"ആവില സി എൽ പി എസ് ശൃംഗപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 101: വരി 101:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.220901/76.200053|zoom=8|width=500}}
{{#multimaps:10.220901,76.200053|zoom=18}}

19:24, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആവില സി എൽ പി എസ് ശൃംഗപുരം
വിലാസം
ശ്യംഗപുരം, കൊടുങ്ങല്ലൂർ

ശ്യംഗപുരം, കൊടുങ്ങല്ലൂർ
,
കൊടുങ്ങല്ലൂർ പി.ഒ.
,
680664
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1993
വിവരങ്ങൾ
ഫോൺ0480 2801210
ഇമെയിൽavilaclps2@gmail.com
കോഡുകൾ
സ്കൂൾ കോഡ്23438 (സമേതം)
യുഡൈസ് കോഡ്32070601401
വിക്കിഡാറ്റQ64090565
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
വാർഡ്41
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. റാണി . ടി . എൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
02-02-2022Subhashthrissur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വിശ്വാസ ദീപം ഭാരതമണ്ണിൽ തെളിയിച്ച വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശനമേറ്റ കൊടുങ്ങല്ലൂരിൽ ഉദയാ പ്രൊവിൻസിൻെറ ഒരു ശാഖയായി കിളിർത്ത ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ നാമധേയം സ്വീകരിച്ച ആവിലസ്കൂളിൻെറ ചരിത്രപശ്ചാത്തലം . തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ 42-ാം വാർഡിൽ സ്ഥിതി ചെയ്യുന്നു. 1993 ൽ സ്ഥാപിതമായ ഈ വിദ്യാലയം സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികളുടെ മൂല്യബോധവും ധാർമ്മികതയും ഇംഗ്ലീഷ് പരിജ്ഞാനവും പകരുക എന്ന ഉദ്ദേശത്തോടെ  ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായി. കലാകായികരംഗങ്ങളിലും സാംസ്കാരിക മേഖലകളിലും യശസ്സുയർത്തിനിൽക്കുന്നവരാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികൾ. ഈ പ്രദേശത്ത് പ്രസിദ്ധിയാർജ്ജിച്ച ഒരു സ്ഥാപനമായി ഈ വിദ്യാലയം ഇന്നും ജൈത്രയാത്ര തുടരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏകദേശം ഒരു ഏക്കറിൽ സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിൽ വൈദ്യുതീകരിച്ച  സ്മാർട്ട് ക്ലാസ് മുറികളും , കമ്പ്യൂട്ടർ മുറിയും ,സ്റ്റാഫ് മുറികളുo ഉള്ള രണ്ടു നില കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികളുടെ വിനോദത്തിനു വേണ്ടി തയ്യാറാക്കിയ മനോഹരമായ പാർക്കും , കളിസ്ഥലവും , ലൈബ്രറി, യോഗ മുറി എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ ക്ലാസ്
  • കാരാട്ടേ  ക്ലാസ്
  • ഡാൻസ് ക്ലാസ്
  • സ്കൂൾ മാഗസിൻ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലബ്
  • ചിത്രരചന
  • പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ
  • കലാകായിക പ്രവർത്തനങ്ങൾ

എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു

മുൻ സാരഥികൾ

  • റവ. സി. സുശീല
  • റവ. സി. ആൻ ജയിംസ്
  • റവ. സി. ജീസ്മ
  • റവ. സി. ആൻ മരിയ
  • റവ. സി. ലിസി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.220901,76.200053|zoom=18}}

"https://schoolwiki.in/index.php?title=ആവില_സി_എൽ_പി_എസ്_ശൃംഗപുരം&oldid=1565728" എന്ന താളിൽനിന്ന് ശേഖരിച്ചത്