമല്ല റവന്യൂജില്ലാ മത്സരങ്ങളിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാർത്ഥികൾ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു എന്നതും അഭിമാനകരമാണ് .

മുൻ സാരഥികൾ

സെന്റ് ജോസഫ്സ് യു . പി സ്കൂൾ കുണ്ടന്നൂർ

പ്രധാന അദ്ധ്യാപകർ

1 ആളൂർ കിഴക്കൂട്ട് ഇയ്യപ്പൻ - 01/06/1902 - 31 /05 /1015

2 ഗണപതി അയ്യർ - 01/06/1915 - 31/05/1930

3 എ . ടി ജോബ് - 01/06/1930 - 31/05/1943

4 പി . ഗോവിന്ദൻകുുട്ടി മേനോൻ - 01/06/1943 - 31/03/1949

5 വെങ്കിടാദ്രി അയ്യർ - 01/04/1949 - 31/05/1950

6 ജോൺ എം ഡി - 01/06/1950 - 31/05/1951

7 പോൾ ജെ വേഴാപറമ്പിൽ - 01/06/195 - 31/05/1955

8 ജോൺ കൈതകോടൻ - 01/06/1955 - 31/05/1956

9 പോൾ ജെ വേഴാപറമ്പിൽ - 01/06/1956 - 31/05/1981

10 ഔസേപ്പ് എം . പി - 01/07/1981 - 31/03/1982

11 ട്രീസ കെ എഫ് - 01/04/1982 - 31/03/1985

12 സൈമൺ സി . ടി - 01/04/1985 - 31/05/1989

13 തോമസ് പി . എ - 01/06/1989 - 31/03/1990

14 കൊച്ചൗസേപ്പ് പി . ഡി - 01/04/1990 - 02/06/1990

15 ഇട്ടിയച്ചൻ പി . ഡി - 04/06/1990 - 31/03/1993

16 റോസിലി എൻ . സി - 01/04/1993 - 01/04/1994

17 ചാക്കോ സി . സി - 02/04/1994 - 31/05/1996

18 കൊച്ചുത്രേസ്യ സി . വി - 04/06/1996 - 31/03/1997

19 ആൻറണി പി . ആർ - 01/04/1997 - 02/05/1997

20 ലില്ലി പി . എൽ - 02/05/1997 - 31/03/2003

21 ബാബു ജോസ് കെ - 01/04/2003 - 31/05/2005

22 വിൻസെൻറ് പി . ഡി - 01/06/2005 - 01/04/2009

23 സിൽവിയ എ . വി - 04/01/2009 - 01/06/2012

24 ഉഷ ടി . - 01/06/2012 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ദെെവദാസി സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കൽ - 1937

നേട്ടങ്ങൾ .അവാർഡുകൾ.

1 2021 വർഷത്തെ ഗ്രീൻപ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ എരുമപ്പെട്ടി പഞ്ചായത്തിലെ മികച്ച ഹരിത ഓഫീസായി കുണ്ടന്നൂർ സെന്റ് ജോസഫ്സ് യു . പി സ്കൂൾ തിരഞ്ഞെടുത്തു

വഴികാട്ടി

{{#multimaps:10.6763037,76.2119076|zoom=13}}