ഉള്ളടക്കത്തിലേക്ക് പോവുക

"എസ്സ് .യു .പി .എസ്സ് .പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37345 (സംവാദം | സംഭാവനകൾ)
വരി 165: വരി 165:


== വഴികാട്ടി ==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
| style="background: #ccf; text-align: center; font-size:99%;" |
<nowiki>*</nowiki>പമ്പാ നദിയുടെ വലതു കരയിൽ മാരാമൺ ആറാട്ടുപുഴ റോഡിൽ പൂവത്തൂർ ഫെഡറൽ ബാങ്കിന് സമീപം സ്ഥിതി ചെയ്യുന്നു .
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
മാർഗ്ഗം വിശദീകരിക്കുക
--
{{#multimaps:9.336388,76.667476 |zoom=18}}
--
 
|}
<!--visbot  verified-chils->--><nowiki>*</nowiki>പമ്പാ നദിയുടെ വലതു കരയിൽ മാരാമൺ ആറാട്ടുപുഴ റോഡിൽ പൂവത്തൂർ ഫെഡറൽ ബാങ്കിന് സമീപം സ്ഥിതി ചെയ്യുന്നു .


<nowiki>*</nowiki> ചെങ്ങന്നൂർ -കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും 3 km  വടക്കു- പടിഞ്ഞാറു  പൂവത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .
<nowiki>*</nowiki> ചെങ്ങന്നൂർ -കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും 3 km  വടക്കു- പടിഞ്ഞാറു  പൂവത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .
വരി 181: വരി 172:
<nowiki>*</nowiki> കോഴഞ്ചേരി -തിരുവല്ല റൂട്ടിൽ  പുല്ലാട്ടു നിന്നും തെക്കോട്ടു 2 .5 km  പൂത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .
<nowiki>*</nowiki> കോഴഞ്ചേരി -തിരുവല്ല റൂട്ടിൽ  പുല്ലാട്ടു നിന്നും തെക്കോട്ടു 2 .5 km  പൂത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .


കൂട്ടിച്ചേർത്തു
*
*
*
--
{{#multimaps:9.336388,76.667476 |zoom=18}}
--

19:53, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ് .യു .പി .എസ്സ് .പൂവത്തൂർ
വിലാസം
പൂവത്തൂർ

പൂവത്തൂർ പി.ഒ.
,
689536
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽsupspvtr@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37345 (സമേതം)
യുഡൈസ് കോഡ്32120600517
വിക്കിഡാറ്റQ87593815
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ18
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ എ വിജയകുമാർ
പി.ടി.എ. പ്രസിഡണ്ട്Remya
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
02-02-2022Pcsupriya


പ്രോജക്ടുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാഭ്യാസജില്ലയിലെ പുല്ലാട് ഉപജില്ലയിലെ പൂവത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സർവോദയ യു . പി സ്കൂൾ .

ചരിത്രം

അയ്യംകോയിക്കൽനാരായണപിള്ളയുടെയും സഹധർമ്മിണി പനങ്ങാട്ട് ഗൗരിയമ്മയുടെയും ഇച്ഛാശക്തിയിൽ അവരുടെ നേതൃത്വത്തിൽ 1953 ഏപ്രിൽ 4 -ാം തീയതി പൂവത്തൂർ ഗ്രാമത്തഗ്രാമത്തിൻ്റെ സർവ്വതോമുഖമായ വികസനം ലക്ഷ്യമാക്കിക്കൊണ്ട് ഈ നാടിൻ്റെ തിലകക്കുറിയായി സ്ഥാപിതമായി.തിരുകൊച്ചി മന്ത്രിസഭയിലെകൂടുതൽ വായികക്കു

ഭൗതികസൗകര്യങ്ങൾ

* മെച്ചപ്പെട്ട സൗകര്യങ്ങോളോട് കൂടി പ്രധാന റോഡിനു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് പൂവത്തൂർ സർവോദയ യൂ പി സ്കൂൾ.എസ്സ്.യു.പി .എസ്സ് .പൂവത്തൂർ/കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

#  2017 -2018  ശാസ്ത്രമേള ഓവറോൾ ചാമ്പ്യൻ

# സബ്ജില്ലാ കലോത്സവം ,സംസ്കൃത കലോത്സവം ,ബാലകലോത്സവം എന്നിവയിൽ കുട്ടികൾക്കു മികവ് പുലർത്തുന്നു.

# വിദ്യാരംഗം കലാസാഹിത്യ വേദിയുമായി ബന്ധപ്പെട്ടു സ്കൂൾ തലം ,ജില്ലാതലം ,സബ് ജില്ലാതലം എന്നീ  മത്സര തലങ്ങളിൽ കുട്ടികൾ മികവ് പുലർത്തുന്നു.

മുൻസാരഥികൾ

ക്രമ  നമ്പർ പേര് കാലയളവ്
1 ലക്ഷ്മിക്കുട്ടിയമ്മ 1953-1984
2 എം ബി തങ്കമ്മ 1984-1991
3 സി.വി .ഇന്ദിരാമ്മ 1991-1996
4 പി.വസന്തകുമാരി 1996-2015
5 കെ.എ.വിജയകുമാർ 2015 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ .പി എൽ ശാന്തകുമാരി  ( അദ്ധ്യാപനം )

ശ്രീ റോയ് കെ അലക്സാണ്ടർ ( ബാങ്ക് ഉദ്യാഗസ്ഥൻ )

ദിനാചരണങ്ങൾ

ദേശീയ , അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ അതാതു ദിവസത്തിൻ്റെ പ്രാധാന്യം അനുസരിച്ച് പോസ്റ്റർ / ബാഡ്ജ് നിർമ്മാണം , ചിത്രരചന , ചെറുകഥ ,ഉപന്യാസം , ബോധവത്കരണ ക്ലാസ്സുകൾ , വിവിധ കലാരൂപങ്ങളുടെ അവതരണം , ക്വിസ് മത്സരം , പതിപ്പ് തയ്യാറാക്കൽ , വീഡിയോ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ സമുചിതമായി നടത്തി വരുന്നു .

ക്ലബ്ബുകൾ

ഭാഷ ക്ലബ്ബുകൾ

ശാസ്ത്ര ക്ലബ്ബുകൾ

ഇക്കോ ക്ലബ്

ഗണിത ക്ലബ്


പതിപ്പുകൾ - കഥ ,കവിത , ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ഭാഷാ പരിശീലനം - പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവയുടെ സഹായത്തോടെ ഒഴിവ് സമയങ്ങളിൽ ഇംഗ്ലീഷ് പഠനത്തിന് പ്രത്യേക പരിശീലനവും ഇംഗ്ലീഷ് കഥാപുസ്തകങ്ങളും വായനക്കാർഡും നൽകിയിട്ടുണ്ട്. മലയാളം, ഹിന്ദി എന്നീ ഭാഷകൾക്കും അധ്യാപകർ ആവശ്യമായ കൈത്താങ്ങ് നൽകുന്നു. ഇംഗ്ലീഷ്, മലയാളം പത്രങ്ങളും കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഗണിതോത്സവം - ബി ആർ സി തലത്തിൽ ഗണിതോത്സവം നടത്തി.ഐ സി റ്റി അധിഷ്ഠിത ഗണിത ക്ലാസ്സുകൾ കുട്ടികൾക്ക് നൽകി വരുന്നു.

ലൈബ്രറി - കുട്ടികൾ ലൈബ്രറി പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയ്യാറാക്കുകയും മികച്ച കുറിപ്പിനു സമ്മാനം നൽകുകയും ചെയ്യുന്നു.

പൊതു വിജ്ഞാനം - കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി പൊതുവിജ്ജാനവുമായി ബന്ധപ്പെട്ട ചോദ്യാവലികളും  ഉത്തരങ്ങളും വാട്ട്സ് ആപ്പ് ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും മാസവസാനം ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നു.

അസംബ്ളി - മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ക്ലാസ് അടിസ്ഥാനത്തിൽ ആഴ്ചയിൽ മൂന്ന് അസംബ്ലി നടത്തിവരുന്നു. പ്രത്യേക ദിവസങ്ങളിൽ ആ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുന്നു.

ഇക്കോ ക്ലബ്ബ് - ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വാഴ ,കപ്പ, ചേമ്പ്, പച്ചക്കറികൾ എന്നിവ നട്ടുവളർത്തി ഉച്ചഭക്ഷണത്തിൽ അവയും ഉൾപ്പെടുത്തുന്നു. സയൻസ് - സോഷ്യൽ ക്ലബ്ബ് : ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ ക്ലബ്ബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശേഖരണം, പരീക്ഷണങ്ങൾ എന്നിവയിൽ സജീവമായി പങ്കുചേരുന്നു.

കലാകായിക മത്സരങ്ങൾ - കലാകായിക മത്സരങ്ങളിലും സ്കൂൾ വാർഷികത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അധ്യാപകർ നൽകുന്ന പരിശീലനം എടുത്തുപറയത്തക്കതാണ് .

പ്രവർത്തിപരിചയം - സബ്ജില്ലാ - ജില്ലാ പ്രവർത്തിപരിചയ മത്സരത്തിന് ആവശ്യമായ പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നൽകിവരുന്നു .കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി ആഴ്ചയിൽ രണ്ടു ദിവസം , ചിത്രരചന , പെയിൻ്റിങ് , ക്രാഫ്റ്റ് വർക്കുകൾ എന്നിവയിൽ ബി.ആർ.സിയിലെ ശ്രീമതി.ഗിരിജ ടീച്ചർ പരിശീലനം നൽകി വരുന്നു .

അദ്ധ്യാപകർ

കെ   എ   വിജയകുമാർ  (ഹെഡ്  മാസ്റ്റർ  )

സുജാത   എസ്‌

പ്രീത   എസ്

സ്മിത  വി

നീതു വിജയൻ

രമ്യ  എം  പിളള (ഒ. എ )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം *പമ്പാ നദിയുടെ വലതു കരയിൽ മാരാമൺ ആറാട്ടുപുഴ റോഡിൽ പൂവത്തൂർ ഫെഡറൽ ബാങ്കിന് സമീപം സ്ഥിതി ചെയ്യുന്നു .

* ചെങ്ങന്നൂർ -കോഴഞ്ചേരി റൂട്ടിൽ ആറാട്ടുപുഴയിൽ നിന്നും 3 km  വടക്കു- പടിഞ്ഞാറു  പൂവത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .

* കോഴഞ്ചേരി -തിരുവല്ല റൂട്ടിൽ  പുല്ലാട്ടു നിന്നും തെക്കോട്ടു 2 .5 km  പൂത്തൂർ ജംഗ്ഷനു സമീപം സ്ഥിതി ചെയ്യുന്നു .

-- {{#multimaps:9.336388,76.667476 |zoom=18}}

--