സഹായം Reading Problems? Click here

ജി എൽ പി എസ് ആത്മവിദ്യാസംഘം

Schoolwiki സംരംഭത്തിൽ നിന്ന്
(35310 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി എൽ പി എസ് ആത്മവിദ്യാസംഘം
35310 school.jpg
വിലാസം
കിഴക്കേക്കര വടക്ക്

കിഴക്കേക്കര വടക്ക്
,
വലിയപറമ്പ് പി.ഒ.
,
690516
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0479 2480396
ഇമെയിൽadmavidya@gmail.com
കോഡുകൾ
സ്കൂൾ കോഡ്35310 (സമേതം)
യുഡൈസ് കോഡ്32110200908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കുന്നപ്പുഴ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ53
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത .ആർ
പി.ടി.എ. പ്രസിഡണ്ട്വിജി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ .ആർ
അവസാനം തിരുത്തിയത്
02-02-2022Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെതൃക്കുന്നപ്പുഴ ഗ്രാമത്തിലെ കിഴക്കേക്കരയിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.ആത്മവിദ്യാസംഘം.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പല്ലനയാറിന്റെ കിഴക്കേക്കരയിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1903 ൽ മീനത്തേരിൽ ശ്രീ കുഞ്ഞൻ വേലായുധൻ ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് എൽ .പി സ്ക്കൂളായി മാറി. പ്രസ്തുത സ്ക്കൂൾ 1921 ൽ വാക് ഭടാനന്ദ ഗുരുവിന്റെ സാന്നിധ്യത്തിൽ ആത്മവിദ്യാസംഘം സ്കൂളായി നാമകരണം ചെയ്യപ്പെട്ടു. പിന്നീട് പ്രസ്തുത പേര് നിലനിർത്തിക്കൊണ്ട് ഗവണ്മന്റിന് വിട്ടു കൊടുത്തു. തുടർന്ന് നാളിതു വരെ ഈ നാടിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഒരു നാഴികക്കല്ലായി ആത്മവിദ്യാസംഘം ഗവ: എൽ.പി.സ്കൂൾ നില നിന്നു പോരുന്നു. ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ രേഖകളിൽ ഗവ:എൽ.പി.എസ്. ആത്മവിദ്യാസംഘം എന്ന പേരിലാണ് കാണപ്പെടുന്നത്.

ഭൗതികസൗകര്യങ്ങൾ

ക്ലബ്‌ പ്രവർത്തനങ്ങൾ സ്കൂളിൽ എക്കോ ക്ലബ്‌, സാമൂഹ്യ ശാസ്ത്ര ക്ലബ്‌ ഗണിത ക്ലബ്‌ എന്നിവ പ്രവർത്തിക്കുന്നു. എക്കോ ക്ലബ്‌ ന്റെ നേതൃത്വത്തിൽ കുട്ടികൾ വീട്ടിലൊരു പച്ചക്കറി തോട്ടം, കിളിക്കൂടു എന്നിവ ഒരുക്കി... വിവിധ ക്വിസ് പ്രോഗ്രാമുകൾ എന്നിവ നടത്തുന്നു. സാമൂഹ്യ ശാസ്ത്ര ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ ദേശീയ ദിനചാരണങ്ങൾ. ക്വിസ് എന്നിവ നടത്തി വരുന്നു ഗണിത ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ ഗണിത താല്പര്യം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീകുമാരി.എസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കിഴക്കേക്കര സ്ഥിതിചെയ്യുന്നു.

Loading map...