ജി എൽ പി എസ് ആത്മവിദ്യാസംഘം (മൂലരൂപം കാണുക)
20:29, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
വരി 59: | വരി 59: | ||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെതൃക്കുന്നപ്പുഴ ഗ്രാമത്തിലെ കിഴക്കേക്കരയിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ആത്മവിദ്യാസംഘം.ഇത് സർക്കാർ വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെതൃക്കുന്നപ്പുഴ ഗ്രാമത്തിലെ കിഴക്കേക്കരയിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ആത്മവിദ്യാസംഘം.ഇത് സർക്കാർ വിദ്യാലയമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പല്ലനയാറിന്റെ കിഴക്കേക്കരയിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1903 ൽ മീനത്തേരിൽ ശ്രീ കുഞ്ഞൻ വേലായുധൻ ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് എൽ .പി സ്ക്കൂളായി മാറി. പ്രസ്തുത സ്ക്കൂൾ 1921 ൽ വാക് ഭടാനന്ദ ഗുരുവിന്റെ സാന്നിധ്യത്തിൽ ആത്മവിദ്യാസംഘം സ്കൂളായി നാമകരണം ചെയ്യപ്പെട്ടു. പിന്നീട് പ്രസ്തുത പേര് നിലനിർത്തിക്കൊണ്ട് ഗവണ്മന്റിന് വിട്ടു കൊടുത്തു. തുടർന്ന് നാളിതു വരെ ഈ നാടിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഒരു നാഴികക്കല്ലായി ആത്മവിദ്യാസംഘം ഗവ: എൽ.പി.സ്കൂൾ നില നിന്നു പോരുന്നു. ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ രേഖകളിൽ ഗവ:എൽ.പി.എസ്. ആത്മവിദ്യാസംഘം എന്ന പേരിലാണ് കാണപ്പെടുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 65: | വരി 66: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |