സെന്റ്.ജോസഫ് യു.പി.എസ് കുണ്ടന്നൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
flag hoisting

സ്വാതന്ത്ര്യത്തിന്റെ അമ്യത മഹോത്

കുണ്ടന്നൂർ സ്.ജോസഫ്'സ് ഉ പി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വളരെ വിപുലമായി നടനു. ഓഗസ്റ്റ് 10  ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് എന്ന പരിപാടി പി ടി എ പ്രസിഡന്റ് ശ്രീ. ഡാമി എ ഡിയുടെ അധ്യക്ഷതയിൽ നടന്നു . വിവിധ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രപ്രദര്ശനം  നടന്നു. ഗാന്ധി മരം നടൽ  ഓഗസ്റ്റ് 11 ന് എരുമപ്പെട്ടി പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. പി കെ മാധവൻ അവർകളുടെ നേ തൃത്വത്തിൽ  നടന്നു . ഓഗസ്റ്റ് 12 ന് ഫീമ ടീച്ചർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു, വിദ്യാർത്ഥികൾ ഏറ്റു ചൊല്ലി . തുടർന്    സ്വാതന്ത്ര്യദിന ക്വിസ് , പ്രസംഗ മത്ത്സരം , പ്രച്ഛന്നവേഷം , ദേശഭക്തിഗാന മത്ത്സരം ,നൃത്താവിഷ്‌ക്കാ രം എന്നി പരിപാടികൾ നടന്നു . അഗസ്സ്റ് 15 രാവിലെ 9 എ എം  ന്  ഹെഡ് മാസ്റ്റർ ശ്രീ. ജോസഫ് എം ഡി എല്ലാവര്ക്കും സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ ഫാ. ഷിന്ടോ പാറയിൽ ദേശീയ പതാക ഉയർത്തുകയും ചെയ്തു. സ്വാതന്ത്ര്യദിന റാലി നടത്തുകയും വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.