ഗവ. എൽ.പി.എസ്. ഉഴമലക്കൽ (മൂലരൂപം കാണുക)
15:47, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് ഗ്രാമപഞ്ചായത്തിൽ കൊങ്ങണം എന്ന സ്ഥലത്താണ് ഗവ എൽ.പി.എസ് ഉഴമലയ്ക്കൽ സ്ഥിതിചെയ്യുന്നത്. ഇപ്പോഴത്തെ സ്കൂളിന് അഭിമുഖമായി കാണുന്ന കൊറ്റാമലയുടെ അടുത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് 1905 മെയ് 15 ന് സ്കൂൾ ആരംഭിച്ചത്. കൊറ്റാമല സ്കൂൾ എന്നും ഇതിനെ വിളിച്ചിരുന്നു. ആറ്റിങ്ങലിനടുത്തുള്ള ചെങ്ങന്നൂർ ഗ്രാമത്തിൽ നിന്നും വന്ന് ഈ പ്രദേശത്ത് താമസമാക്കിയ അലയ്ക്കാട്ട് ഉദിയന്നൂർ മഠത്തിൽ പരേതനായ കണ്ഠരര് വാസുദേവനാണ് സ്കൂള് സ്ഥാപിച്ചത്. ആദ്യത്തെ പ്രഥമാധ്യാപകനും മാനേജരും അദ്ദേഹമായിരുന്നു. [[ഗവ. എൽ.പി.എസ്. ഉഴമലക്കൽ/ചരിത്രം|തുടർന്നു വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |