"എൽ എഫ് ഇ എം എൽ പി എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15466 (സംവാദം | സംഭാവനകൾ)
15466 (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|L F E M L P S Mananthavady}}
{{Prettyurl|L F E M L P S Mananthavady}}1932-ൽ അപ്പസ്തോലിക് കാർമൽ സിസ്‌റ്റേഴ്സ് മാനന്തവാടിയിൽ എത്തിച്ചേർന്ന് ഹോളിക്രോസ് കോൺവെൻറ് സ്ഥാപിച്ചു .    മാനന്തവാടിയുടെ ഹൃദയഭാഗത്ത്  കോൺവെന്റിനോട് ചേർന്ന് തന്നെ  സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ അറിവിന്റെ പ്രകാശഗോപുരമായി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സാധാരണക്കാരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം പകർന്നു നൽകുന്നതിന് മലയാള ഭാഷയോടൊപ്പം ഇംഗ്ലീഷ് പരിജ്ഞാനവും അനിവാര്യമാണെന്ന് മനസ്സിലാക്കിയതിന്റെവെളിച്ചത്തിൽ 1996-ൽ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം വിഭാഗം യു.പി.സ്കൂളിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു.ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 5 ഡിവിഷൻ ഉണ്ട്.  108 ആൺ കുട്ടികളും 79 പെൺകുട്ടികളും അടക്കം 187 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ  പഠിക്കുന്നത്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മാനന്തവാടി
|സ്ഥലപ്പേര്=മാനന്തവാടി
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മാനന്തവാടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''എൽ എഫ് ഇ എം എൽ പി എസ് മാനന്തവാടി '''. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 5 ഡിവിഷൻ ഉണ്ട്.  108 ആൺ കുട്ടികളും 79 പെൺകുട്ടികളും അടക്കം 187 വിദ്യാർത്ഥികളാണ് ഈ അധ്യയനവർഷം ഇവിടെ  പഠിക്കുന്നത്.
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 74: വരി 71:
* കുടിവെള്ള സംവിധാനം
* കുടിവെള്ള സംവിധാനം
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
"https://schoolwiki.in/എൽ_എഫ്_ഇ_എം_എൽ_പി_എസ്_മാനന്തവാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്